Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നീ​ന്ത​ൽ​ക്കു​ള​ത്തി​ൽ​ യു​എ​സ് മു​ന്നേ​റ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 11:31 pm IST
in Sports

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് നീന്തൽ മത്സരങ്ങളിൽ അമേരിക്കൻ ആധിപത്യം. മൂന്ന് ദിവസത്തെ മത്സരങ്ങൾ സമാപിച്ചപ്പോൾ നാല് സ്വർണ്ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 14 മെഡലുകൾ നേടിയാണ് അമേരിക്ക ഒന്നാമത് കുതിക്കുന്നത്.

രണ്ട് സ്വർണ്ണവും ഒരു വെങ്കലവും നേടിയ ഓസ്‌ട്രേലിയ രണ്ടാമതും രണ്ട് സ്വർണ്ണം നേടിയ ഹംഗറി മൂന്നാമതും. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ അഞ്ച് സ്വർണ്ണം നേടിയ ചൈനക്ക് ഇതുവരെ ഒരു സ്വർണ്ണം നേടാനേ കഴിഞ്ഞിട്ടുള്ളൂ. രണ്ട് വെള്ളിയും ഒരു വെങ്കലവും ചൈന സ്വന്തമാക്കിയിട്ടുണ്ട്.

പുരുഷന്മാരുടെ 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിൽ അമേരിക്കയുടെ റയാൻ മർഫിയും വനിതകളുടെ 100 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിൽ അമേരിക്കയുടെ ലില്ലി കിങും ഒന്നാമതെത്തിയതോടെയാണ് അമേരിക്കയുടെ സ്വർണ്ണനേട്ടം നാലായി ഉയർന്നത്.

പുരുഷവിഭാഗത്തിൽ 51.97 സെക്കൻഡിൽ നീന്തൽ പൂർത്തിയാക്കിയ റയാൻ മർഫി പുതിയ ഒളിമ്പിക് റെക്കോർഡോടെയാണ് പൊന്നണിഞ്ഞത്. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ അമേരിക്കയുടെ തന്നെ മാത്യു ഗ്രീവേഴ്‌സ് സ്ഥാപിച്ച 52.16 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിയെഴുതപ്പെട്ടത്. ചൈനയുടെ ജു സിയാവു വെള്ളിയും അമേരിക്കയുടെ ഡേവിഡ് പുൾമർ വെങ്കലവും നേടി.

വനിതകളുടെ 100 മീറ്റർ ബ്രസ്റ്റ്‌സ്‌ട്രോക്കിൽ 2008ലെ ബീജിങ് ഒളിമ്പിക്‌സിൽ ഓസ്‌ട്രേലിയയുടെ ലീസെൽ ജോൺസൺ സ്ഥാപിച്ച 1:05.17 സെക്കൻഡിന്റെ റെക്കോർഡാണ് ഇന്നലെ അമേരിക്കയുടെ ലില്ലി കിങ് 1:04.93 സെക്കൻഡിൽ നീന്തിയെത്തി തിരുത്തിക്കുറിച്ചത്. റഷ്യയുടെ യൂലിയ യെഫിമോവ വെള്ളിയും അമേരിക്കയുടെ കെയ്റ്റ് മെയ്‌ലി വെങ്കലവും നേടി.

പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്‌റ്റൈൽ നീന്തലിൽ ചൈനക്ക് സ്വർണ്ണം. റിയോയിൽ നീന്തൽക്കുളത്തിൽ നിന്ന് ചൈനയുടെ ആദ്യ സ്വർണ്ണമാണിത്. 1:44.65 സെക്കൻഡിൽ നീന്തിയെത്തി സൺ യങാണ് സ്വർണ്ണം നേടിയത്. ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെേക്ലാസ് വെള്ളിയും അമേരിക്കയുടെ കോണർ ഡ്വെയർ വെങ്കലവും സ്വന്തമാക്കി.

നീന്തൽക്കുളത്തിലെ ആദ്യ ഇരട്ട സ്വർണ്ണത്തിന് അവകാശി ഹംഗറിയുടെ കാറ്റിൻക ഹൊസ്സു. കഴിഞ്ഞ ദിവസം 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ ലോക റെക്കോർഡോടെ സ്വർണ്ണം നേടിയ ഹൊസ്സു ഇന്നലെ വനിതകളുടെ 100 മീറ്റർ ബാക്ക് സ്‌ട്രോക്കിലും പൊന്നണിഞ്ഞു. 58.45 സെക്കൻഡിൽ നീന്തിയെത്തിയാണ് കാറ്റിൻക ഹൊസു സ്വർണ്ണം നേടിയത്. അമേരിക്കയുടെ കാത്‌ലീൻ ബേക്കർ വെള്ളിയും കാനഡയുടെ കെയ്‌ലെ മാസെ, ചൈനയുടെ ഫു യുവാൻഹ്യു എന്നിവർ വെങ്കലവും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.