Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

റേഡിയോ ഫാം സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 07:03 pm IST
inKannur

കണ്ണൂര്‍: വിദ്യാര്‍ഥികളില്‍ ജൈവ പച്ചക്കറി ഉല്പാദനത്തില്‍ താല്പര്യം ഉണ്ടാക്കുന്നതിനുവേണ്ടി കണ്ണൂര്‍ ആകാശവാണിയും നബാര്‍ഡിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ ഫാം ഫെഡും സംയുക്തമായി നടപ്പിലാക്കുന്ന റേഡിയോ ഫാം സ്‌കൂള്‍ പദ്ധതി ഇന്ന് മന്ത്രി ശ്രീമതി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തലശ്ശേരി അഡ്വ.എ എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. നബാര്‍ഡ്. ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍.രവീന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും. ആകാശവാണി സ്‌റ്റേഷന്‍ ഡയരക്ടര്‍ കെ.ബാലചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തും. നബാര്‍ഡ് അസ്സിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.എസ്.നാഗേഷ് മുഖ്യഭാഷണം നടത്തും.

നബാര്‍ഡിന്റെ പൂര്‍ണ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയിലെ 250 ഓളം ഹൈസ്‌കൂളുകളാണ് ആദ്യഘട്ടത്തില്‍ പങ്കാളികളാകുന്നത്. 10 സെന്റ് സ്ഥലമെങ്കിലും പച്ചക്കറിക്കൃഷിക്കായി കണ്ടെത്തിയിട്ടുള്ള ഹൈസ്‌കൂളുകളിലെ 5 വിദ്യാര്‍ഥികളും ഒരു ടീച്ചര്‍ കോര്‍ഡിനേറ്ററും ഉള്‍പ്പെടെയുള്ള ടീമിനാണ് പദ്ധതിപ്രവര്‍ത്തനങ്ങളുടെ ചുമതല. മുന്‍പ് നടത്തിയിട്ടുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെയും പങ്കെടുക്കുന്ന ടീമംഗങ്ങളുടെ കാര്‍ഷിക വിജ്‌നാനത്തിന്റേയും അടിസ്ഥാനത്തില്‍ 25 ഹൈസ്‌കൂളുകളെയാണ് പദ്ധതിയില്‍ യഥാര്‍ഥപങ്കാളികളാക്കുന്നത്. തെരഞ്ഞെടുക്കുമ്പോള്‍ ഓരോ ബ്ലോക്കില്‍നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ശ്രമിക്കും. കൂടാതെ പ്ലസ് ടു തലത്തില്‍ കൃഷി വിഷയമായി പഠിപ്പിക്കുന്ന ജില്ലയിലെ 5 പ്ലസ്സ്ടു വിദ്യാലയത്തേയും പദ്ധതിയില്‍ പങ്കെടുപ്പിക്കും. ഫാം ഫെഡ് പ്രവര്‍ത്തകര്‍ക്കാണ് പദ്ധതി പ്രവര്‍തനങ്ങളുടെ മേല്‍നോട്ടം. ഇതോടൊപ്പം സപ്തമ്പര്‍ 12 മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഫാം സ്‌കൂള്‍ പദ്ധതിക്കാവശ്യമായ സാങ്കേതിക വിവരങ്ങള്‍ നല്കുന്ന കൃഷിപാഠ പരമ്പര ആകാശവാണി കണ്ണൂര്‍ നിലയം പ്രക്ഷേപണം ചെയ്യും. കൂടാതെ ഉദ്ഘാടന ദിവസമായ ആഗസ്ത് 20 മുതല്‍ ഡിസമ്പര്‍ ആദ്യവാരം വരെ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും നബാര്‍ഡിന്റെ വിവിധ പദ്ധതി പ്രവര്‍ത്തനളെക്കുറിച്ചും റേഡിയൊ ഫാം സ്‌കൂള്‍ പദ്ധതിയെക്കുറിച്ചും അഭിപ്രായങ്ങള്‍ പ്രക്ഷേപണം ചെയ്യും. പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പരിശീലനവും മറ്റുസാങ്കേതിക സഹായങ്ങളും നബാര്‍ഡ് നല്‍കും. മികച്ച കാര്‍ഷിക പദ്ധതിക്ക് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പ്രക്ഷേപണ പരമ്പരയുടെ ഇടയില്‍ ശ്രോതാക്കളായ വിദ്യാര്‍ഥികള്‍ക്ക് പ്രതികരിക്കാനുള്ള വേദിയും ഒരുക്കുന്നു. ഇതിലെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്കുന്നവര്‍ക്കായി പ്രത്യേക സമ്മാനങ്ങളും നല്കും. പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകള്‍ക്കും ( ങ്കങ്ങ.ഞ്ഞ, ണ്ടങ്ക.ഞ്ഞ, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പടെ) പങ്കെടുക്കാം. പ്രൊജക്റ്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഹൈസ്‌കൂളുകള്‍ വെള്ളകടലാസില്‍ തയ്യറാക്കിയ അപേക്ഷ നബാര്‍ഡ്-റേഡിയൊ ഫാം സ്‌കൂള്‍, സ്‌റ്റേഷന്‍ ഡയറക്റ്റര്‍, ആകാശവാണി കണ്ണൂര്‍-4 എന്ന വിലാസത്തില്‍ ആഗസ്ത് 30 ന് മുന്‍പ് സമര്‍പ്പിക്കണം. ഫോണ്‍: 0497 2746205.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

India

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

Kerala

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

പുതിയ വാര്‍ത്തകള്‍

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.