Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ദേശീയ വിരവിമുക്ത ദിനാചരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 08:26 pm IST
inWayanad

കല്‍പ്പറ്റ : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സി.കെ.ശശീന്ദ്രന്‍ എംഎ ല്‍എ നിര്‍വഹിച്ചു. കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആശാദേവി ദിനാചരണസന്ദേശം നല്‍കി. കല്‍പ്പറ്റ ബ്ലോക്ക്പഞ്ച ായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്‍മുഖന്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലി. കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.പി. ശോശാമ്മ, ഐ.സി.ഡി. എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ചിത്രലേഖ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി. ജയേഷ്, അര്‍ബന്‍ ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.കെ.എസ്. അജയന്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി ആര്‍.സി.എച്ച്. ഓഫീസര്‍ ഡോ.നീതു, സംസ്ഥാന നിരീക്ഷകന്‍ ദുരൈ രാജ്, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ്, സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സി.എന്‍. ചന്ദ്രന്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ശോഭന ടി.ടി, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എന്‍.ഡി തോമസ്, സ്റ്റാഫ് സെക്രട്ടറി പി.ജെ.സെബാസ്റ്റിയന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഇന്‍ചാര്‍ജ് ബേബി നാപ്പള്ളി, ടെക്‌നിക്കല്‍ അസി. യു.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. വി.ജിതേഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ മാസ്മീഡിയ ഓഫീസര്‍ ഹംസഇസ്മാലി നന്ദിയും പറഞ്ഞു.

ജില്ലാ ഭരണകൂടം, വിദ്യാഭ്യാസവകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്റേയും ദേശീയ ആരോഗ്യദൗത്യത്തിന്റേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലും അംഗന്‍വാടികളിലുമായി വിരനശീകരണ ഗുളികയായ ആല്‍ബന്‍ഡസോള്‍ നല്‍കി. ബുധനാഴ്ച ഗുളിക കഴിക്കാത്തവര്‍ക്ക് ആഗസ്റ്റ് 17ന് അംഗന്‍വാടികളും സ്‌കൂളുകളും കേന്ദ്രീകരിച്ച് വിരഗുളിക നല്‍കുമെന്ന് ഡി.എം.ഒ ഡോ. ആശാദേവി അറിയിച്ചു.

ദ്വാരക എയുപി സ്‌കൂളില്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ജെ.പൈലി ഉദ്ഘാടനം ചെയ്തു. ഡോ.ടോജോ പി.ജോയ്, ഹെഡ്മാസ്റ്റര്‍ ഷാജിഅഗസ്റ്റിന്‍, പിടിഎ പ്രസിഡണ്ട് മനുകുഴിവേലില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. പനമരം ഗവ. യു.പി.സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി തൊമസ് ഉദ്ഘാടനം ചെയ്തു. ഡോ.ഷീജ, ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി. പേര്യ ചുങ്കം അംഗന്‍വാടിയില്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ.അനീഷ് പരമേശ്വരന്‍, കെ.ജെ.ബേബി എന്നിവര്‍ സംസാരിച്ചു. കുറുക്കന്‍മൂല ഗവ:യു.പി.സ്‌കൂളില്‍ ഡോ.ദില്‍ഷാജ് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജീവന്‍ നേതൃത്വം നല്‍കി.

അപ്പപ്പാറ സ്‌കൂളില്‍ വാര്‍ഡ്‌മെമ്പര്‍ ഉണ്ണി ഉദ്ഘാടനം ചെയ്തു. കാട്ടിക്കുളം ഹൈസ്‌കൂളില്‍ തിരുനെല്ലി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജില ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ സംസാരിച്ചു. മാനന്തവാടി ഗവ. യു.പി.സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഷിഫാനത്ത് നേതൃത്വം നല്‍കി. വെള്ളമുണ്ട ഗവ. ഹൈസ്‌കൂളില്‍ വാര്‍ഡ് മെമ്പര്‍ കുഞ്ഞികോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍ നേതൃത്വം നല്‍കി. കോറോം യു.പി.സ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡണ്ട് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കല്ലോടി ഹൈസ്‌കൂളില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു.

തരിയോട് ജി.എച്ച്.എസ്.എസില്‍ പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ ഉദ്ഘാടനം ചെയ്തു. ജ്യോതിഭായി, ഡോ. വിജേഷ്, ഷീജആന്റണി, കെ .കെ.ജോണ്‍സണ്‍, ടോം ജോസ്, ഗിരിജ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. ജി.എച്ച്.എസ്.എസ് മേപ്പാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നാസിര്‍, ഡോ. അനീഷ് എ.പി, മൊയ്തീന്‍ കെ.പി, റഫീഖ് കെ, ജിജിത് എന്നിവര്‍ സംസാരിച്ചു. ചേലോട് യു.പി. സ്‌കൂളില്‍ വൈത്തിരി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍േപഴ്‌സന്‍ ഡോളി ജോസ് ഉദ്ഘാടനം ചെയ്തു. എല്‍സി ജോര്‍ജ്, ഡോ. ദിവ്യ, കെ.സി. രാജേന്ദ്രന്‍, കെ. സാറാമ്മ, പ്രധാനാധ്യാപിക ലൈല എന്നിവര്‍ സംസാരിച്ചു. മീനങ്ങാടി ജി.എച്ച്.എസ്.എസില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലിസി പൗലോസ് ഉദ്ഘാടനം ചെയ്തു. ടി.കെ.പൗലോസ്, യശോദ, ബാലചന്ദ്രന്‍, ജഗദീഷ്.എം.വി. എന്നിവര്‍ സംസാരിച്ചു.

അമ്പലവയല്‍ ഗവ. ഹൈസ്‌കൂളില്‍ പഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവപ്രകാശ് പി.കെ. എന്നിവര്‍ സംസാരിച്ചു. കാക്കവയല്‍ ജി.എച്ച്.എസില്‍ മുട്ടില്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ധന്യ, പ്രധാനാധ്യാപിക ഗീത, പി.ടി.എ പ്രസിഡന്റ് മഹേഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്, കലാദേവി എന്നിവര്‍ സംസാരിച്ചു.

പുല്‍പ്പള്ളി സെന്റ് ജോര്‍ജ്‌യുപിസ്‌കൂളില്‍ പനമരം ബ്ലേ ാക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ ജലീല്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ട്രീസ, മാണി കെ.എം. എന്നിവര്‍ സംസാരിച്ചു. മുള്ളന്‍കൊല്ലി പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ എയു പിഎസില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുറഹ്മാന്‍ കുട്ടി, ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍, മനോജ്കുമര്‍.പി.വി എന്നിവര്‍ സംസാരിച്ചു.

ബത്തേരി ദേശീയ വിരവിമുക്ത ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ വിരഗുളിക വിതരണം നടത്തി. പത്തൊമ്പത് വയസിന് താഴെയുള്ളവര്‍ക്കാണ് വിര ഗുളികകള്‍ നല്‍കിയത്. മലങ്കരവയല്‍ അംഗല്‍വാടിയില്‍ നടന്ന ചടങ്ങ് നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം പി.കെ.സത്താര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുത്തു, അംഗന്‍വാടി വര്‍ക്കര്‍ എന്‍. കെ.കൃഷ്ണകുമാരി, ആശാ വര്‍ക്കര്‍ ഷേര്‍ളി ടൈറ്റസ്, സിമിത സതീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.