Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

അവകാശ സംരക്ഷണത്തിന് ജില്ലയില്‍ സമഗ്ര പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2016, 05:19 pm IST
inKozhikode

മസ്തിഷ്‌ക വൈകല്യം ബാധിച്ചവരുടെ

കോഴിക്കോട്: ഓട്ടിസം, മാനസിക വൈകല്യം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ മസ്തിഷ്‌ക വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ജില്ലയില്‍ ഡിസെബിലിറ്റി അഡ്വക്കസി ഫോറം രൂപീകരിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

സമൂഹത്തിന്റെ പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമായ ഈ കുട്ടികള്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രധാന വകുപ്പുകളായ സാമൂഹ്യനീതി, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഇതുവഴി ഏകോപിപ്പിക്കും. ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള കംപാഷനേറ്റ് കോഴിക്കോടുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. വൈകല്യമുള്ള കുട്ടികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് രക്ഷിതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സമൂഹത്തിന് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് യോഗം വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേന്ദ്രസംസ്ഥാന നിയമങ്ങള്‍, ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ എന്നിവയെക്കുറിച്ചും വിവിധ ഏജന്‍സികള്‍ നല്‍കുന്ന ആനുകൂല്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ഏതന്വേഷണങ്ങള്‍ക്കുമുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി വിഭാഗത്തിനു കീഴില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങും. അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനും കോഴിക്കോട്ട് സംവിധാനമൊരുക്കും. ഇതോടൊപ്പം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സി.ഡി.എം. ആര്‍.പി, ഇംഹാന്‍സ്, സി. ആര്‍.സി എന്നിവയെ ഉപയോഗപ്പെടുത്തി വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

മസ്തിഷ്‌ക വൈകല്യം ബാധിച്ചവരുടെ രക്ഷിതാക്കള്‍ക്ക് പ്രത്യേക പ്രിവിലേജ് കാര്‍ഡ് നല്‍കും. ആശുപത്രി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. മസ്തിഷ്‌ക വൈകല്യം ചെറുപ്രായത്തില്‍ തന്നെ കണ്ടുപിടിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണവും പരിശീലനവും രക്ഷിതാക്കള്‍ക്കു നല്‍കും.

യോഗത്തില്‍ സി. ആര്‍.സി റീജ്യനല്‍ ഡയരക്ടര്‍ ഡോ. റോഷന്‍ ബിജ്‌ലി, സാമൂഹ്യസുരക്ഷാ മിഷന്‍ റീജ്യണല്‍ ഡയരക്ടര്‍ ടി.കെ യൂനുസ്, ഡി.എം.ഒ ഡോ. ആര്‍. എല്‍ സരിത, സാമൂഹ്യനീതി ഓഫീസര്‍ ടി.പി സാറാമ്മ, മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ഗുപ്തന്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി.ഡി. എം.ആര്‍.പി ജോയിന്റ് ഡയരക്ടര്‍ റഹീമുദ്ദീന്‍, വകുപ്പുദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും കരുണാര്‍ദ്രം കോഴിക്കോട് പദ്ധതിയുമായി 9847736000 എന്ന നമ്പറിലോ ുൃീഷലരരേലഹഹരഹ േ@ഴാമശഹ.രീാ എന്ന ഇമെയിലോ ബന്ധപ്പെടണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.