Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കണ്‍സ്യൂമര്‍ ഫെഡ് കടക്കെണിയില്‍ ; നഷ്ടം 418 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 09:30 pm IST
inErnakulam

കൊച്ചി: അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങികുളിച്ച് കണ്‍സ്യൂമര്‍ ഫെഡ് കടക്കെണിയില്‍. മൊത്തം നഷ്ടം 418കോടി രൂപ. ഭീമമായ പ്രതിസന്ധിയിലാണ് കണ്‍സ്യൂമര്‍ ഫെഢിന്നുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്‌പയും, പലിശയും കൂടാതെ സര്‍ക്കാരില്‍ നിന്നും എന്‍സിഡിസി എന്നിവയില്‍ നിന്നും എടുത്ത വായ്‌പയും ഉള്‍പ്പെടെ 743 കോടി രൂപ തിരിച്ചടക്കേണ്ട സ്ഥിതി വിശേഷവും നിലവിലുണ്ട്.

ഇതിനു പുറമേ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും, നന്മ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും സാധനങ്ങള്‍ക്കും സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ 232.58 കോടി രൂപ കൊടുത്ത് തീര്‍ക്കേണ്ടതായുണ്ട്.

58 കോടി രൂപ കൊടുത്ത് തീര്‍ക്കേണ്ടതായുണ്ട്. കഴിഞ്ഞ കാലങ്ങളിലെ സഞ്ചിത നഷ്ടം ഏതാണ്ട് 418 കോടി രൂപ വരുമെന്നും മാനേജിംങ് ഡയറക്ടര്‍ എം.രമാനുണ്ണി പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളം ആരഭിച്ചിട്ടുള്ള 750 നന്മ സ്റ്റോറുകളില്‍ 500 എണ്ണം ഉടന്‍ നിര്‍ത്തും. 750 ലേറെ വരുന്ന നന്മ സ്റ്റോറുകള്‍ എല്ലാം തന്നെ നഷ്ടത്തിലാണ്.

മാസം 5000 രൂപയില്‍ കൂടുതല്‍ വ്യാപാരം നടക്കുന്ന ഒരു സ്റ്റോറും ഇല്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോ, സഹകരണ സ്ഥാപനങ്ങളോ നന്മ സ്റ്റോറുകള്‍ ഏറ്റെടുത്ത് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അതിനുള്ള അവസരം ഒരുക്കുമെന്ന് മാനേജിംങ് ഡയറക്ടര്‍ പറഞ്ഞു.

നിലവില്‍ 60 ഓളം സ്റ്റോറുകള്‍ ഇത്തരത്തില്‍ ഏറ്റെടുക്കാന്‍ ധാരണയായിട്ടുണ്ട്. 500 രൂപയില്‍ താഴെ മാത്രം വ്യാപാരം നടക്കുന്ന നന്മ സ്റ്റോറുകളില്‍ പോലും രണ്ടും മൂന്നും ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളം, വൈദ്യുതി ബില്‍, യാത്രാപ്പടി എന്നീ ഇനങ്ങളില്‍ പ്രതിമാസം 17000 രൂപക്കും 20,000 രൂപക്കും ഇടയില്‍ ചിലവ് വരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വാങ്ങിക്കൂട്ടിയ സാധനങ്ങള്‍ വില്‍ക്കാതെ കേടുപാടുകള്‍ സംഭവിച്ച് വിവിധ ഗോഡൗണുകളിലായി അഞ്ച് കോടിയിലധികം രൂപയുടെ സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്.

സര്‍ക്കാര്‍ ഉത്തരവുകളിലൂടെയല്ലാതെ അനാവശ്യമായി ജീവനക്കാരെ നിയോഗിച്ചതും കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവച്ചുകൊണ്ടിരിക്കുന്നത്. മൊബൈല്‍ ത്രിവേണി വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയതിലും ധൂര്‍ത്ത് പ്രകടമാണ്.

ഇതില്‍ 140 ല്‍ 60 എണ്ണവും കട്ടപ്പുറത്താണ്. കട്ടപ്പുറത്തായ വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കും. ഒഴുകുന്ന മാവേലി സ്റ്റോറുകളും നഷ്ടത്തിലാണ്. ചിലത് മുങ്ങി നാശത്തിന്റെ വക്കിലാണ്.

60 ലക്ഷത്തിലധികം തുക ഗോഡൗണുകളുടെ വാടകയിനത്തില്‍ പ്രതിമാസം നല്‍കേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.