Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അന്തര്‍ദ്ദേശീയ മഹാഗണപതി സത്രം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 08:56 pm IST
inIdukki

തൊടുപുഴ: സെപ്തംബര്‍ 1 മുതല്‍ 10 വരെ തൊടുപുഴ മുതലിയാര്‍മഠം മഹാദേവ ക്ഷേത്രസന്നിധിയില്‍ നടക്കുന്ന 6-ാം മത് അന്തര്‍ദ്ദേശീയ മഹാഗണപതി സത്രത്തിന്റെ കാല്‍നാട്ട് കര്‍മ്മം ഇന്നലെ രാവിലെ മുതലിയാര്‍മഠം ക്ഷേത്രത്തില്‍ നടന്നു. സത്രം വൈസ് ചെയര്‍മാന്‍ കെ. വിജയന്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു. സത്രത്തിന്റെ ഭാഗമായി 29ന്   രാവിലെ ചേര്‍ത്തല കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ നിര്‍മ്മിതമായ ഗണേശ വിഗ്രഹം രഥഘോഷയാത്രയായി സത്ര വേദിയിലേക്ക് പുറപ്പെടും. 30, 31 തീയതികളില്‍ തൊടുപുഴയിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ എത്തും.

1-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിഗ്രഹം സത്രവേദിയിലേക്ക് പുറപ്പെടും. 3.30-ന് ധ്വജാരോഹണം, 4-ന് ഗണപതി വിഗ്രഹ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി കാവനാട് പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. 4.30-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ചാലക്കുടി ഗായത്രി ആശ്രമം മഠാധിപതി സ്വാമി സച്ചിതാനന്ദ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സത്രത്തിന്റെ മുഖ്യ ആചാര്യന്മാരായ  ചെങ്ങന്നൂര്‍ മോഹനവാര്യര്‍, ചേര്‍ത്തല ഗണേശന്‍ എന്നിവര്‍ക്ക് ആചര്യവരണം നടക്കും.

2 മുതല്‍ 10 വരെ രാവിലെ 5 മണിക്ക് കേരളത്തിലെ പ്രമുഖരായ തന്ത്രിമാര്‍ നടത്തുന്ന അഷ്ടദ്രവ്യഗണപതിഹോമം നടക്കും, 2-ന് കാവനാട് പരമേശ്വരന്‍ നമ്പൂതിരി 3-ന് ഡോ: ടി. എസ്. വിജയന്‍ തന്ത്രി, 4-ന് ബ്രഹ്മശ്രീ പാഞ്ഞാള്‍ തോട്ടം ശിവകരന്‍ നമ്പൂതിരി, 5-ന് ബ്രഹ്മശ്രി പുലിയന്നൂര്‍ ശശി നമ്പൂതിരി 6-ന് ബ്രഹ്മശ്രീ സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് 7-ന് ബ്രഹ്മശ്രീ ആത്രശേരി രാമന്‍ നമ്പൂതിരി 8-ന് ബ്രഹ്മശ്രീ പറവൂര്‍ രാകേഷ് തന്ത്രി 9-ന് ബ്രഹ്മശ്രീ മളളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി. 10-ന് ബ്രഹ്മശ്രീ കണ്ഠരര് രാജീവരര് എന്നിവരാണ് പങ്കെടുക്കുന്നത്.

9 ദിവസങ്ങളിലും രാവിലെ 7 മുതല്‍ 7.30 വരെ ഗണേശ സഹസ്രനാമജപവും 8 മുതല്‍ 10.30 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ 4.30 വരെയും ഗണേശ പുരാണപാരായണവും വ്യാഖാനവും നടക്കും. എല്ലാ ദിവസവും സത്രവേദിയില്‍ രാവിലെ 10.30 മുതല്‍ 11.30 വരെ ഗണപതിയുടെ ഒമ്പത് ഭാവങ്ങളില്‍ നവഗണപതി പൂജ നടത്തും.

