Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോംട്രസ്റ്റ് സംരക്ഷിക്കാന്‍ ബഹുജന കൂട്ടായ്‌മ 19ന് സര്‍വ്വകക്ഷി നേതൃത്വത്തില്‍ കലക്‌ട്രേറ്റ് ധര്‍ണ്ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 10:25 am IST
inKozhikode

കോഴിക്കോട്: മാനാഞ്ചിറയിലെ കോംട്രസ്റ്റ് ഫാക്ടറി സംരക്ഷിക്കുന്നതിനായി ബഹുജനകൂട്ടായ്‌മ സംഘടിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സമര സഹായസമിതി യോഗം തീരുമാനിച്ചു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍വ്വകക്ഷി നേതൃത്വത്തില്‍ 19 ന് കലക്‌ട്രേറ്റ് ധര്‍ണ്ണ നടത്തും. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനും യോഗത്തില്‍ തീരുമാനമായി. ഇന്ന് കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രിയെ കണ്ട് നിലവിലെ സാഹചര്യം വിശദീകരിക്കാനും യോഗം തീരുമാനിച്ചു.

ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ബിജെപി ഉത്തര മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, കെ.ടി. വിപിന്‍, അഡ്വ: കെ.വി. സുധീര്‍, ഡിസിസി പ്രസിഡന്റ് കെ.സി. അബു, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ.സി. സതീശന്‍, കെ.സി. രാമചന്ദ്രന്‍, പി.വി. മാധവന്‍, ഇ.കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. ശിവപ്രസാദ് സ്വാഗതവും പി. സജീവ് നന്ദിയും പറഞ്ഞു.

തൊഴിലാളികളുടെയും പൊതുസമൂഹത്തിന്റെയും ശക്തമായ സമരത്തെ തുടര്‍ന്ന് ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള ബില്‍ 2012 ല്‍ നിയമ സഭ ഐകകണ്‌ഠേന പാസ്സാക്കിയിരുന്നു. ഇത് സംബന്ധിച്ച് നിയമസഭ പാസ്സാക്കിയ ബില്‍ രാഷ്‌ട്രപതിയുടെ പരിഗണനയിലാണ്. തുടര്‍ന്ന് പൈതൃക സ്മാരകമായി നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ 2014 ല്‍ പുരാവസ്തു വകുപ്പ്‌കൈക്കൊണ്ടു.

കോഴിക്കോട് നഗരം വില്ലേജിന്റെ പരിധിയില്‍ വരുന്ന ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും അതിനുള്ളിലെ ഉപകരണങ്ങളും മുന്‍വശത്തെ ആസ്ഥാന മന്ദിരവും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കുന്നതിനായിരുന്നു തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കോഴിക്കോട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വ്വേ നടപടിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് കോംട്രസ്റ്റ് മാനേജ്‌മെന്റ് വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്. പ്രധാന കെട്ടിടം മാത്രമാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത് എന്ന തരത്തിലാണ് അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ നടത്തിയത്. ഇതിനിടയില്‍ തന്നെ ഫാക്ടറിയിലേക്ക് കടന്നു കയറുവാന്‍ ഭൂമാഫിയ ശ്രമങ്ങള്‍ നടത്തുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഭൂമാഫിയ തകര്‍ത്ത ഫാക്ടറിയുടെ മതില്‍ തൊഴിലാളികള്‍ പുനര്‍നിര്‍മ്മിക്കുകയും ഇത്തരക്കാരുടെ ഇടപെടലുകളെ ചെറുത്തുതോല്‍പ്പിക്കുകയുമായിരുന്നു. ഏത് നിമിഷവും ഭൂമാഫിയയുടെ കടന്നു കയറ്റം ഉണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് ഇന്നലെ ഫാക്ടറി പരിസരത്ത് സമര സഹായ സമിതി യോഗം ചേര്‍ന്നത്. എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് 175 വര്‍ഷത്തിലധികം പഴക്കമുള്ള ഫാക്ടറിയെ സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തൊഴിലാളികളുടെയും ആക്ഷന്‍ കമ്മിറ്റിയുടെയും സമര സഹായ സമിതിയുടെയും തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.