Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പത്രപ്രവര്‍ത്തനം ഇതാ, മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:10 pm IST
inVicharam

സ്വാതന്ത്ര്യദിനത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ജന്മഭൂമി’ പ്രസിദ്ധീകരിച്ച മുഖപ്രസംഗം കേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ സംബന്ധിക്കുന്ന ഒരു വിളംബരമാണ്. മലയാള മാധ്യമരംഗം ഇനി അറിയപ്പെടുക ‘ജന്മഭൂമി’ മുഖപ്രസംഗത്തിന് മുന്‍പും, അതിനുശേഷവും എന്ന നിലയിലായിരിക്കും.

ഈ മുഖപ്രസംഗത്തെ ധീരോദാത്തമായ പ്രഖ്യാപനം എന്ന ഒറ്റവാചകത്തില്‍ ഒതുക്കേണ്ടതല്ല. ഒരുകാലത്ത് പത്രപ്രവര്‍ത്തനം സന്യാസത്തിനു തുല്യമായ മേഖലയായിരുന്നു. ഇന്ന് ആ മേഖല കൂലിപ്പടയാളികളുടെയും ചാവേറുകളുടെയും വിഹാരരംഗമാണ്. മിഷണറിമാര്‍ എന്നായിരുന്നു പത്രാധിപര്‍മാരെ വിശേഷിപ്പിച്ചിരുന്നത്. പത്രാധിപരുടെ വ്യക്തിത്വം പത്രത്താളുകളില്‍ പ്രതിഫലിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് ആ കാലം വിസ്മൃതിയിലായിക്കഴിഞ്ഞു. അതിന് ഒരു അപവാദമാണ് ‘ജന്മഭൂമി’.

കൊട്ടാരത്തില്‍ ശങ്കുണ്ണി തന്റെ ഐതിഹ്യമാലയില്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ”എല്ലാ തമ്പ്രാക്കളും തമ്പ്രാക്കള്‍. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ തമ്പ്രാക്കള്‍.” ശങ്കുണ്ണിയുടെ വരികള്‍ കടമെടുത്ത് എഴുതട്ടെ. എല്ലാ പത്രങ്ങളും പത്രങ്ങള്‍; പത്രമെന്നാല്‍ ‘ജന്മഭൂമി’.

‘പീഡനം’ അവസാനിപ്പിച്ച ‘ജന്മഭൂമി’ക്കു അഭിനന്ദനങ്ങള്‍. മലയാള പത്രപ്രവര്‍ത്തനരംഗത്ത് ജന്മഭൂമി ഒരു ട്രെന്‍ഡ് സെറ്ററായിരിക്കുന്നു. മറ്റു പത്രങ്ങള്‍, ‘ജന്മഭൂമി’യെ പിന്തുടരും. കാരണമുണ്ട്. സര്‍ക്കുലേഷന്റെ എണ്ണമല്ല പത്രത്തെ പത്രമാക്കുന്നത്. വാര്‍ത്തകളുടെ രൂപത്തില്‍ നിലക്കടലകള്‍ എറിഞ്ഞുകൊടുക്കുമ്പോള്‍, പത്രത്തിനു ലഭിക്കുക വായനക്കാരെയല്ല, കുരങ്ങന്മാരെയാണ്. ഇതിന് അപവാദമാകട്ടെ ‘ജന്മഭൂമി’.

സി.എസ്. പരമേശ്വരന്‍,

പെരുമ്പാവൂര്‍

എവിടത്തെ ഗാന്ധി?

‘ജന്മഭൂമി’ പത്രാധിപ സമിതിയോടും ലേഖനമെഴുതുന്നവരോടും ഒരഭ്യര്‍ത്ഥന. ഇനിമുതല്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ പേര് സൂചിപ്പിക്കേണ്ടി വരുമ്പോള്‍ സോണിയാ ഗാന്ധി എന്നെഴുതാതിരിക്കുക. ‘സോണിയ’മതി. ‘ഗാന്ധി’ ആണോ ‘ഗണ്ഡി’ ആണോ എന്ന സംശയം അവിടെ നില്‍ക്കട്ടെ.

ഗാന്ധി എന്നത് ഒരു സമുദായത്തിന്റെയോ കുടുംബത്തിന്റെയോ പേര് ആയിക്കോട്ടെ. നമുക്ക് ഗാന്ധി എന്നാല്‍ മഹാത്മാഗാന്ധി ആണ്. ‘ഗാന്ധി’ എന്നത് സ്വന്തം പേരിനൊപ്പം കൂട്ടിച്ചേര്‍ക്കാനുള്ള യോഗ്യത ഒരളവുവരെ ഇന്ദിരയ്‌ക്കും രാജീവിനും സമ്മതിച്ചുകൊടുക്കാം. ഭാരതത്തോടും അതിന്റെ പൗരാണിക സംസ്‌കാരത്തോടും യാതൊരു ബഹുമാനവുമില്ലാത്ത, ഭാരത പൗരത്വം സ്വീകരിക്കാന്‍ വര്‍ഷങ്ങളോളം മടിച്ചുനിന്ന വിദേശ വനിതയ്‌ക്ക് അതിനുള്ള യോഗ്യതയില്ല.

അവര്‍ക്ക് ഔചിത്യമില്ലായിരിക്കാം. എന്നാല്‍ നമുക്കത് ഉണ്ടായേ തീരൂ.

(രാഹുലിന്റെ ജുവാനിറ്റ ഒഴിഞ്ഞുപോയത് നന്നായി. ഒരു മദാമ്മ ഗാന്ധികൂടി വന്നേനെ). മറ്റുചില വാരികകള്‍ ‘ഇന്ത്യയുടെ വധു’ എന്നൊക്കെ സോണിയയെ വിളിക്കുന്നു. ഇതൊക്കെ വായിച്ചിട്ട് നാണവും സങ്കടവും ദേഷ്യവും സഹിക്കാന്‍ പറ്റുന്നില്ല. മാനം കാക്കാന്‍ ‘ജന്മഭൂമി’ തന്നെ മുന്നിട്ടിറങ്ങണം.

പ്രമോദ്, പുനലൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

പുതിയ വാര്‍ത്തകള്‍

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.