Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കട്ടപ്പുറത്തായ വാഹനവുമായി അഗ്നിശമനസേനാ വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2016, 12:28 am IST
inKannur

കണ്ണൂര്‍: അവശ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങേണ്ട അഗ്നിശമന സേനാവിഭാഗം പ്രവര്‍ത്തിക്കുന്നത് കട്ടപ്പുറത്തായ വാഹനവും ആവശ്യത്തിന് ജീവനക്കാരുമില്ലാതെ. ദിനംപ്രതി നിരവധി അപകടങ്ങള്‍ നടക്കുന്ന പ്രദേശമാണ് കണ്ണൂര്‍ നഗരവും പരിസര പ്രദേശങ്ങളും. എന്നാല്‍ ആവശ്യത്തിന് വാഹനങ്ങളോ ജീവനക്കാരോ ഇല്ലാതെ വീര്‍പ്പ് മുട്ടുകയാണ് അഗ്നിശമനസേനാ വിഭാഗം. രണ്ട് ഷിഫ്റ്റുകളിലായി പന്ത്രണ്ട് ഡ്രൈവര്‍മാരും, 38 ഫയര്‍മാന്‍മാരും ഉള്‍പ്പടെ 60 പേരുണ്ടെങ്കില്‍ മാത്രമേ ഫയര്‍ സ്റ്റേഷന്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഇതിന്റെ പകുതി ജീവനക്കാര്‍ പോലും ഇപ്പോള്‍ നിലവിലില്ല. പരിശീലനത്തിനെത്തുന്ന ജീവനക്കാരെ വെച്ചാണ് ഇപ്പോള്‍ അഗ്നിശമന സേനാവിഭാഗം പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനക്ഷമമായ രണ്ട് വാഹനം മാത്രമാണ് ഇപ്പോള്‍ കണ്ണൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിലവിലുള്ളത്. പ്രവര്‍ത്തനക്ഷമമായ ഒരുവാഹനം പാനൂരില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിച്ചപ്പോള്‍ ഒരു ഫയര്‍ എഞ്ചിന്‍ അങ്ങോട്ടേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ മാസം അപകടത്തില്‍പ്പെട്ട ഒരു വാഹനം ഇപ്പോഴും റിപ്പയര്‍ ചെയ്യാതെ കിടക്കുകയാണ്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുണ്ടെങ്കില്‍ മാത്രമേ ഇത് പ്രവര്‍ത്തന യോഗ്യമാക്കാന്‍ സാധിക്കുകയുള്ളു എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. അംഗീകൃത വര്‍ക്ക് ഷോപ്പുകളില്‍ നിന്ന് മാത്രമേ ഫയര്‍ എഞ്ചിനുകള്‍ അറ്റകുറ്റപ്പണി നടത്താവു എന്നതാണ് വ്യവസ്ഥ. എന്നാല്‍ അറ്റകുറ്റപ്പണിയുടെ തുക തിരികെ ലഭിക്കാന്‍ ഒരു വര്‍ഷം വരെ താമസിക്കുന്നതിനാല്‍ വര്‍ക്ക് ഷോപ്പുകള്‍ അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കാന്‍ വിമുഖത കാട്ടുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരമധ്യത്തില്‍ വെച്ച് ബ്രേക്ക് ഡൗണായ അഗ്നിശമന സേനയുടെ വാഹനം നാട്ടുകാരുടെ സഹായത്തോടെയാണ് തള്ളി ഓഫീസിലെത്തിച്ചത്. ഏതെങ്കിലും തരത്തിലുള്ള വലിയ അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അഗ്നിശമന സേനാവിഭാഗം നോക്കുകുത്തിയാകുമെന്ന് ഉറപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.