Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡുനിര്‍മ്മാണം നീളുന്നത് ജനങ്ങളെ വലയ്‌ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 07:15 pm IST
in Alappuzha

തുറവൂര്‍: റോഡുനിര്‍മ്മാണം നീളുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പള്ളിത്തോട് തൈക്കാട്ടുശേരി റോഡിന്റെ പുതുക്കി നിര്‍മ്മാണമാണ് നാട്ടുകാരെ വലക്കുന്നത്. കഴിഞ്ഞ ഒന്നര മാസക്കല മായി റീടാറിങ്ങിനാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്. മൂന്നാഴ്ച സമയം എടുത്താണ് പള്ളിത്തോട് റോഡു മുക്കു മുതല്‍ തൈക്കാട്ടുശേരി വരെയുള്ള റോഡ് പൊളിച്ചത്. ഇതിനു ശേഷം മെറ്റലും എംസാന്‍ഡും ചേര്‍ന്ന മിശ്രിതം ഇട്ട് റോഡ് ഉയര്‍ത്തി ടാറിങ് ജോലി നടത്താതെ മാക്കേക്കടവുമുതല്‍ തൈക്കാട്ടശേരി വരേയുള്ള റോഡ് പുനര്‍നിര്‍മ്മാണത്തിനായി കരാറുകാര്‍ യന്ത്രസാമഗ്രികളുമായി പോകുകയായിരുന്നു.

നിലവില്‍ പള്ളിത്തോട്ട് ചാവടി, തുറവൂര്‍ തൈക്കാട്ടുശ്ശേരി റോഡിലൂടെ കാല്‍നടക്കാര്‍ക്കു പോലും സഞ്ചരിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണ് മഴയില്‍ റോഡില്‍ മുഴുവന്‍ കുഴികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്യാനാവാത്ത അവസ്ഥയാണ്. മാക്കേക്കടവ് – തൈക്കാട്ടുശേരി റോഡിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തികരിച്ച ശേഷമേ പള്ളിത്തോട്ട് ചാവടി തൈക്കാട്ടുശേരി തുറവൂര്‍ റോഡിന്റെ ടാറിങ് ജോലികള്‍ നടത്തൂവെന്ന നിലപാടാണ് കരാറുകാര്‍ക്ക്. മഴ മാറിയാല്‍ മാത്രം ടാറിങ് ജോലികള്‍ നടത്തുവാന്‍ സാധിക്കുകയുള്ളു എന്നും ഇവര്‍ സ്വികരിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് ജനങ്ങളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. രൂക്ഷമായ പൊടിശല്യം മൂലം ഈ റോഡിന്റെ ഇരുവശങ്ങളിലുമുള്ള വ്യാപാരികളും താമസക്കാരും വന്‍ ദുരിത മാണ് അനുഭവിക്കുന്നത്. അടിയന്തിരമായി ഈ റോഡിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തികരിക്കണമെന്നം അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും നാട്ടുകര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.