Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ അന്തരാഷ്‌ട്ര വിമാനത്താവളം 2017 മധ്യത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിക്കും: കിയാല്‍ എംഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 11:08 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും 2017 മധ്യത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കിയാലിന്റെ പുതിയ മാനേജിംഗ് ഡയരക്ടര്‍ വി.തുളസീദാസ് പറഞ്ഞു. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ബിസിനസ്സ് അവസരങ്ങള്‍ എന്ന വിഷയത്തില്‍ കേരളത്തിലേയും കര്‍ണ്ണാടകയിലേയും വ്യത്യസ്ത വ്യാപാര സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന്റെ 80 ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയായിക്കഴിഞ്ഞു. മഴ കാരണം ചില ജോലികള്‍ക്ക് കാലതാമസം അനുഭവപ്പെടുന്നുണ്ട്. മഴ തീരുന്ന മുറക്ക് ഈ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. 3050 മീറ്റര്‍ നീളം വരുന്ന റണ്‍വേയുടെ പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. റണ്‍വേ ലൈറ്റിംഗ് സിസ്റ്റം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി നിവലിലുളളതിനേക്കാള്‍ നീളം ആവശ്യമുണ്ട്. അതിനായി സ്ഥലം കണ്ടെത്താനുളള പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമാകുന്ന സമയത്ത് 3400 മീറ്ററാക്കി റണ്‍വേയുടെ നീളം കൂട്ടുമെന്നും ഇതിനായി സ്ഥലം ഇപ്പോള്‍ത്തന്നെ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 4000 മീറ്റര്‍ റണ്‍വേയാണ് ഏറ്റവും അനുയോജ്യമെങ്കിലും നിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന 3050 മീറ്ററില്‍ തന്നെ ഏത് എയര്‍ക്രാഫ്റ്റ് വിമാനങ്ങളും സര്‍വ്വീസ് നടത്താന്‍ സാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള സര്‍വ്വീസുകള്‍ക്കെല്ലാം നിലവിലെ സൗകര്യങ്ങള്‍ പര്യാപ്തമാണ്. ലോകത്തെ തുല്യതകളില്ലാത്ത വിമാനത്താവളമാക്കി കണ്ണൂര്‍ വിമാനത്താവളത്തെ മാറ്റുകയാണ് ലക്ഷ്യം. ഗുണത്തിന് കൂടുതല്‍ പ്രധാന്യം നല്‍കി എയര്‍ലൈന്‍ സൗഹൃദ, ബിസിനസ് സൗഹൃദ, പാസഞ്ചര്‍ സൗഹൃദ വിമാനത്താവളമായിരിക്കണം കണ്ണൂരിലെ വിമാനത്താവളമെന്നതാണ് ലക്ഷ്യം. വശ്യ മനോഹരമായ ഒരു തീര പ്രദേശമാക്കി വിമാനത്താവള പരിസരത്തെ മാറ്റുമെന്നും ആയുര്‍വ്വേദ ഹെറിറ്റേജ് ടൂറിസം ഉള്‍പ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും പദ്ധതി പ്രദേശത്ത് സജ്ജമാക്കാന്‍ പരിപാടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗോ, ഗ്രൗണ്ട് ഹാന്റിലിംഗ്, കാറ്ററിംഗ് എന്നിവയെല്ലാം ടെണ്ടര്‍ ക്ഷണിച്ച് പരിചയ സമ്പന്നരായ ഏജന്‍സികളെ മാത്രമേ ഏല്‍പ്പിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം ഏറ്റവും അധികം കടപ്പെട്ടിരിക്കുന്നത് വ്യാപാര-വ്യവസായ മേഖലയുമായാണെന്നും ഉത്തര മലബാറിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലുളള വികസനം സമസ്ത മേഖലയിലും വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടുകൂടി കാനറ, വയനാട്, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലെ വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും വിമാനത്താവളം കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങളും അവരുടെ ആവശ്യങ്ങളും പരിഹാരമാര്‍ഗങ്ങളും സംവാദത്തില്‍ ചര്‍ച്ച ചെയ്തു.

കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സുഷില്‍ ആറോണ്‍ അദ്ധ്യക്ഷത വഹിച്ചു. കുടക് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് ബി.എന്‍.പ്രകാശ്, മുന്‍ പ്രസിഡണ്ട് ചിദ് വിലാസ്, മൈസൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രി പ്രസിഡണ്ട് എ.എസ്.സതീഷ്, കുടക് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി.ആര്‍.നാഗേന്ദ്ര പ്രസാദ്, കുടക് പ്രസ് ക്ലബ് പ്രസിഡന്റ്എം.ടി.കേശവ് കമത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ജോയന്റ് സെക്രട്ടറി മാത്യു സാമുവേല്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു
Kerala

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

Kerala

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

പുതിയ വാര്‍ത്തകള്‍

ജലവിമാനം ബോട്ടില്‍ തട്ടി; ലക്ഷദ്വീപ് സര്‍വീസ് നിര്‍ത്തിവെച്ചു

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

സിഎജി റിപ്പോര്‍ട്ട്: പിണറായിയുടെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്ന് 262.06 കോടി വകമാറ്റി

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.