Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഹിന്ദുഐക്യവേദി മാര്‍ച്ച് തടയാന്‍ വന്‍സന്നാഹം: പോപ്പുലര്‍ ഫ്രണ്ടിനോട് പ്രീണനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2016, 10:33 pm IST
inThiruvananthapuram

തിരുവനന്തപുരം: മതംമാറ്റം നിയമം മൂലം നിരോധിക്കുക, അനധികൃത ഇസ്ലാമിക മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഹിന്ദുഐക്യവേദി തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ സലഫി സെന്ററിലേക്ക് നടത്തിയ പ്രകടനം തടയാന്‍ പോലീസ് വന്‍സന്നാഹമാണ് ഒരുക്കിയിരുന്നത്. രാവിലെ ഒമ്പതു മുതല്‍ക്ക് എംജി റോഡും സെക്രട്ടേറിയറ്റും പരിസര പ്രദേശങ്ങളും വന്‍ പോലീസ് വലയത്തിന് കീഴിലായി. പ്രതീകാത്മക സമരമാണ് നടത്തുകയെന്ന ഹിന്ദുഐക്യവേദിയുടെ ഉറപ്പ് പോലീസ് പരിഗണിച്ചില്ല. എന്നാല്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ സലഫി സെന്ററിന് മുന്നില്‍ തടിച്ചുകൂടിയ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷയൊരുക്കാനും പോലീസ് മടികാണിച്ചില്ല.

സ്റ്റാച്യൂവിലെ കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ഓഫീസിനു മുന്നില്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തിയാണ് പോലീസ് ഹിന്ദുഐക്യവേദിയുടെ പ്രകടനം തടഞ്ഞത്. നൂറുകണക്കിന് സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുക്കുന്ന പ്രകടനം എങ്ങനെ പ്രകോപനം സൃഷ്ടിക്കുമെന്ന ചോദ്യത്തിന് പോലീസിന്റെ പക്കല്‍ ഉത്തരമില്ല. അക്രമം നടത്താനല്ല ഭീകരവാദികളുടെ ഇരയായവര്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പുവരുത്താനും ഭാവി സുരക്ഷിതമാക്കുവാനുമാണ് ഹിന്ദുഐക്യവേദി പരിശ്രമിക്കുന്നതെന്ന നേതാക്കളുടെ വാക്കും പോലീസ് വിശ്വസിച്ചില്ല. കനത്ത സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എംജി റോഡിലെ ഗതാഗതം പൂര്‍ണമായും വിലക്കിയ പോലീസ് നടപടി നഗരത്തില്‍ വലിയ ഗതാഗത കുരുക്കിന് കാരണമായി. സെക്രട്ടേറിയറ്റിലേക്കുള്ള പ്രധാനപാതകളെല്ലാം അടച്ചിരുന്നു.

കൂടാതെ അതിരാവിലെ മുതല്‍ നഗരത്തിലെ റോഡുകളുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ഇതോടെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ എത്തിയവര്‍ക്ക് സമയത്തിന് സ്ഥലത്തെത്താന്‍ സാധിച്ചില്ല. ഹിന്ദുഐക്യവേദിയുടെ കൊടിയും ബാനറുകളും കെട്ടിയിരുന്ന വാഹനങ്ങളെ പോലും നഗരത്തിലേക്ക് പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചില്ല. ഇതോടെ നഗരത്തിന് പുറത്ത് ഇറങ്ങേണ്ടി വന്ന പ്രവര്‍ത്തകര്‍ ഏറെ ദൂരം നടന്നാണ് പ്രകടന സ്ഥലത്തേക്ക് എത്തിയത്. ഉദ്ഘാടനം പ്രസംഗം അവസാനിക്കുമ്പോഴും നിരവധി പ്രവര്‍ത്തകര്‍ കാല്‍നടയായി എത്തിക്കൊണ്ടിരുന്നു.

എന്നാല്‍ പോലീസിന്റെ സന്നാഹങ്ങള്‍ ഊറ്റുകുഴിയിലെ പ്രസ് ക്ലബ്ബിന് സമീപമുള്ള സലഫി സെന്ററിന്റെ കാര്യത്തില്‍ മാത്രം ഉദാസീനമായി. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശം പാലിച്ച് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ അങ്ങോട്ടു കടന്നു കയറാതിരിക്കാനുള്ള സുരക്ഷയാണ് പോലീസ് സലഫി സെന്ററിനു മുന്നില്‍ ഒരുക്കിയത്. അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളും തക്ബീര്‍ വിളികളുമായാണ് പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ അവിടെ തമ്പടിച്ചിരുന്നത്. രാജ്യത്തെ ഭരണഘടനയ്‌ക്കും നിലവിലെ നിയമവ്യവസ്ഥയ്‌ക്കും അല്‍പ്പം പോലും വില കല്‍പ്പിക്കാത്ത പ്രകോപനങ്ങളാണ് അവിടെ ഉയര്‍ന്നത്. എല്ലാം കണ്ടും കേട്ടും പ്രതികരിക്കാതെ പോലീസുദ്യോഗസ്ഥര്‍ അതിന് സംരക്ഷണം ഒരുക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

Kerala

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.