Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

​ശ്രീ​കാ​ന്ത്,​ സി​ന്ധു​ ക്വാ​ർ​ട്ട​റി​ൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 12:29 am IST
inSports

റിയോ ഡി ജനീറോ: സൈന പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യ ഉറ്റുനോക്കുന്നു. ഗംഭീര വിജയത്തോടെ പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്തും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും ക്വാർട്ടറിലെത്തി.

പുരുഷ സിംഗിൾസിൽ ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഡാനിഷ് താരം യാൻ യോർഗേഴ്‌സണെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചാണ് 11-ാം റാങ്കുകാരനായ ശ്രീകാന്ത് ക്വാർട്ടറിലേക്ക് കുതിച്ചത്. സ്‌കോർ: 21-19, 21-19. പി.കശ്യപിന് ശേഷം ഒളിമ്പിക്‌സ് ബാഡ്മിന്റണിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ഇന്ത്യൻ പുരുഷ താരമെന്ന ബഹുമതിയും ഇതോടെ ശ്രീകാന്തിന് സ്വന്തമായി.

അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ശ്രീകാന്തിന്റെ വിജയം. റാങ്കിങ്ങിൽ തന്നേക്കാൾ മുന്നിലുള്ള ഡാനിഷ് താരത്തെ കരുത്തുറ്റ സ്മാഷുകളിലൂടെയും പ്ലേസിങ്ങിലൂടെയും ശ്രീകാന്ത് അട്ടിമറിക്കുകയായിരുന്നു. ആദ്യ ഗെയിമിൽ തുടക്കം മുതൽ ലീഡ് നേടിയ ശ്രീകാന്തിന്റെ വിജയം അനായാസമായിരുന്നു. എന്നാൽ രണ്ടാം ഗെയിമിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും ഉജ്ജ്വലമായി ഡാനിഷ് താരം തിരിച്ചടിച്ചതോടെ ശ്രീകാന്ത് പ്രതിരോധത്തിലായി

. ഒരുഘട്ടത്തിൽ 10-8നും 16-12നും പിന്നിലായ ശ്രീകാന്ത് വീണ്ടും തിരിച്ചടിച്ച് 17-17ന് ഒപ്പമെത്തി. പിന്നീട് രണ്ട് പോയിന്റുകൾ മാത്രം വഴങ്ങി ശ്രീകാന്ത് 21-19ന് ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.

ക്വാർട്ടർ ഫൈനലിൽ ശ്രീകാന്തിനെ കാത്തിരിക്കുന്ന ഡാനിഷ് താരത്തേക്കളും വലിയ എതിരാളിയാണ്. ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ ലിൻ ഡാനാണ് എതിരാളി. കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളിലെയും ലോക ചാമ്പ്യൻഷിപ്പിലെയും സ്വർണ്ണ മെഡൽ ജേതാവാണ് ലിൻ ഡാൻ. കഴിഞ്ഞ ചൈനീസ് ഓപ്പണിൽ ശ്രീകാന്ത് ലിൻ ഡാനെ പരാജയപ്പെടുത്തി കിരീടം ചൂടിയിരുന്നു. ഈ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞാൽ ശ്രീകാന്തിന് സെമി ഉറപ്പിക്കാം. ഇന്ന് രാവിലെ 6നാണ് ക്വാർട്ടർ പോരാട്ടം.

വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം പി. വി. സിന്ധു ക്വാർട്ടറിൽ. ചൈനീസ് തായ്‌പേയ് താരം തായ് സു യിങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് അവസാന എട്ടിലൊരാളായത്. 40 മിനിറ്റ് നീണ്ട മത്സരത്തിൽ 21-13, 21-15 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ഇന്ന് പുലർച്ചെ 3.25ന് നടക്കുന്ന ക്വാർട്ടറിൽ ചൈനയുടെ യിഹാൻ വാങ്ങാണ് സിന്ദുവിന്റെ എതിരാളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ വാര്‍ത്തകള്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.