Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബ്രഹ്മേക്ഷര ടഗ്ഗിന്റെ മോചനത്തിന് കളമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2016, 11:36 pm IST
in Thiruvananthapuram

വിഴിഞ്ഞം: വിഴിഞ്ഞം വാര്‍ഫില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു വര്‍ഷത്തോളമായി അനധികൃതമായി കിടന്നിരുന്ന ബ്രഹ്മേക്ഷര എന്ന ടഗ്ഗ് ഉപയോഗയോഗ്യമല്ലെന്ന് മര്‍ക്കന്റൈന്‍ മറൈന്‍ വകുപ്പിന്റെ കണ്ടെത്തല്‍. വകുപ്പിന്റെ ബന്ധപ്പെട്ട അധികാരികള്‍ വ്യാഴാഴ്ച വിഴിഞ്ഞത്തെത്തി നടത്തിയ പരിശോധനയിലാണ് ടഗ്ഗ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. ടഗ്ഗിന്റെ നില അപകടകരമാണെന്ന് കാണിച്ചുള്ള സര്‍ട്ടിഫിക്കറ്റ് മര്‍ക്കന്റൈന്‍ മറൈന്‍ വകുപ്പ് പോര്‍ട്ട് അധികൃതര്‍ക്ക് നല്‍കും. ഇനി മറ്റു ജോലികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത ടഗ്ഗ് ലേലം ചെയ്യാനുള്ള കോടതിവിധി സമ്പാദിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. ടഗ്ഗിന്റെ ഉടമസ്ഥരായ അഫബിള്‍ ഫിഷറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ലേലത്തെ സംബന്ധിച്ച നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഒട്ടേറെ ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ് കപ്പല്‍ മാസങ്ങളായി വിഴിഞ്ഞം തീരത്ത് കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവിധ അധികാരമേഖലകളില്‍ അന്വേഷണം നടന്നിരുന്നു എങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ബ്രഹ്മേക്ഷര എന്ന ടഗ്ഗ്

തൂത്തുക്കുടിയില്‍ നിന്നും മാലിയിലേക്ക് പോവുകയായിരുന്ന കപ്പലില്‍ വെള്ളം തീര്‍ന്നതിനാല്‍ വിഴിഞ്ഞം തീരത്തേക്ക് അടുപ്പിച്ചു എന്നയിരുന്നു ആദ്യ വിശദീകരണങ്ങള്‍. എന്നാല്‍ ചില നിയമ കുരുക്കുകളില്‍ പെട്ട് തൂത്തുക്കുടി തീരത്ത് മാസങ്ങളായി കിടന്ന കപ്പല്‍ അധികാരികളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടതാണ് എന്നും പറയപ്പെടുന്നു. വിഴിഞ്ഞം തീരത്ത് എത്തി ദിവസങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ കപ്പലുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ ഒരു എന്‍ജിനീയറും ഇരുപത്തിരണ്ട് വയസ്സില്‍ താഴെയുള്ള നാല് തൊഴിലാളികളും ഉള്‍പ്പെടെ അഞ്ച് പേരാണ് ഇതില്‍ അവശേഷിച്ചിരുന്നത്. നിയമകുരുക്കുകള്‍ കാരണം മാസങ്ങളായി ശമ്പളമില്ലാതെ ഇവരുടെ ജീവിതം വലിയ ദുരിതത്തിലാക്കിയിരുന്നു. ആദ്യമാസങ്ങളില്‍ കമ്പനി ഭക്ഷണത്തിന് വേണ്ട ചില സഹായങ്ങള്‍ ചെയ്തിരുന്നെങ്കിലും ഒടുവില്‍ അതുണ്ടായിരുന്നില്ല. പലപ്പോഴും പട്ടിണി കിടക്കേണ്ടി വന്നിരുന്ന ഇവരെ സഹായിച്ചിരുന്നത് പോര്‍ട്ട് അധികൃതരും നാട്ടുകാരുമായിരുന്നു. 2015 നവംബര്‍ 28നാണ് കപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. ഏകദേശം അഞ്ച് കോടിയോളം രൂപ മതിപ്പ് വില വരുന്ന കപ്പല്‍ ഉപേക്ഷിക്കാന്‍ കമ്പനി തയ്യാറായതിന്റെ കാരണങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.