Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പക്ഷികളുടെ രക്ഷകനായി അദ്ധ്യാപകന്റെ നില്‍പ്പ് സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 09:03 pm IST
in Alappuzha

ഹരിപ്പാട്: കായംകുളം താപവൈദ്യുത നിലയത്തിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമിയില്‍ താവളമടിച്ചിരിക്കുന്ന പക്ഷികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതിസ്‌നേഹിയായ അദ്ധ്യാപകന്റെ ഒറ്റയാള്‍ പോരാട്ടം.

ദേവസ്വംബോര്‍ഡ് സ്‌ക്കൂള്‍ അദ്ധ്യാപകന്‍ ഹരിപ്പാട് പുത്തന്‍പുരയില്‍ ജി. രാധാകൃഷ്ണനാണ് ഒരു പകല്‍ മുഴുവന്‍ പ്രകൃതിയിലെ സഹജീവികളായ പക്ഷികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുമേന്തി നില്‍പ്പ് സമരം നടത്തിയത്.

ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ജംഗ്ഷന് തെക്ക് പോലീസ് സ്റ്റേഷന് ചുറ്റുമുള്ള പുല്‍ത്തകിടിയിലും ചതുപ്പ് നിലത്തിലുമാണ് വിവിധതരം പക്ഷികള്‍ പാര്‍ക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി റെഡ്‌കൊളാര്‍ഡ് ഡോവിനേയും, ചെമ്പുവാലന്‍ പാറക്കിളിയേയും കണ്ടെത്തിയത് ഇവിടെയാണ്. ഇവയെ കൂടാതെ വാനമ്പാടി, പനംകാക്ക, അങ്ങാടിക്കുരുവി, ചെങ്കണ്ണി തിത്തിലി, മഞ്ഞകണ്ണി തിത്തിലി, മഞ്ഞവാല് കുറുകി, ചെമ്പുകൊട്ടി, പുള്ളുക്കാടക്കൊക്ക്, നാട്ടുപനംകൊത്തി, പൊന്‍മണല്‍ കോഴി, വയല്‍ക്കോഴി, നാട്ടുബുള്‍ബുള്‍, നാട്ടുവേലി തത്ത, നീലക്കോഴി, താമരക്കോഴി, മീന്‍കൊത്തി ചാത്തന്‍, നീര്‍കാക്ക തുടങ്ങിയ പക്ഷികള്‍ ജീവിക്കുന്നിടമാണ് ഇപ്പോള്‍ ഈ പുല്‍മേട്. എന്നാല്‍ ഇത് സംരക്ഷിക്കുവാന്‍ അധികൃതര്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല.

ഇരുപത്തിയഞ്ച് ഏക്കര്‍ വിസ്തൃതി വരുന്ന ഈ സ്ഥലം പക്ഷിസങ്കേത വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് രാധാകൃഷ്ണന്റെ ആവശ്യം. എന്നാല്‍ ഇപ്പോള്‍ ഇവിടെ സാമൂഹ്യവിരുദ്ധന്മാരുടേയും മദ്യപന്മാരുടേയും ശല്യം ഏറിയിട്ടുണ്ട്. പുല്‍മേടുകള്‍ക്ക് തീയിടുന്നതും ഡ്രൈവിംഗ് സ്‌ക്കൂളുകാര്‍ വാഹനം ഓടിക്കാന്‍ പരിശീലനം നടത്തുന്നതും പക്ഷികളുടെ വംശവര്‍ദ്ധനത്തിന് തടസ്സമായിട്ടുണ്ടെന്ന് രാധാകൃഷ്ണന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

Kerala

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

India

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

Gulf

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.