തിരുവനന്തപുരം: ബിജെപി കര്‍ഷകമോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്റുമാരായി വിമല്‍ ശങ്കര്‍, ചെമ്പൂര് വേണു, ശിവജിപുരം ഭുവനചന്ദ്രന്‍, മണക്കാട് സുനില്‍ എന്നിവരേയും, ജനറല്‍ സെക്രട്ടറിമാരായി ബിജു തിരുപുറം, എം.ആര്‍. ചന്ദ്രന്‍, സെക്രട്ടറിമാരായി കുടുമ്പന്നൂര്‍ ശ്രീകുമാര്‍, ആറ്റിങ്ങല്‍ സഞ്ജയന്‍, നെല്ലനാട് ശശി, രാജേന്ദ്രന്‍ അതിയന്നൂര്‍, വെഞ്ചാവോട് ഉദയന്‍, ട്രഷറര്‍ അരുണ്‍ദേവ് എന്നിവരേയും കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍ നാമനിര്‍ദ്ദേശം ചെയ്തു.
















