Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബലൂചിസ്ഥാനില്‍ അഭിഭാഷക പ്രതിഷേധം കത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 09:52 pm IST
inWorld

ക്വറ്റ: ഭീകരാക്രമണത്തില്‍ നിരവധി അഭിഭാ ഷകര്‍ കൊല്ലപ്പെട്ടതില്‍ ബലൂചിസ്ഥാനില്‍ പാക്കിസ്ഥാനെതിരെ അഭിഭാഷകരുടെ രോഷം കത്തുന്നു. ആക്രമണത്തില്‍ ബലൂചിലെ മിക്ക അഭിഭാഷകര്‍ക്കും ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായിട്ടുണ്ട്. മരണം, പരിക്ക്, ബന്ധുക്കളുടെ മരണം. നാശനഷ്ടം അങ്ങനെ പലതരത്തില്‍.

ആഗസ്റ്റ് ഒന്‍പതിന് മിക്ക അഭിഭാഷകരും ഖബറടക്കത്തില്‍ പങ്കെടുക്കുന്നതിന്റേയും അനുശോചനമറിയിക്കാന്‍ ഓടിയെത്തുന്ന തിന്റെയും തിരക്കിലായിരുന്നു.ക്വറ്റ ആശുപത്രിയി ലുണ്ടായ ആക്രമണത്തില്‍ 73 പേരാണ് മരിച്ചത്, നൂറുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മിക്കവരും അഭിഭാഷകരാണ്. പാക് താലിബാന്റെ ഉപവിഭാഗമായ ജമാ അത്ത് ഉള്‍ അധ്‌റാര്‍ ആയിരുന്നു ആക്രമണത്തിനു പിന്നില്‍.

അതിന് അല്പ്പം മുന്‍പ് ബലൂചിസ്ഥാന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ കാസിയെ ഭീകരര്‍ വധിച്ചു. ഇതേത്തുടര്‍ന്ന് അഭിഭാഷകരെല്ലാം ആശുപത്രിയില്‍ എത്തിയ സമയത്തായിരുന്നു സ്‌ഫോടനം നടത്തി മറ്റുള്ളവരെയും കൊന്നത്.

പാക്കിസ്ഥാനിലെ ജനസാന്ദ്രമായ പ്രദേശമാണ് ബലൂചിസ്ഥാന്‍. ധാതുക്കളാം പ്രകൃതി വാതകവും കൊണ്ട് സമ്പന്നമാണ് ഈ മേഖല. പക്ഷെ മേഖലയ്‌ക്ക് അവഗണന മാത്രമാണ്. ഇവിടം ഭീകരരുടെ സ്വര്‍ഗ ഭൂമിയാണ്. അതിനാല്‍ സ്വസ്ഥ ജീവിതം നഷ്ടപ്പെട്ടവരാണ് ഇവിടുത്തുകാര്‍.

മൊത്തം 300 വക്കീലന്മാരാണ് ഉള്ളത്.

ഇവരില്‍ 150 പേരും മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.മുന്‍ അഡ്‌വക്കേറ്റ് ജനറല്‍ അമാനുള്ള കന്‍രാനി പറഞ്ഞു. ഈ ആഘാതം മറികടക്കാന്‍ 40 വര്‍ഷമെങ്കിലും ബലൂചിസ്ഥാന് വേണ്ടിവരും. മുതിര്‍ന്ന അഭിഭാഷകനായ സെയ്ദ് ആയാസ് സാഹൂര്‍ പറഞ്ഞു.

പാക് സര്‍ക്കാരും ബലൂചിസ്ഥാനികളും തമ്മിലുള്ള ആശയവിനിമയത്തിന് ഇടയിലുള്ള ഒരേ ഒരു ഗ്രൂപ്പ് അഭിഭാഷകരാണ്. കോടതിയുടെ പ്രവര്‍ത്തനം വരെ ഇപ്പോള്‍ താറുമാറായി. സാഹൂര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.