Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗോത്ര തനിമയുണര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2016, 08:57 pm IST
in Wayanad

കല്‍പ്പറ്റ : വയനാടന്‍ മണ്ണിന്റെ തനതുതാളവും ചുവടുകളും നിറഞ്ഞാടിയപ്പോള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന എഴുപതാം സ്വാതന്ത്ര്യദിനാഘോഷം ഗോത്രസംസ്‌കാരത്തിന്റെ തനിമയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലായി. കണിയാമ്പറ്റ ജി.എം. ആര്‍.എസിലെ വിദ്യാര്‍ഥിനികളാണ് തനതുസംസ്‌കാരത്തി ന്റെ ചുവടുകള്‍ വെച്ച് സ്വാതന്ത്യത്തിന്റെ അര്‍ഥവും വ്യാപ്തിയും അറിയിച്ചത്.

വനവാസികളുടെ തനതു നൃത്തരൂപങ്ങളായ വട്ടക്കളി, കമ്പളനാട്ടി, മുടിയേറ്റ്, മുടിയാട്ടം, പുലയ സമുദായത്തിന്റെ ചവിട്ടുകളിതുടങ്ങി ഏഴോളം തനതു നൃത്ത രൂപങ്ങളുടെ ചുവടുക ളും സവിശേഷതകളും സമന്വയിപ്പിച്ച് ഗോത്രകലാകാരനായ രമേഷ് എമിലി ചിട്ടപ്പെടുത്തിയ നൃത്തരൂപമാണ് രവിതയും സംഘവും അവതരിപ്പിച്ചത്. കമ്പളനാട്ടിയുടെ ‘ലേലില്ല ലേ ലേ ലേ’ വട്ടകളിയുടെ ‘ഓടുന്ന കീ..’ തുടങ്ങിയ വരികളില്‍ പനമ്പുല്ലും കുരുത്തോലയും താളത്തിലാട്ടിയും മുടിയഴിച്ചാട്ടിയും നൃത്തം ആസ്വാദകരുടെ മനംകവര്‍ന്നു. തുടി, മേളച്ചെണ്ട, വീക്ക്, അരമ ണി, ചീനി എന്നീ പരമ്പരാഗത വാദ്യോപകരണങ്ങളാണ് ഉപയോഗിച്ചത്. കേരളോത്സവത്തി ല്‍ തുടര്‍ച്ചയായി അഞ്ചുതവണ നാടന്‍പാട്ടില്‍ ഒ ന്നാംസ്ഥാനം നേടിയ വി.സി രവിയുടെ നേതൃത്വത്തിലായിരുന്നുആലാപനം. അന്യമാവുന്ന ഒരു സാംസ്‌കാരിക തനിമയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചിന്തയുടെ വിത്തുപാകുന്നതായി ഈ അവതരണം.

ആദിവാസി നൃത്തത്തിനൊപ്പം പടിഞ്ഞാറത്തറയിലെ കടത്തനാട് ചൂരക്കൊടി കളരി സംഘം അവതരിപ്പിച്ച കളരിപ്പ യറ്റും ആസ്വാദകരുടെമനം കവ ര്‍ന്നു. എം.കുഞ്ഞിമൂസ ഗുരുക്കളും 12ശിഷ്യന്മാരുമാണ് കളരിവിദ്യകള്‍ അവതരിപ്പിച്ചത്. വാളും പരിചയും, മെയ്‌പ്പയറ്റ്, ചെറുവടിപ്പയറ്റ്, കത്തിപ്പയറ്റ്, പിടിമുറ, കെട്ടുകാരി, മറ പിടിച്ച കുന്തപ്പയറ്റ്, മലക്കങ്ങള്‍, ഉറുമിപ്പയറ്റ് എന്നിവയാണ് അവതരിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

Kerala

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

India

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

Kerala

തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Technology

എ ഐ വ്യാപനവും അധികചെലവും: മൈക്രോസോഫ്റ്റ് 4,800 ജീവനക്കാരെക്കൂടി പിരിച്ചുവിടുന്നു

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.