Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 07:46 pm IST
inIndia

വഡോദര : ഗുജറാത്തിലെ രാജ്കോട്ടിൽ ആം ആദ്മി പാർട്ടി വനിതാ നേതാവ് മരിച്ചതിന് കാരണം ലൗജിഹാദെന്ന് റിപ്പോർട്ട്. 23 കാരിയായ നന്ദിനിയാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത് . ജെറ്റ്പൂർ-നവാഗഡ് മുനിസിപ്പാലിറ്റിയിലെ മുൻ സ്ഥാനാർത്ഥിയായ നന്ദിനിയെ രാജ്കോട്ടിലെ ഗൊണ്ടൽ ചൗക്ഡിക്ക് സമീപമുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

എന്നാൽ നന്ദിനിയുടെ മരണം ആത്മഹത്യ അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും നന്ദിനിയുടെ ലിവ്-ഇൻ പങ്കാളിയായ അസ്ലം ഹുസൈൻ സാമയാണ് ഇതിന് ഉത്തരവാദിയെന്നും നന്ദിനിയുടെ കുടുംബം ആരോപിക്കുന്നു. മരിക്കുന്നതിന് തലേദിവസം, ജംഗ്ലേശ്വർ പ്രദേശത്തുള്ള അസ്ലമിന്റെ അമ്മായിയുടെ വീട്ടിൽ നന്ദിനി എത്തിയിരുന്നു. അവിടെ വച്ച് നന്ദിനിയ്‌ക്ക് ക്രൂരമായി മർദ്ദനമേറ്റിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. ഈ സംഭവം ഇളയസഹോദരിയെ നന്ദിനി വിളിച്ച് അറിയിച്ചിരുന്നു.

അതിന് പിന്നാലെ “ പപ്പാ, ഞാൻ ജീവിത പോരാട്ടത്തിൽ തോറ്റു” എന്നെഴുതിയ പോസ്റ്റ് നന്ദിനി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു . തുടർന്ന് നന്ദിനിയെ തേടി വീട്ടുകാർ അന്വേഷണം ആരംഭിച്ചു. വാവ്ഡി റോഡിലെ അഗം റെസിഡൻസിയിലുള്ള നന്ദിനിയുടെ ഫ്ലാറ്റിൽ ബന്ധുക്കൾ എത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അവർ വാതിൽ പൊളിച്ചു അകത്തു കടന്നപ്പോൾ നന്ദിനിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തി.

നന്ദിനിയ്‌ക്ക് അടുപ്പമുണ്ടായിരുന്ന അസ്ലം മദ്യവിൽപ്പനക്കാരനും , വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. എന്നിട്ടും മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന നന്ദിനിയെ അസ്ലം ലൗജിഹാദിൽ കുടുക്കി ജുനാഗഡിലെ നിന്ന് രാജ്കോട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ അവിടെ എത്തിയപ്പോൾ, അസ്ലം യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങി.മാത്രമല്ല യുവതിയുടെ ഗർഭാശയം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു.

അസ്ലമിന്റെ കുടുംബവും ഈ പീഡനത്തിൽ പങ്കാളികളായിരുന്നു. നന്ദിനിയുടെ നേരെ മുമ്പ് കത്തി ആക്രമണം നടത്ത സംഭവത്തിൽ അസ്ലമിന്റെ ഭാര്യ, അമ്മായിയമ്മ, അമ്മായിയപ്പൻ എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ ജുനഗഡ് ‘സി’ ഡിവിഷൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ പൊലീസ് അസ്ലമിനായി അന്വേഷണം നടത്തുകയാണ്. ലൗ ജിഹാദ് ഇല്ലെന്നും ആർ എസ് എസിന്റെ പ്രചരണം മാത്രമാണിതെന്നും പറഞ്ഞ പാർട്ടിയാണ് ആം ആദ്മി. സ്വന്തം നേതാവ് തന്നെ ഇപ്പോൾ ലൗജിഹാദിൽ കുടുങ്ങി കൊല്ലപ്പെട്ടതോടെയെങ്കിലും പാർട്ടി നിലപാട് മാറ്റുമോയെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്

Tags: Love Jihad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.