Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ദേശ ഭക്തി ഗാനം തേടി അദ്ധ്യാപകരും കുട്ടികളും നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 09:27 pm IST
inWayanad

ബത്തേരി : സ്വാതന്ത്ര്യദിനാഘോഷത്തിന് കൊഴുപ്പ് കൂട്ടാനും വിദ്യാലയങ്ങളില്‍ ദേശ ഭക്തിഗാനാലപനം സംഘടിപ്പിക്കുന്നതിനും ദേശഭക്തി ഗാനങ്ങളുടെ പുസ്തകങ്ങളോ സി.ഡി.യോ കിട്ടാനുണ്ടോ എന്ന് അന്വേഷിച്ച് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നെട്ടോട്ടം ഓടുകയാണ്.

ബുക്ക് സ്റ്റാളുകളിലും കൊടിതോരണങ്ങള്‍ വില്‍ക്കുന്ന കടകളിലും ദേശഭക്തി ഗാനം തേടി ഇവര്‍ കയറി ഇറങ്ങുമ്പോള്‍ നമ്മുടെ വര്‍ത്തമാനകാല പൊതു സമൂഹത്തിന്റെ ചരിത്ര ബോധം വിളിച്ചോതുകയാണ്. പോയകാലത്തെ വൈദേശീയ ആധിപത്യത്തിന്റേയും അടിച്ചമര്‍ത്തലുകളുടേയും ചരിത്രമറിയാത്ത ഗുരുനാഥന്‍മാര്‍ പുതിയകാലത്തിന്റെ സവിശേഷതയാവുകയാണ്. നാടിന്റെ ചരിത്രവും പാരമ്പര്യങ്ങളും വിളിച്ചോതുന്ന പാഠ്യ പദ്ധതികളും പാഠപുസ്തങ്ങളും ഇല്ലാതായതോടെ ദേശഭക്തിഗാനങ്ങളും വിപണിയിലെ വില്‍പ്പനച്ചരക്കാവുകയാണ്.

ആഗസ്റ്റ് 15നും ജനുവരി 26നും മാത്രം ചര്‍ച്ചചെയ്യാനുളള വിഷയമാണ് ദേശീയബോധമെന്ന ധാരണയിലാണ് ഇവരില്‍ പലരും. പുതു തലമുറ അദ്ധ്യാപര്‍ക്കിടയില്‍പ്പോലും വായന ഇല്ലാതാവുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. വിപണിയില്‍നിന്ന് വാങ്ങുന്ന കൊടി തോരണങ്ങളും മറ്റും ഉപയോഗിച്ച് ആഗസ്റ്റ് 15ന് വിദ്യാലയങ്ങള്‍ മോടിപിടപ്പിക്കുകയും വിപണിയിലെ റെഡിമെയ്ഡ് ദേശഭക്തി ഗാനങ്ങള്‍ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു.

ദേശഭക്തി ഗാനങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നമ്മുടെ വിദ്യാഭ്യാസ വിദഗ്‌ദ്ധര്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.