Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗോത്രസാരഥി നിലച്ചു, കുട്ടികള്‍ സ്‌കൂളിലെത്തുന്നില്ല വിദ്യാലയത്തിന്റെ നിലനില്‍പ്പിനായി രക്ഷാകര്‍ത്താക്കള്‍ സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2016, 09:06 pm IST
inWayanad

 

കല്‍പ്പറ്റ : പട്ടികവര്‍ഗവിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഗോത്രസാരഥി പദ്ധതിവഴിമുട്ടി. ഗതാഗതസൗകര്യമില്ലാത്ത കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി എസ്എഎ ല്‍പി സ്‌ക്കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്താതായതോടെ രക്ഷാകര്‍ത്താക്കള്‍ സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി ആഗസ്റ്റ് 12ന് കളക്‌ട്രേറ്റ് ധര്‍ണ്ണ നടത്താനാണ് തീരുമാനം.

ഗോത്രസാരഥി പദ്ധതിയില്‍ വാഹന ഉടമകള്‍ക്കുള്ള കുടിശ്ശിക ലഭിക്കാതായതോടെ ജില്ലയിലെ പല സ്ഥലങ്ങളിലും കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാനാവാതെ രക്ഷിതാക്കളും ആശങ്കയിലാണ്. ജില്ലയില്‍ ഗോത്രസാരഥി പദ്ധതിവഴി കഴിഞ്ഞ അദ്ധ്യായനവര്‍ഷം വാഹന ഉടമകള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത് ഒന്നരകോടിയിലധികം രൂപയാണ്. കഴിഞ്ഞ അദ്ധ്യായനവര്‍ഷത്തെ ഏഴ് മാസത്തെ പൈസയാണ് കുടിശ്ശികയായത്. എന്നാല്‍ 2016-17 അദ്ധ്യായനവര്‍ഷത്തേക്ക് പദ്ധതി തുടരാനുള്ള നിര്‍ദ്ദേശം അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പിടിഎയുടെ നിര്‍ദ്ദേശപ്രകാരമാണ് വാഹനം ഓടിയത്.

കരിങ്കുറ്റി എസ്എഎല്‍പി സ്‌ക്കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് ഒരുമാസം 40000 രൂപയാണ് വേണ്ടിവരുന്നത്. കോളനികളിലെ അഞ്ച് മുതല്‍ 12 വയസ്സുവരെയുള്ള സ്‌ക്കൂളുകളില്‍ പോകാത്ത കുട്ടികളെ കരിങ്കുറ്റി എസ്എഎല്‍പി സ്‌ക്കൂളിലെത്തിക്കുന്നതിന് അന്നത്തെ ഡിഡിഇ തങ്കമണി, എഇഒ രാമചന്ദ്രന്‍ എന്നിവര്‍ നടപടി സ്വീകരിച്ചെങ്കിലും ഗതാഗതം സൗകര്യമില്ലാത്തതിനാല്‍ കുട്ടികളുടെ പഠനം നിലച്ചു. തുടര്‍ന്ന് ഐടിഡിപിയുടെയും മറ്റും സഹായത്താല്‍ വാഹന സൗകര്യമേര്‍പ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയും ഇത് ഗോത്രസാരഥി പദ്ധതിയായി മാറുകയുമായിരുന്നു.

കോക്കുഴി, മഠത്തില്‍, പാലൂക്കര, പാലപ്പൊയില്‍, കള്ളംവെട്ടി, ഈരംകൊല്ലി, തോട്ടംപാടി, പൂളക്കൊല്ലി, കരിക്കൊല്ലി, നാടുകാണിക്കൊല്ലി, പുന്നക്കല്‍, ആനേരി തുടങ്ങിയ കോളനികളില്‍ നിന്നും 65 കുട്ടികളാണ് ഗോത്രസാരഥി പദ്ധതിയിലൂടെ കരിങ്കുറ്റി എസ്എഎല്‍പി സ്‌ക്കൂളില്‍ എത്തുന്നത്. 125 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളില്‍ 85 പേരും വനവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതില്‍ 60 കുട്ടികള്‍ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ടവരും. കോളനികളില്‍നിന്നുമെല്ലാം നാലും ആറും കിലോമീറ്ററുകളാണ് സ്‌ക്കൂളിലേക്കുള്ളത്. കരിങ്കുറ്റിയിലൂടെ ബസ്സ് സര്‍വ്വീസ് വേണമെന്ന നാട്ടുകാരുടെ ആവശ്യം വര്‍ഷങ്ങളായി ലക്ഷ്യം കണ്ടില്ല. പ്രദേശത്തെ ആദിവാസി കുട്ടികളുടെ പഠനം ലക്ഷ്യമിട്ടാണ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് സര്‍വ് ഇന്ത്യ ആദിവാസി സ്‌ക്കൂള്‍(എസ്എഎല്‍പി)എന്ന വിദ്യാലയം കരിങ്കുറ്റിയില്‍ തുടങ്ങിയത്. പാവപ്പെട്ടവരും ആദിവാസിവിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളുടെ ആശ്രയമായ കരിങ്കുറ്റി എസ്എഎല്‍പി സ്‌ക്കൂളിന്റെ നിലനില്‍പ്പിന് ഗോത്രസാരഥി പദ്ധതി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്നും രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് സി.പ്രദീപ്, കെ.എസ്.ജിതേഷ്, സുരേന്ദ്ര ന്‍.എ.സി., ജയന്തിമോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.