Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ടി.പി.ഗംഗാധരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:34 pm IST
inKannur

പാനൂര്‍: ഇന്നലെ അന്തരിച്ച ആര്‍എസ്എസ് മുന്‍ കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ടിപി.ഗംഗാധരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സംഘര്‍ഷ ഭൂമികയായിരുന്ന പാനൂരിലും പരിസരത്തും എതിരാളികളുടെ എതിര്‍പ്പു വകവെക്കാതെ സംഘാദര്‍ശം നെഞ്ചേറ്റി പ്രവര്‍ത്തിച്ച ടിപി.ഗംഗാധരന് ജീവിതം സംഘം മാത്രമായിരുന്നു. കടവത്തൂര്‍ ശാഖാസ്വയംസേവകനായി പൊതുരംഗത്തെത്തിയ ടി.പി.ഗംഗാധരന്‍ 1977ല്‍ തൃപ്പങ്ങോട്ടൂര്‍ മണ്ഢലം കാര്യവാഹ്, പൊയിലൂര്‍ ഖണ്ഡ്കാര്യവാഹ് ചുമതലകള്‍ക്കു ശേഷം പാനൂര്‍ താലൂക്കിന്റെ കാര്യവാഹ് ചുമതലയിലെത്തി. 1992ല്‍ കര്‍സേവകനായി. പിന്നീട് സമാജസേവക്കായി സ്വജീവിതം നല്‍കാന്‍ തീരുമാനിച്ചു. ആദ്യം താമരശേരി താലൂക്ക് പ്രചാരകായി പ്രവര്‍ത്തിച്ചതിനു ശേഷം പത്തനംതിട്ട, ചെങ്ങന്നൂര്‍, പയ്യന്നൂര്‍ ജില്ലാ പ്രചാരക് ചുമതലയിലെത്തി. സംഘം ഏല്‍പ്പിച്ച ചുമതലകള്‍ എല്ലാം ഭംഗിയായി നിര്‍വ്വഹിച്ച ശീലമായിരുന്നു ടി.പി.ഗംഗാധരന്റേതെന്ന് സഹപ്രവര്‍ത്തകര്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രഭക്തി വെളിവാക്കപ്പെടും. അനുകരണീയ മാതൃകയായി ലളിത ജീവിതം നയിച്ച ടിപി.ഗംഗാധരനെ അറിയാത്ത സ്വയംസേവകര്‍ സംസ്ഥാനത്ത് ചുരുക്കം മാത്രം. സംഘം നിശ്ചയിച്ച മേഖലകളില്‍ സംഘസന്ദേശമെത്തിക്കാന്‍ വിശ്രമലേശമന്യേ പ്രവര്‍ത്തിച്ചിരുന്നു ഇദ്ദേഹം. എന്നും ശരിയുടെ പക്ഷത്തായിരുന്നു ടി.പി.ഗംഗാധരന്‍. പ്രചാരക് ജീവിതം ഒഴിവാക്കിയതിനു ശേഷം കണ്ണൂര്‍ വിഭാഗിന്റെ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖായി കര്‍മ്മമണ്ഡലത്തില്‍ നിലയുറപ്പിച്ചു. രാഷ്‌ട്രീയ എതിരാളികളുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാതെ സധൈര്യം സംഘപ്രവര്‍ത്തനം നടത്താന്‍ സ്വയംസേവകരോട് ആഹ്വാനം ചെയ്ത ടി.പി.ഗംഗാധരന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിസന്ധിഘട്ടങ്ങളില്‍ നിലകൊണ്ടു. സംഘശിബിരങ്ങളിലെ നിറസാന്നിധ്യം. കളളകേസില്‍ക്കുടുക്കി കല്‍തുറങ്കിലടച്ചതിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ വീട്ടിലേക്ക് പോകാതെ പോയത് അന്നു നടന്നുകൊണ്ടിരുന്ന സംഘശിബിരത്തിലേക്കായിരുന്നു. ഇതായിരുന്നു ടി.