Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

​ഫെ​ൽ​പ്‌​സി​ന് 1​9​-ാം​ ഒ​ളി​മ്പി​ക് സ്വ​ർ​ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 10:58 pm IST
in Sports

റിയോ ഡി ജനീറോ: നീന്തൽക്കുളത്തിലെ ഇതിഹാസ അമേരിക്കൻ താരം മൈക്കൽ ഫെൽപ്‌സിന് ഒളിമ്പിക്‌സിൽ 19-ാം സ്വർണ്ണം. ഇന്നലെ രാവിലെ പുരുഷന്മാരുടെ 4-100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ പൊന്നണിഞ്ഞാണ് ഫെൽപ്‌സ് ഒളിമ്പിക്‌സ് ചരിത്രത്തിലെ പത്തൊൻപതാം സ്വർണ്ണം കരസ്ഥമാക്കിയത്.

മൂന്ന് മിനിറ്റ് 09.92 സെക്കൻഡിൽ പൂർത്തിയാക്കിയാണ് കാലേബ് ട്രെസൽ, മൈക്കൽെഫൽപ്‌സ്, റയാൻ ഹീഡ്, നഥാൻ ആഡ്രിയാൻ എന്നിവരടങ്ങിയ അമേരിക്കൻ ടീം മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ നിർണായകമായ രണ്ടാം പാദത്തിലാണ് ഫെൽപ്‌സ് നീന്തിയത്. ഫ്രാൻസ്, ആസ്‌ട്രേലിയ ടീമുകൾ യഥാക്രമം വെള്ളിയും വെങ്കലവും നേടി.

ഇന്നലത്തെ നേട്ടത്തോടെ ഒളിമ്പിക്‌സിൽ ഫെൽപ്‌സിന്റെ മെഡൽ നേട്ടം 23 ആയി. 19 സ്വർണ്ണവും രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് ഫെൽപ്‌സ് ഇതുവരെ നീന്തൽക്കുളത്തിൽ നിന്ന് സ്വന്തമാക്കിയത്. ഇനി നാല് സ്വർണ്ണം കൂടി ഇത്തവണ ഫെൽപ്‌സ് ലക്ഷ്യമിടുന്നുണ്ട്. 100 മീറ്റർ ബട്ടർഫ്‌ളൈ, 200 മീറ്റർ ബട്ടർഫ്‌ളൈ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ, 4-100 മീറ്റർ മെഡ്‌ലെ റിലേ എന്നിവയിലും ഫെൽപ്‌സ് മത്സരിക്കാനിറങ്ങുന്നുണ്ട്.

നിലവിൽ ഒളിമ്പിക്‌സിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരമെന്ന റെക്കോഡും മെഡൽ നേടിയ താരമെന്ന റെക്കോഡും ഫെൽപ്‌സിന്റെ പേരിലാണ്. സോവിയറ്റ് യൂണിയന്റെ ജിംനാസ്റ്റിക് താരം ലാരിസ ലത്തിനിനയാണ് ഫെൽപ്‌സിന്റെ പിന്നിലുള്ളത്. ഒമ്പത് സ്വർണ്ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമടക്കം 18 മെഡലുകൾ.

2014-ൽ നീന്തൽക്കുളത്തിൽ നിന്ന് വിടവാങ്ങുകയാണെന്നു പ്രഖ്യാപിച്ച ഫെൽപ്‌സിന്റെ ഉജ്ജ്വല തിരിച്ചുവരവിനാണ് റിയോ സാക്ഷ്യം വഹിച്ചത്. കൂടാതെ ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പുകളിൽ 226 സ്വർണ്ണവും ആറ് വെള്ളിയും ഒരു വെങ്കലവും ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണവും ഫെൽപ്‌സ് നീന്തിയെടുത്തിട്ടുണ്ട്.

ഒപ്പം പാൻ പസഫിക് ചാമ്പ്യൻഷിപ്പിൽ 16 സ്വർണ്ണവും അഞ്ച് വെള്ളിയും ഈ സ്വർണ്ണമത്സ്യത്തിന്റെ ശേഖരത്തിലുണ്ട്. ഒളിമ്പിക്‌സിലായാലും ലോക ചാമ്പ്യൻഷിപ്പുകളിലായാലും ഫെൽപ്‌സിനോളം മെഡൽ നേടിയവരൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് ഫെൽപ്‌സിന് തുല്യം ഫെൽപ്‌സ് മാത്രമെന്നു പറയുന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.