Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മോക് ഡ്രില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 11:42 pm IST
in Thiruvananthapuram

തിരുവനന്തപുരം: അമൂല്യ രത്‌നങ്ങളും സ്വര്‍ണവും വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ഇന്നലെ പോലീസും സുരക്ഷാ വിഭാഗങ്ങളും നടത്തിയ മോക്ഡ്രില്‍ അല്‍പ്പനേരം ഭക്തരെയും വഴിയാത്രക്കാരെയും ആശങ്കയിലാഴ്‌ത്തി. ഉച്ചയ്‌ക്ക്‌ശേഷം രണ്ടര മണിയോടെയാണ് മോക്ഡ്രില്‍ ആരംഭിച്ചത്. ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടാവുകയാണെങ്കില്‍ ചെയ്യേണ്ട സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്താനും തയ്യാറെടുപ്പുകള്‍ നടത്താനുമുള്ള പരിശീലനങ്ങളുടെ ഭാഗമായാണ് മോക് ഡ്രില്‍ എന്ന് പലര്‍ക്കും അറിയാമായിരുന്നെങ്കിലും ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സ്‌ഫോടന ശബ്ദം കേട്ടതും ചിലര്‍ നിലത്തുകിടക്കുന്നതു കണ്ടതും മറ്റ് ചിലരില്‍ പരിഭ്രമമുണ്ടാക്കി.

നാലു ഭീകരവാദികളാണ് രണ്ടര മണിക്ക് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേക്ക് ഇരച്ചു കയറി ബോംബാക്രമണം നടത്തിയത്. ഇവര്‍ ഉടന്‍ തന്നെ നവരാത്രിമണ്ഡപത്തിന്റെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് കടന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥരെല്ലാം ഓടിയെത്തി ക്ഷേത്രം മുഴുവന്‍ വലയം ചെയ്തു. കമാന്‍ഡോകള്‍ ഭീകരവാദികളെ പിടികൂടാനായി അവര്‍ ഒളിച്ചിരുന്ന കെട്ടിടത്തിലേക്ക് കുതിച്ചു. രണ്ടു ഭീകരവാദികളെ ജീവനോടെ പിടികൂടി. രണ്ടു പേരെ വെടിവച്ചുകൊന്നു. ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരവാദികള്‍ കെട്ടിടത്തിനുള്ളിലുള്ളതു കാരണം മെഡിക്കല്‍ ടീം എത്തിയെങ്കിലും തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. ഇതിനിടയില്‍ കിഴക്കേകോട്ടയിലെ വാഹന ഗതാഗതവും തിരിച്ചുവിട്ടിരുന്നു. പോലീസിലെ വിവിധ വിഭാഗങ്ങള്‍, ഫയര്‍ ഫോഴ്‌സ്, മെഡിക്കല്‍ കോളേജില്‍ നിന്നും അനന്തപുരി ആശുപത്രിയില്‍ നിന്നുമുള്ള മെഡിക്കല്‍ ടീമുകള്‍, ക്ഷേത്ര ജീവനക്കാര്‍ തുടങ്ങിയവരൊക്കെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന മോക് ഡ്രില്ലില്‍ പങ്കെടുത്തു. അത്യാഹിതം സംഭവിച്ചാല്‍ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനത്തിലും കമ്മ്യൂണിക്കേഷനിലുമാണ് തങ്ങള്‍ ഊന്നല്‍ നല്‍കിയതെന്ന് മോക് ഡ്രില്ലിന് നേതൃത്വം നല്‍കിയ ക്ഷേത്രം എസ്പി തമ്പി എസ്. ദുര്‍ഗാദത്ത് പറഞ്ഞു. രണ്ടാഴ്ചത്തെ തയ്യാറെടുപ്പാണ് പരിപാടിക്ക് വേണ്ടി നടത്തിയത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എസ്. ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.