Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തരിശുഭൂമിയില്‍ പൊന്നുവിളയിക്കാന്‍ കുടുംബശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 08:56 pm IST
inWayanad

പനമരം : പനമരം ഗ്രാമപഞ്ചായത്ത്‌നടപ്പാക്കുന്ന സമഗ്ര നെല്‍ക്കൃഷി വികസനപദ്ധതി പ്രകാരം കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിലുള്ള തരിശുഭൂമിയിലെ കൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ് വിത്ത് വിതച്ച് ഉദ്ഘാടനംചെയ്തു.

കുടുംബശ്രീ സിഡിഎസ് നടത്തിയ സര്‍വ്വെ പ്രകാരം പനമരം ഗ്രാമപഞ്ചായത്തില്‍ 97ഏക്കര്‍ വയല്‍ തരിശായി കിടക്കുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി കൃഷിഭവന്റെസഹായത്തോടെ തരിശുഭൂമി പൂര്‍ണ്ണമായും കൃഷിയോഗ്യമാക്കുന്നതിന് തീരുമാനമെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കും ജെഎല്‍ജികള്‍ക്കും നെല്‍ക്കൃഷി ചെയ്യുന്നതിനായി നിര്‍ദ്ദേശം ന ല്‍കി. പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചാണ് കൊയിലേരി അനശ്വര കുടുംബശ്രീയിലെ 20അംഗങ്ങള്‍ 2.50 ഏക്കര്‍ തരിശു ഭൂമി കണ്ടെത്തി നെല്‍ക്കൃഷിക്കിറങ്ങിയത്.

പനമരം കൃഷി ഓഫീസര്‍ ജയരാജ്, ഗ്രാമപഞ്ചായത്ത് അംഗം മാര്‍ട്ടിന്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചതോടെ ദിവസങ്ങള്‍ക്കകം തരിശുനിലം കൃഷിയോഗ്യമായി. കൃഷിവകുപ്പും കുടുംബശ്രീയും ഗ്രാമപഞ്ചായത്തും വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക ആനുകൂല്യവും നല്‍കും.

പരമ്പരാഗതമായി മണ്‍പാത്ര നിര്‍മ്മാണത്തിലേര്‍പ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണ് അനശ്വര കുടുംബശ്രീയിലുള്ളത്. കനറാ ബാങ്കില്‍ നിന്നും 1.50ലക്ഷം രൂപ ലോണെടുത്താണ് തരിശുഭൂമിയില്‍ പൊന്നുവിളയിക്കാനൊരുങ്ങുന്നത്.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ കെ.പി, അസി. കോ-ഓര്‍ഡിനേറ്റര്‍ കെ.എ ഹാരിസ്, പനമരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാര്‍ട്ടിന്‍, കെ.വി സുരേന്ദ്രന്‍, ലിസി പത്രോസ്, കൃഷി ഓഫീസര്‍ ജയരാജ്, അസി. കൃഷി ഓഫീസര്‍ ശ്രീജിത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാധാ വേലായുധന്‍, എ.ഡി.എസ് ഭാരവാഹികളായ ശാന്ത, ആസ്യ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.