9 ദിവസങ്ങളിലും ഉച്ചക്ക് 12 മുതല്‍ 1 വരെ കേരളത്തിലെ പ്രഗത്ഭരായ വ്യക്തികള്‍ നടത്തുന്ന അദ്ധ്യാത്മിക പ്രഭാഷണം നടക്കും. എല്ലാ ദിവസങ്ങളിലും വൈകുന്നേരം 4.30 മുതല്‍ 6.30 വരെ വിവിധ സംഗമങ്ങള്‍ നടക്കും.

2ന് 4.30ന് വിദ്യാര്‍ത്ഥിയുവജന സംഗമം എസ്എന്‍ഡിപി ജന. സെക്രട്ടറി വെളളാപ്പളളി നടേശന്‍ ഉദ്ഘാടനം ചെയ്യും അഡ്വ. എസ്. ജയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തും.

3ന് 4.30 ന് സ്ത്രീശക്തി സംഗമം സംസ്ഥാന വനിതാകമ്മീഷന്‍ അംഗം പ്രൊഫ. ജെ. പ്രമീളാ ദേവി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസി. കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും.

4-ന് വൈകിട്ട് ക്ഷേത്രരക്ഷാസംഗമം പായിപ്ര അപ്പു ഉദ്ഘാടനം ചെയ്യും. ഭാഗവതാചാര്യന്‍ നീലംപേരൂര്‍ പുരുഷോത്തമദാസ് മുഖ്യപ്രഭാഷണം നടത്തും.

5ന് വൈകിട്ട് വ്യവസായ സംഗമം ഹിന്ദു എക്കണോമിക് ഫോറം സ്റ്റേറ്റ് പ്രസി: മേലേത്ത് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും, മനോജ് മേലേത്ത് മുഖ്യപ്രഭാഷണം നടത്തും.

6 ന് വൈകിട്ട് ഹിന്ദു നേതൃസംഗമം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും.

7ന് വൈകിട്ട് പരിസ്ഥിതി സംഗമം അഡ്വ: കെ.പി. വേണുഗോപാല്‍ ഉത്ഘാടനം ചെയ്യും. റിട്ട.ഡിഎഫ്ഒ ഡോ. ഇന്ദുചൂഡന്‍ മുഖ്യപ്രഭാഷണം നടത്തും.

8 ന് വൈകിട്ട് ആചാര്യസംഗമം വി.കെ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും.

അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമീ പൂര്‍ണ്ണാമൃതാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും.

9 ന് വൈകിട്ട് വൈജ്ഞാനിക സദസില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ മുഖ്യപ്രഭാഷണം നടത്തും.  ദിവസങ്ങളിലും വൈകുന്നേരം 7 മുതല്‍ പ്രഗത്ഭരായ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടാവും. എല്ലാ ദിവസങ്ങളിലും സത്രത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മേല്‍ നോട്ടത്തില്‍ തയ്യാറാക്കുന്ന പ്രസാദഊട്ട് ഉണ്ടായിരിക്കും. സത്രസമാപന സമ്മേളനം 10 ന് ഉച്ചകഴിഞ്ഞ് 3ന് നടക്കും. സത്രം ചെയര്‍മാന്‍ കെ. വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം  രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.  കവി എസ് രമേശന്‍ നായര്‍, മറ്റ് പ്രമുഖ സാംസ്‌കാരിക നായകന്മാര്‍ എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം 5 മണിക്ക് താളമേളങ്ങളുടെ അകമ്പടിയോടുകൂടി വിഗ്രഹ നിമഞ്ജന ഘോഷയാത്ര തൊടുപുഴ ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിലേക്ക് എത്തുകയും ആറാട്ട് കടവില്‍ വിഗ്രഹനിമഞ്ജനം നടത്തുന്നതോടെ സത്രത്തിന് പരസമാപ്തി കുറിക്കും.

സത്രം ചെയര്‍മാന്‍ കെ. വിജയന്‍, വര്‍ക്കിങ് ചെയര്‍മാന്‍ എസ്. പത്മഭൂഷണ്‍, വൈസ് ചെയര്‍മാന്‍ പി.ആര്‍. രാമചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ സിജിമോന്‍, പിആര്‍ഒ കെ.ആര്‍ സുധാകരന്‍, അഡ്വ. എസ് പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സ്വാഗത സംഘം ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.