കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം യുപി സ്‌കൂള്‍ സംസ്‌കൃതം ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംസ്‌കൃതദിനാചരണം സംഘടിപ്പിച്ചു.—സംസ്‌കൃതഭാഷയുടെ മഹത്വം പ്രകടമാക്കുന്ന പ്രദര്‍ശിനിയും സംഘടിപ്പിച്ചു. എം.സുഷിന, രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.—