Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല: എന്‍ജിഒസംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 09:42 pm IST
inPathanamthitta

പത്തനംതിട്ട: ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ ഒരുസര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ലെന്ന് എന്‍ജിഒസംഘ് സംസ്ഥാനവൈസ്പ്രസിഡന്റ് എം.കെ.അരവിന്ദന്‍ പറഞ്ഞു. കേരളാ എന്‍ജിഒ സംഘ് പത്തനംതിട്ട ജില്ലാവാര്‍ഷികസമ്മേളനകാര്യങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിനായി സേവനം അനുഷ്ഠിക്കുന്നവരാണ് ജീവനക്കാര്‍. എന്നാല്‍ പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാവിധമാനദണ്ഡങ്ങളും അട്ടിമറിച്ചുകൊണ്ട് ജീവനക്കാരെ രാഷ്‌ട്രീയപ്രേരിതമായി തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നു.ഇത് ഒരുവിഭാഗം ജീവനക്കാരെ നിഷ്‌ക്രിയരാക്കും. സര്‍ക്കാരിന്റെ ഈ നടപടി ജനക്ഷേമകരമായ സിവില്‍സര്‍വ്വീസ് എന്ന ആശയത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ എന്‍ജിഒ സംഘ് പത്തനംതിട്ട ജില്ലാവാര്‍ഷികസമ്മേളനം 11,12 തീയ്യതികളില്‍ നടക്കും. 11ന് ഉച്ചയ്‌ക്ക് 3ന് ബിഎംഎസ് ഹാളില്‍ ജില്ലാകൗണ്‍സില്‍ നടക്കും. 12ന് രാവിലെ10ന് അബാന്‍ ആഡിറ്റോറിയത്തില്‍എന്‍ജിഒസംഘ് സംസ്ഥാനജോ.സെക്രട്ടറി എം.ആര്‍.അജിത്ത്കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ബിഎംഎസ് ജില്ലാ പ്രസിഡന്റ്എ.എസ്. രഘുനാഥ്, ബിജെപി ജില്ലാപ്രസിഡന്റ് അശോകന്‍കുളനട, ആര്‍എസ്എസ് ജില്ലാവ്യവസ്ഥാപ്രമുഖ് ആര്‍.മോഹനന്‍, കെജിഒസംഘ് ജില്ലാകണ്‍വീനര്‍ ആര്‍.ബാഹുലേയന്‍,എന്റ്റിയു ജില്ലാ സെക്രട്ടറി എസ്.ബിനു, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാസെക്രട്ടറി എ.രവീന്ദ്രന്‍ നായര്‍, പിസിഇഎസ് ജില്ലാ കണ്‍വീനര്‍ കെ.മനേഹരന്‍, കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി പി.ബിനീഷ്, കേരള വൈദ്യുത് മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി വി.ആര്‍.അനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സെക്രട്ടറി എസ്.രാജേഷ്‌വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ പി.എസ്.രഞ്ജിത്ത് വരവ്‌ചെലവ് കണക്കും അവതരിപ്പിക്കും.

ഉച്ചയ്‌ക്ക് ശേഷം നടക്കുന്ന സാംസ്‌ക്കാരികസമ്മേളനത്തില്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ജി.സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.3ന് നടക്കുന്ന സംഘടനാചര്‍ച്ച സംസ്ഥാനട്രഷറര്‍ സി.സുരേഷ് കുമാര്‍ നയിക്കും.വൈകിട്ട് 4.30ന് സമാപനസമ്മേളനം.

പത്രസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് സി.സുരേഷ്‌കുമാര്‍, സെക്രട്ടറി എസ്.രാജേഷ്, ട്രഷറര്‍ പി.എസ്.രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.