പി.ഗംഗാധരന് സംഘത്തോടുളള അഭിനിവേശം. ഈ ആദര്‍ശശാലിയായ മാതൃക കാര്യകര്‍ത്താവിന്റെ വിയോഗം സമാജത്തിനു തീരാനഷ്ടം തന്നെയാണ്. വൈകിയ വേളയില്‍ വൈവാഹികജീവിതം ആരംഭിച്ച് കുറച്ചുകാലം പ്രവാസജീവിതം നയിച്ചിരുന്നു ഇദ്ദേഹം. അവിടെ വെച്ചാണ് ന്യൂമോണിയ ബാധിതനാകുന്നതും രോഗം മൂര്‍ച്ഛിച്ച് ഇന്നലെ കാലത്ത് എട്ടുമണിയോടെ ഈ കര്‍മ്മയോഗി ശിവപദം പൂകിയതും. വൈകുന്നേരത്തോടെ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം സ്വദേശമായ കടവത്തൂരിലെത്തുമ്പോഴേക്കും പ്രദേശം ജനസമുദ്രമായിരുന്നു. പ്രിയ ഗംഗേട്ടനെ ഒരുനോക്കുകാണാന്‍ സംസ്ഥാനത്തെ നാനാതുറകളില്‍ നിന്നും പ്രവര്‍ത്തകര്‍ ഇവിടെയെത്തിയിരുന്നു. ആര്‍എസ്എസ് ക്ഷേത്രീയ ശാരീരിക്ക് ശിക്ഷണ്‍പ്രമുഖ് ഒ.കെ.മോഹനന്‍, പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തസേവാപ്രമുഖ് വിനോദ്, സേവാഭാരതി പ്രാന്തപ്രചാരക് എന്‍.കെ.പ്രദീപ്, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, കാര്യകാര്യ അംഗം വത്സന്‍തില്ലങ്കേരി, വിഭാഗ് പ്രചാരക് കെ.ഗിരീഷ്, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.കെ.രാഗേഷ്, ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍, വിഎച്ച്പി സംസ്ഥാനസെക്രട്ടറി ടി.രാജശേഖരന്‍, വിഭാഗ് സഹസംഘചാലക് അഡ്വ:സികെ.ശ്രീനിവാസന്‍, പാനൂര്‍ താലൂക്ക് സംഘചാലക് എന്‍.കെ.നാണു, കെ.സജീവന്‍, വി.പി.ഷാജി, കെ.സി.വിഷ്ണു, ടി.പി.സുരേഷ്ബാബു, ശങ്കരന്‍പുന്നാട്, എന്‍.പി.ശ്രീജേഷ്, ബിജെപി സംസ്ഥാന സഹസംഘടനാ സെക്രട്ടറി കെ.സുഭാഷ്, സംസ്ഥാനസെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, മേഖലാ സഹസംഘടന സെക്രട്ടറി സുരേഷ്, ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ:വി.രത്‌നാകരന്‍, കെ.കെ.കുഞ്ഞിക്കണ്ണന്‍, വി.പി.സുരേന്ദ്രന്‍, വി.പി.ബാലന്‍, കെ.പി.സഞ്ജീവ്കുമാര്‍, കെ.കെ.ധനജ്ഞയന്‍, കെ.കെ.ചന്ദ്രന്‍, രാജേഷ് കൊച്ചിയങ്ങാടി, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജുഎളക്കുഴി, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ:രേണുസുരേഷ്, സി.പി.സംഗീത, എ.പി.പത്മിനി ടീച്ചര്‍, എന്‍.രതി, കെ.കാര്‍ത്തിക, എം.പി.ഷീബ, കെ.പി.മഞ്ജുഷ തുടങ്ങി നിരവധി പേര്‍ അന്ത്യാജ്ഞലിയര്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.