Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പദ്ധതികള്‍ നിരവധി; കൊലവിളിയുമായി തെരുവ് നായ്‌ക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:37 pm IST
inThiruvananthapuram

തിരുവനന്തപുരം: തെരുവ്‌നായ്‌ക്കളുടെ ആക്രമണം തടയുന്നതിനും ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതിനും  പദ്ധതികള്‍ നിരവധി. എല്ലാം ചുവപ്പ്‌നാടയില്‍ വിശ്രമിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് തെരുവില്‍ നായകളുടെ കടിയേല്‍ക്കാന്‍ മാത്രം വിധി. സുപ്രീംകോടതിയുടെ നിരവധി നിര്‍ദ്ദേശങ്ങളും  ഉത്തരവുകളും നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ തെരുവ്‌നായ്‌ക്കള്‍ക്കുനേരെ നടപടികള്‍ സ്വീകരിക്കുന്നില്ല. ഏറ്റവും ഒടുവില്‍ തെരുവുനായ്‌ക്കളുടെ പ്രശ്‌നം പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിയും നിലവില്‍ വന്നു. എന്നാല്‍ കമ്മറ്റിക്ക് സൗകര്യപ്രദമായ ഒരു ഓഫീസ് നല്‍കുന്നതിനു പോലും  സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. നിയമവകുപ്പ് സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളാണ്.

തെരുവ് നായകളെ കണ്ടെത്തി വന്ധ്യം കരിക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്തിന് 2.50 കോടിവരെ ചെലവഴിക്കാം. ഇതിനുള്ള തുക പദ്ധതി ചെലവില്‍ വകയിരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ തെരവുനായ്‌ക്കളുടെ കടിയേറ്റ് മരണം സംഭവിക്കുമ്പോഴോ പരുക്കേല്‍ക്കുകയോ ചെയ്യുമ്പോള്‍ ഒന്നോ രണ്ടോ ദിവസം മാത്രം നായ്‌ക്കളെ വന്ധ്യം കരിയ്‌ക്കുന്ന നടപടികള്‍ അധികൃതര്‍ സ്വീകരിക്കും. മറ്റ് എവിടെയെങ്കിലും കടിയേല്‍ക്കുമ്പോഴാണ് വിണ്ടും വന്ധ്യകരണത്തിനായി ഉദ്യോഗസ്ഥര്‍ രംഗത്ത് ഇറങ്ങുന്നത്.

സംസ്ഥാന ബാലവകാശ കമ്മിഷന്‍ തെരവുനായ്‌ക്കളുടെ ആക്രമണത്തെ സംബന്ധിച്ച് ശുപാര്‍ശകള്‍ നല്‍കിയിരുന്നു.  ഇതനുസരിച്ച് സംസ്ഥാനത്ത് തെരുവ് നായകളുടെ കടിയേറ്റ് ചികിത്സ തേടിയെത്തുന്ന കുട്ടികള്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണം. ഓപ്പറേഷന്‍, പ്ലാസ്റ്റിക് സര്‍ജറി എന്നിവ ആവശ്യമായി വന്നാല്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കണം. എന്നാല്‍ റാബിസ് വാക്‌സിന്‍ പോലും ആവശ്യത്തിന് ആശുപത്രികളില്‍ ലഭ്യമല്ല. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കടിയേറ്റവര്‍ തന്നെ വഹിയ്‌ക്കുകയാണ് പതിവ്.

കടിയേറ്റ് കുട്ടികള്‍ക്കു പരുക്കേല്‍ക്കാനിടവന്നാല്‍ 5000 രൂപ ധനസഹായം നല്‍കണം. പരുക്കിന്റെ വ്യാപ്തിക്കനുസൃതമായി കുടുതല്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍നിന്നോ മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയോ നല്‍കണമെന്നും ഉത്തരവിട്ടിരുന്നു. ഇത്തരത്തില്‍ നിരവധി നിര്‍ദ്ദേശങ്ങളാണ് ബാലവകാശകമ്മീഷന്‍ നല്‍കിയത്. നടപ്പിലായില്ലെന്നു മാത്രം.

പേവിഷബാധക്കെതിരേയുള്ള പ്രതിരോധ കുത്തിവയ്‌പ്പു നടത്തുന്നതിനും, റാബിസ് വാക്‌സിന്‍ ഉറപ്പാക്കുന്നതിനും വേണ്ടി കോടിക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്, തുകചെലവഴിക്കുന്നുമുണ്ട്. കുത്തിവയ്‌പ്പോ വാക്‌സിന്റെ ലഭ്യതയോ ഉറപ്പാക്കുന്നില്ല. മൂന്ന്‌ലക്ഷത്തോളം തെരുവ്‌നായകള്‍ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്ക്.

എബിസി പോഗ്രാമില്‍ തെരുവ്‌നായകളെ കണ്ടെത്തി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ വക ഭൂമിയില്‍ തെരുവ്‌നായ്‌ക്കളെ കണ്ടെത്തി സംരക്ഷണം വലയം തീര്‍ത്ത് സംരക്ഷിക്കുന്നുണ്ട്. ആഹാരത്തിനായി ഹോട്ടലിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍  സര്‍ക്കാര്‍ ചിലവില്‍ ശേഖരിച്ച് നായ്‌ക്കള്‍ക്ക് നല്‍കുന്നു. തെരുവ് നായകളുടെ ആക്രണത്തിനെതിരെ ചെലവഴിക്കുന്ന ലക്ഷക്കണക്കിന് തുകയുടെ പകുതിപോലും ഇത്തരം സംരക്ഷണത്തിന് വേണ്ടി വരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.