നന്ദിയോട്: നന്ദിയോട് എസ്‌കെവി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വര്‍ഷങ്ങളായി എസ്എഫ്‌ഐ വിജയിച്ചിരുന്ന പകുതിയലധികം സീറ്റുകളും എബിവിപി പിടിച്ചെടുത്തു. ചെയര്‍പേഴ്‌സണായി ഹേമയും ലീഡറായി വിഷ്ണുവും തെരഞ്ഞെടുക്കപ്പെട്ടു.