Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം രൂപീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2016, 12:45 am IST
inKannur

പേരാവൂര്‍: ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ പേരാവൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. കെ.രാജന്‍ അധ്യക്ഷത വഹിച്ചു. എം.വേണുഗോപാല്‍, ഡോ.വി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

മുരിങ്ങോടി, പെരുമ്പുന്ന, തെരു, തുണ്ടി, മുള്ളേരിക്കല്‍, കുനിത്തല, മണ്ഡപം, തിരുവോണപ്പുറം, പുതുശ്ശേരി, വേക്കളം, പുളിഞ്ചോട്, തെറ്റുവഴി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ പുറപ്പെട്ട് 4.30 ന് കുനിത്തലയില്‍ സംഗമിച്ച് വൈകുന്നേരം 5 മണിക്ക് മഹാശോഭായാത്രയായി നഗരപ്രദക്ഷിണം ചെയ്ത് 6.30 ന് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ എത്തിച്ചേരും.

ഭാരവാഹികളായി കെ.പി.വിജിത്ത്-ആഘോഷ പ്രമുഖ്, ഡോ.വി.രാമചന്ദ്രന്‍, അരക്കല്‍ ഗോവിന്ദന്‍, എം.മുരളീധരന്‍, സുരേഷ് നന്ത്യത്ത്, കാക്കര കൃഷ്ണന്‍-രക്ഷാധികാരികള്‍, കെ.ദിജിന്‍-സെക്രട്ടറി, നിധിന്‍ നന്ത്യത്ത്-ജോയന്റ് സെക്രട്ടറി, സി.പ്രമോദ്-പ്രസിഡണ്ട്, കെ.കെ.രാജു-വൈസ് പ്രസിഡണ്ട്, വി.പ്രകാശന്‍-ഖജാന്‍ജി, എം.വി.വിദ്യാധരന്‍, പ്രജുല്‍ രാജ്, എ.ബിജോയ്, കെ.രതീഷ്-സഹ ആഘോഷ പ്രമുഖുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു

പയ്യാവൂര്‍: വേണു ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 24ന് പയ്യാവൂരില്‍ വിപുലമായ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടത്താന്‍ തീരുമാനിച്ചു. 20ന് പതാക ദിനവും 23ന് ഗോപൂജയും ഉറിയടിയും നടക്കും. 24ന് വാതില്‍മട, മുത്താറിക്കുളം, കോയിപ്ര, കല്ലാക്കോട്ടം, മിഡാവൂര്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രയില്‍ സംഗമിച്ച് മഹാശോഭായാത്രയായി വാസവപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും. ക്ഷേത്രത്തില്‍ ദീപാരാധന, പ്രസാദ വിതരണം എന്നിവയുണ്ടായിരിക്കും. സ്വാഗത സംഘം ഭാരവാഹികളായി എ.നാരായണന്‍, കെ.വി.പുരുഷോത്തമന്‍ (രക്ഷാധികാരികള്‍), കെ.എന്‍.സതീശന്‍ (ആഘോഷപ്രമുഖ്), ശ്രീജിത്ത്, സോമരാജന്‍, ജിജേഷ്, എന്‍.സുരേഷ്, ടി.അജേഷ്, എം.ഫല്‍ഗുനന്‍, സജീവന്‍ (സ്ഥലപ്രമുഖമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കൂത്തുപമ്പ്: കൂത്തുപറമ്പ് ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മറ്റി ഭാരവാഹികളായി എ.പി.പുരുഷോത്തമന്‍, അഡ്വ.രാജേഷ് ഖന്ന, പ്രദീപ് മാസ്റ്റര്‍ പാലാപ്പറമ്പ് (രക്ഷാധികാരിമാര്‍), ബിനോയ് പി. (കണ്‍വീനര്‍), അഡ്വ.രഞ്ചിത്ത് എം.കെ. (പ്രസിഡണ്ട്), അജിത്ത് മാസ്റ്റര്‍, രമേശ് മൂര്യാട് (വൈസ് പ്രസിഡണ്ടുമാര്‍), സുരേഷ് കെ.സി.(സെക്രട്ടറി), മനോജ്, ബിജു പലായി (ജോ.സെക്രട്ടറിമാര്‍), നീലന്‍ പലായി (ആഘോഷ പ്രമുഖ്), പ്രത്യുഷ് (സഹ പ്രമുഖ്), അനില്‍കുമാര്‍ കെ. (ഖജാന്‍ജി) എന്നിവരെയും എക്‌സിക്യുട്ടീവ് അംഗങ്ങളായി വിജേഷ് പലായി, ഗിരീഷ്, നിജില്‍, പ്രിജേഷ് ബാബു, സുരേഷ്, കിഷോര്‍, സനേഷ് കോട്ടയംപൊയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ശ്രീകണ്ഠപുരം: കോട്ടൂര്‍ ശ്രീ സരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 51 അംഗ ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മറ്റി രൂപീകരിച്ചു. ആഘോഷ പ്രമുഖായി ടി.കെ. വൈശാഖ്, രക്ഷാധികാരിയായി സി.കെ.പ്രഭാകരന്‍ എന്നിവരെ തെരഞ്ഞെടുത്തു. 24ന് കോട്ടൂര്‍ പുതിയ ഭഗവതി കാവില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കോട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. ഇതോടനുബന്ധിച്ച് ഗോപൂജ, ഉറിയടി, മറ്റു സാംസ്‌കാരിക പരിപാടികളും നടക്കും.

ആലക്കോട്: ബാലകോഗുലത്തിന്റെ ആഭിമുഖ്യത്തില്‍ കരുവഞ്ചാലില്‍ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വെള്ളാട് മഹാദേവ ക്ഷേത്രം, വായാട്ടുപറമ്പ് ധര്‍മ്മശാസ്താ ക്ഷേത്രം, കോട്ടക്കടവ് അയ്യപ്പ ഭജന മഠം, മീമ്പറ്റി അയ്യപ്പ ഭജനമഠം, ശാസ്താപുരം അയ്യപ്പ ക്ഷേത്രം, കണിയഞ്ചാല്‍, കൂളാമ്പിത്തട്ട് എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭാ യാത്രകള്‍ കരുവഞ്ചാലില്‍ സംഗമിക്കും. ആഘോഷത്തിന്റെ ഭാഗമായി പതാകദിനം, ഗോപൂജ, വൃക്ഷത്തൈ നടല്‍, ഭാഗവത പാരായണം തുടങ്ങിയവ നടക്കും. ഭാരവാഹികളായി ടി.രാമന്‍, ടി.എന്‍.ബാലകൃഷ്ണന്‍, ടി.പി.പരമേശ്വരന്‍, ടി.കെ.പത്മനാഭന്‍ (രക്ഷാധികാരിമാര്‍), ബലഭദ്രന്‍മുരിങ്ങമറ്റം (പ്രസിഡണ്ട്), വി.എം.വിശ്വനാഥന്‍ (ആഘോഷ പ്രമുഖ്), വി.കെ.രവീന്ദ്രന്‍ (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.