Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അ​മേ​രി​ക്ക​യും​ ഓ​സ്‌​ട്രേ​ലി​യ​യും​ ഒ​പ്പ​ത്തി​നൊ​പ്പം​​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 10:55 pm IST
in Sports

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് നീന്തൽക്കുളത്തിൽ രണ്ട് ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ പിറവിയെടുത്തത് അഞ്ച് ലോക റെക്കോർഡുകൾ. അതിൽ നാലെണ്ണവും വനിതകളുടേത്. പുരുഷന്മാരുടെ 100 മീറ്റർ ബ്രസ്റ്റ്‌സ്‌ട്രോക്ക്, വനിതകളുടെ 400 മീറ്റർ ഫ്രീസ്‌റ്റൈൽ, 100 മീറ്റർ ബട്ടർഫ്‌ളൈ, 400 മീറ്റർ വ്യക്തിഗത മെഡ്‌ലെ, 4-100 മീറ്റർ, 4-100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ എന്നിവയിലാണ് ലോകറെക്കോർഡുകൾ.

രണ്ട് ദിവസമായി എട്ട് സ്വർണ്ണമാണ് തീരുമാനിക്കപ്പെട്ടത്.

അമേരിക്കയും ഓസ്‌ട്രേലിയയും രണ്ട് സ്വർണ്ണം വീതം നേടി. കൂടാതെ അമേരിക്ക മൂന്ന് വീതം വെള്ളിയും വെങ്കലവും നേടിയപ്പോൾ ഓസ്‌ട്രേലിയ ഒരു വെങ്കലവും കരസ്ഥമാക്കി. ബ്രിട്ടൺ, ജപ്പാൻ, ഹംഗറി, സ്വീഡൻ എന്നീ രാജ്യങ്ങളും നീന്തൽക്കുളത്തിൽ നിന്ന് ഓരോ സ്വർണ്ണം സ്വന്തമാക്കി.

100 മീറ്റർ ബ്രസ്റ്റ്‌സ്‌ട്രോക്കിൽ ഇംഗ്ലണ്ടിന്റെ ആദം പിറ്റിയാണ് പുരുഷവിഭാഗത്തിലെ ഏക ലോക റെക്കോർഡിന് അവകാശി.

വനിതകളുടെ 100 മീറ്റർ ബട്ടർഫ്‌ളൈ സ്‌ട്രോക്കിൽ സ്വീഡന്റെ സാറാ സോസ്‌റ്റോം ആണ് പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചത്. 55.48 സെക്കന്റിൽ നീന്തിയെത്തിയ സാറാ തന്റെ തന്നെ പേരിലുള്ള ലോക റെക്കോർഡാണ് തിരുത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ റഷ്യയിലെ കസാനിൽ സ്ഥാപിച്ച 55.64 സെക്കന്റിന്റെ ലോക റെക്കോർഡും കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ അമേരിക്കയുടെ ഡാന വോൾമർ സ്ഥാപിച്ച 55.98 സെക്കന്റിന്റെ ഒളിമ്പിക് റെക്കോർഡുമാണ് സാറാ സോസ്‌റ്റോം തിരുത്തിയത്.

നേരത്തെ സെമിയിലും സാറാ ഒളിമ്പിക്‌സ് റെക്കോർഡ് തിരുത്തിയിരുന്നു.

400 മീറ്റർ ഫ്രീസ്‌റ്റൈലിൽ അമേരിക്കയുടെ കാറ്റി ലെഡെക്കിയാണ് മറ്റൊരു ലോക റെക്കോർഡിന് അവകാശി. ഒളിമ്പിക് റെക്കോർഡും കാറ്റിയുടെ വേഗത്തിന് മുന്നിൽ വഴിമാറി. ഹീറ്റ്‌സിൽ 3:58.71 സെക്കൻഡിൽ നീന്തിയെത്തിയ കാറ്റി ഫ്രഞ്ച് താരം കാമിലെ മുഫാറ്റിന്റെ പേരിലുള്ള 4:01.45 സെക്കൻഡിന്റെ ഒളിമ്പിക് റെക്കോർഡ് തകർത്തപ്പോൾ ഫൈനലിൽ 2014-ൽ താൻ തന്നെ സ്ഥാപിച്ച 3:58.37 സെക്കൻഡിന്റെ ലോക റെക്കോർഡും വഴിമാറി. പുതിയ സമയം 3:56.46 സെക്കൻഡ്.

വനിതകളുടെ 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ ഹംഗേറിയൻ താരം കാറ്റിൻക ഹൊസ്സുവാണ് പുതിയ ലോക റെക്കോർഡിന് അവകാശി. തന്റെ നാലാം ഒളിമ്പിക്‌സിനെത്തിയാണ് കാറ്റിൻക ലോകറെക്കോർഡിന്റെ അകമ്പടിയോടെ കന്നി സ്വർണ്ണം നേടിയത്. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ ചൈനയുടെ യി ഷിവെൻ സ്ഥാപിച്ച 4:28.43 സെക്കൻഡിന്റെ ലോക-ഒളിമ്പിക് റെക്കോർഡാണ് കാറ്റിൻക 4:26.36 സെക്കൻഡിൽ നീന്തിയെത്തി തിരുത്തിയത്. നിലവിലെ ലോക റെക്കോർഡുകാരിയായ ചൈനയുടെ യി ഷിവെൻ ഹീറ്റ്‌സിൽ പുറത്തായി.

വനിതകളുടെ 4-100 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേയിൽ ഓസ്‌ട്രേലിയയാണ് പുതിയ ലോക-ഒളിമ്പിക് റെക്കോർഡ് നേടിയത്. എമ്മ മക്കിയോൺ, ബ്രിട്ടനി എംസ്ലി എന്നിവർക്കൊപ്പം സഹോദരിമാരായ കെയ്റ്റ് കാംപെല്ലും ബ്രോണ്ടെ കാംപെല്ലും ചേർന്നാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്. 2014-ൽഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ തങ്ങൾ സ്ഥാപിച്ച സ്ഥാപിച്ച 3:30.98 സെക്കൻഡിന്റെ റെക്കോർഡാണ് 3:30.65 ഫിനിഷ് ചെയ്ത് ഓസീസ് താരങ്ങൾ തിരുത്തിയത്.

കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ ഇവർ തന്നെ സ്ഥാപിച്ച 3:33.15 സെക്കൻഡിന്റെ ഒളിമ്പിക് റെക്കോർഡ് സെമിയിൽ മറികടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.