Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്ലബ്ബുകള്‍ വിദേശ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കുന്നവ : ക്ഷേത്രസംരക്ഷണസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2016, 10:49 pm IST
in Thiruvananthapuram

തിരുവനന്തപുരം: നമ്മുടെ സംസ്‌കാരത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സംഘടനകള്‍ക്ക് സാമൂഹ്യ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ഉള്‍ക്കാഴ്ചയുണ്ടാകുമെന്ന് ഭാരത് വികാസ് മിത്ര പുരസ്‌കാര ജേതാവും മനശ്ശാസ്ത്രജ്ഞനുമായ ഡോ. ആര്‍.കെ. രവീന്ദ്രന്‍നായര്‍ പറഞ്ഞു. ക്ഷേത്രസംരക്ഷണസമിതിയുടെ ജില്ലാ സമ്മേളനം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മറ്റ് ക്ലബ്ബുകള്‍ വിദേശ സംസ്‌കാരത്തിന് ഊന്നല്‍ നല്‍കുന്നവയാണ്. ഇന്ന് ആരോഗ്യമേഖലയിലെ പ്രധാന ആരോഗ്യപ്രശ്‌നം മാനസികാരോഗ്യമാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ ഇന്ന് ആവശ്യമാണ്. ഇന്നു കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന ഉപദേശങ്ങള്‍ ഭഗവത്ഗീതയിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ്. സാമ്പത്തികമായും മാനസികമായും സംഘര്‍ഷമുള്ള കുട്ടികളെയാണ് ഇന്ന് മതം മാറ്റത്തിനായി വലവീശുന്നത്. ഇതില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ ക്ഷേത്രകലകളും ക്ഷേത്രങ്ങളില്‍ നടക്കുന്ന യജ്ഞങ്ങളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കാന്‍ അവസരമൊരുക്കണം. ക്ഷേത്രങ്ങളോടനുബന്ധിച്ച് കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങണം. തമിഴ്‌നാട്ടില്‍ ക്ഷേത്രസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലിയുഗത്തില്‍ ജീവിക്കുന്ന നമ്മുടെ ആശയക്കുഴപ്പം ഒഴിവാക്കാനും തെറ്റും ശരിയും തിരിച്ചറിയാനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും രാമായണപാരായണം ഉപകരിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച ക്ഷേത്രസംരക്ഷണസമിതിജില്ലാ പ്രസിഡന്റ് എന്‍. സുരേന്ദ്രക്കുറുപ്പ് പറഞ്ഞു. നാം ഓരോരുത്തരും ധര്‍മ്മം നിലനിര്‍ത്തുന്നതിന് അവതരിച്ചവരാണ്. ഗ്രാമാന്തരങ്ങളില്‍ 50 വര്‍ഷം മുന്‍പ് ആരംഭിച്ച ഈ സംഘടന ജനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് നവതലപദ്ധതികളിലൂടെയാകണം എന്ന പ്രതിജ്ഞ അംഗങ്ങള്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ ഗബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി നിലവിളക്കുകൊളുത്തിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി  കെ.എസ്. നാരായണന്‍, ജില്ലാ സെക്രട്ടറി വി.ജി. ഷാജു, ദേവസ്വം സെക്രട്ടറി ഗോവര്‍ദ്ധന്‍ നായര്‍, മാതൃസമിതി ഭാരവാഹികളായ ജയകുമാരി, രമാദേവി, ജില്ലാ വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.