Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

അദ്ധ്യാപക സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നീക്കം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2016, 07:14 pm IST
inAlappuzha

തുറവൂര്‍: വളമംഗലം എസ്എന്‍ജിഎം സ്വശ്രയ കോളേജില്‍ അദ്ധ്യാപകര്‍ നടത്തുന്ന സമരം പോലിസിനെ ഉപയോഗിച്ച് അടിച്ച് അമര്‍ത്താന്‍ ശ്രമം. ഇരുപതോളം അദ്ധ്യാപികമാരെയും ജീവനക്കാരെയും അന്യായമായി അറസ്റ്റു ചെയ്ത കുത്തിയതോട് പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് മാര്‍ച്ച് കത്തിയതോട് പാലത്തിന് സമീപം തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. സംഭവം വഷളായതോടെ ചേര്‍ത്തല ഡിവൈഎസ്പി സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തുകയും കസ്റ്റഡിയിലെടുത്തവരെ സ്വന്തം ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയും ചെയ്തു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കോളേജ് മാനേജ്‌മെന്റും സമരക്കാരുടെ പ്രതിനിധികളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്.

കഴിഞ്ഞ 80 ദിവസമായി എസ്എന്‍ജിഎം സ്വാശ്രയ കോളേജില്‍ അദ്ധ്യാപകരും ജിവനക്കാരും സമരത്തിലാണ്. ഒരു കാരണവും കൂടാതെ അദ്ധ്യാപകരെ മാനേജ്‌മെന്റ് പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയനില്‍ പെട്ട 21 പേര്‍ സമരത്തില്‍ ആയിരുന്നു. കോളേജിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താത്ത രീതിയില്‍ മതിലിന് അകത്ത് സമാധാനപരമായി സമരം ചെയ്യുവാന്‍ കോടതി സമരക്കാര്‍ക്ക് അനുവാദം നല്‍കിയിട്ടുള്ളതാണ്. എന്നിട്ടും മാനേജ്‌മെന്റിന്റെ വാക്കുകേട്ട് കുത്തിയതോട് എസ്‌ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സമരക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെ 11നായിരുന്നു പോലിസ് സമരക്കാരെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇടതുപക്ഷ യൂണിയനില്‍പ്പെട്ടവരും സമരത്തിന് ഉണ്ടായിരുന്നുവെങ്കിലും സിപിഎം നേത്യത്വത്തിലെ ചിലര്‍ മാനേജ്‌മെന്റില്‍ നിന്ന് വന്‍തുക വാങ്ങി ഇവരെ സമരത്തില്‍ നിന്ന് പിന്‍വലിച്ചതായും ഇവര്‍ക്ക് മറ്റ് ജോലിയും, കോളേജിന് നല്‍കിയ ലക്ഷങ്ങളുടെ ഡെപ്പോസിറ്റ് തുകയും തിരികെ ലഭിച്ചിട്ടില്ലെന്നും സമരക്കാര്‍ ആരോപിച്ചു. പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യന്‍ എസ്. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എന്‍.വി. പ്രകാശന്‍, മണ്ഡലം ജന. സെക്രട്ടറി മധുസുദനന്‍, ഉമാദേവി എന്നിവര്‍ സംസാരിച്ചു. സി.പി. അശോകന്‍, സന്തോഷ്‌കുമാര്‍, സുമേഷ്, സുധീഷ്, രാജേഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സ്ത്രീകള്‍ അടക്കമുള്ളവരെഅന്യായമായി അറസ്റ്റുചെയ്ത കുത്തിതോട് എസ്‌ഐക്കെതിരെ ഡിവൈഎസ്പിക്ക് പരാതി നല്‍കി. സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ മാനേജ്‌മെന്റിനെതിരെ ശക്തമായ സമരം തുടങ്ങുമെന്ന് എസ്. ജയകൃഷ്ണന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

Kerala

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.