Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജലപ്പൂരം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 09:00 pm IST
in Alappuzha

സുരക്ഷയ്‌ക്കായി 1,700 പോലീസുകാര്‍

ആലപ്പുഴ: ജലോത്സവങ്ങളുടെ ജലോത്സവമായ നെഹ്‌റുട്രോഫി വള്ളംകളിക്ക് നാടൊരുങ്ങി. വള്ളംകളി പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന സുദിനമാണ് നാളെ.

ചരിത്രത്തിലാദ്യമായി 25 ചുണ്ടന്‍വള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്‌ക്കുന്നത്. ഹീറ്റ്‌സിലെ വിജയിയാകുന്നതിലുപരി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുന്ന നാലു ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടുക. അതിനാല്‍ തന്നെ മത്സരത്തിന് വീറും വാശിയുമേറും. ആഴ്ചകള്‍ നീണ്ട പരിശീലനത്തിനുശേഷം ഇന്നലെ വൈകിട്ടോടെതന്നെ വള്ളങ്ങളെല്ലാം കരയ്‌ക്കുകയറ്റിക്കഴിഞ്ഞു.

അവസാന വട്ട തയ്യാറെടുപ്പുകള്‍ക്കുശേഷം നാളെ പുലര്‍ച്ചെയോടെ അതാതു കരകളില്‍ നിന്ന് പുന്നമടക്കായലിലേക്ക് നെഹ്‌റുട്രോഫി കരസ്ഥമാക്കാനായി വള്ളങ്ങളെത്തിച്ചേരും.

ജലമേളയുടെ സുരക്ഷക്കായി 1,700 ഓളം പോലീസുകാരെ നിയോഗിച്ചിട്ടുള്ളതായി ജില്ലാ പോലീസ് ചീഫ് എ അക്ബര്‍ അറിയിച്ചു. കുഴപ്പക്കാരെ കണ്ടെത്താനായി പ്രധാന കേന്ദ്രങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 18 ഡിവൈഎസ്പിമാരുടെയും 31 സിഐമാരുടെയും 290 എസ്‌ഐമാരുടെയും നേതൃത്വത്തിലായിരിക്കും പോലീസിനെ വിന്യസിക്കുക.

കൂടുതല്‍ പ്രശ്‌ന സാധ്യത കണക്കിലെടുത്ത് നെഹ്‌റു ട്രോഫി സ്റ്റാര്‍ട്ടിങ് പോയിന്റില്‍ മാത്രം മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഓഫീസര്‍മാരടക്കം നൂറ് പേരെ സുരക്ഷക്കായി നിയോഗിക്കുന്നതാണ്. വിഐപി പവലിയന്‍, ഡോക്ക് ചിറ, പോഞ്ഞിക്കര തുടങ്ങിയ കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കും. കരയിലും കായലിലും പ്രത്യേക പട്രോളിങ് സംഘങ്ങളെയും നിയോഗിക്കുന്നതാണെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.

സുരക്ഷാ ചുമതലക്കായി സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ എത്തിക്കും. 13ന് രാവിലെ എട്ട് മണിക്ക് പോലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്യണം. തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ നിര്‍ദേശങ്ങള്‍ നല്‍കും. 11 മണിയോടെ അതാത് കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്ക് ഹാജരാകുകയും വള്ളംകളി അവസാനിച്ച് നഗരത്തിലെ ഗതാഗതം സുഗമമാകുന്നത് വരെ ഡ്യൂട്ടിയിലുണ്ടായിരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.