Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2016, 09:22 pm IST
in Vicharam

സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാര്‍ഷികം പ്രമാണിച്ച് ക്വിറ്റിന്ത്യാദിനമായ നാളെ ബിജെപി ‘തിരംഗയാത്ര’ നടത്തുന്നു

ഭാരതം,’ബ്രിട്ടന്‍ നാടുവിടണം’എന്ന് ആേവശത്തോടെ വിളിച്ചുപറയുമ്പോള്‍, ബ്രിട്ടന് ഹാലേലൂയ പാടി രാജ്യത്തെ ഒറ്റുകയായിരുന്നു, കമ്യൂണിസ്റ്റുകള്‍. രണ്ടാം ലോകയുദ്ധം, ബ്രിട്ടനൊപ്പംനിന്ന പാര്‍ട്ടിക്ക്, ജനകീയ യുദ്ധംതന്നെയായി.

ഭാരതത്തിനെതിരായ വ്യതിയാനം പാര്‍ട്ടിയില്‍ വന്നത്, ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെ്രകട്ടറി ഹാരി പൊളിറ്റ് കൊണ്ടുവന്ന ജനകീയ യുദ്ധസിദ്ധാന്തം വഴിയായിരുന്നു. അതിനു മുന്‍പത്തെ പാര്‍ട്ടിയുടെ ബ്രിട്ടനെതിരായ നിലപാട്, ദേശീയ വ്യതിയാനമായിരുന്നുവെന്ന്, അദ്ദേഹം വിലയിരുത്തി.

1941 ഡിസംബര്‍ മുതല്‍, പാര്‍ട്ടി ഈ സിദ്ധാന്തത്തിനു പിന്നാലെ പോയി.

പാര്‍ട്ടി മൊത്തത്തില്‍ ഇതിനൊപ്പമായിരുന്നില്ല. എ.കെ. ഗോപാലന്‍ ഇതിനെതിരായിരുന്നു. കെ.ദാമോദരന്‍, എന്‍.ഇ. ബാലറാം എന്നിവര്‍ എതിര്‍ത്തു. പാര്‍ട്ടി നിലപാട് തെറ്റാണെന്നു പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ എകെജി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുചാടി. എകെജിയുടെ സ്വത്തുക്കള്‍ കോടതിവിധിപ്രകാരം ജപ്തിചെയ്തു. വീട്ടുപകരണങ്ങളേ ഉണ്ടായിരുന്നുള്ളൂ.

അതേസമയം, ജപ്തി പേടിച്ച ഇഎംഎസ്, സ്വത്തുക്കള്‍ ഭാര്യയുടെ പേരിലാക്കി. ഇടപാട് തട്ടിപ്പാണെന്നു പറഞ്ഞ് മജിസ്‌ട്രേറ്റ് അത് റദ്ദാക്കി. ജപ്തി ചെയ്ത സ്വത്തുക്കളുടെ വില 50,000 രൂപയായി കണക്കാക്കി. ഇഎംഎസ് 9000 രൂപയേ കാണിച്ചിരുന്നുള്ളൂ എന്ന് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തതായി 1942 ജൂണ്‍ 12 ലെ ‘മാതൃഭൂമി’യില്‍ കാണുന്നു. ഇതാണു തട്ടിപ്പെന്ന് കോടതി കണ്ടത്.

ഹാരി പൊളിറ്റിന്റെ തിട്ടൂരം 1941 ഡിസംബറില്‍ പുറത്തിറക്കിയ 54-ാം നമ്പര്‍ പാര്‍ട്ടി കത്തില്‍ പ്രസിദ്ധീകരിച്ചു.

അനാക്രമണസന്ധി ലംഘിച്ച്, 1941 ജൂണ്‍ 22 ന് ജര്‍മനി റഷ്യയെ ആക്രമിച്ചതായിരുന്നു, പാര്‍ട്ടി വ്യതിയാനത്തിനു കാരണം. രണ്ടുമാസം മൗനത്തിലിരുന്ന പാര്‍ട്ടിക്ക്, ലണ്ടനില്‍ ഇരുന്ന്, പാര്‍ട്ടി ഗുരു രജനി പാമെ ദത്ത്, സെപ്റ്റംബറില്‍ വഴികാട്ടി- ബ്രിട്ടനെ പിന്തുണക്കുക. ഇതിന്റെ തുടര്‍ച്ചയായിരുന്നു, ഹാരി പൊളിറ്റിന്റെ സിദ്ധാന്തം.

ബ്രിട്ടനെ അനുകൂലിച്ചതിനാല്‍, പാര്‍ട്ടിക്കുമേലുള്ള നിരോധനം ബ്രിട്ടന്‍ നീക്കി. 1942 ജൂലൈയില്‍ കേരളത്തില്‍ തടവിലായിരുന്ന 31 കമ്യൂണിസ്റ്റ് തടവുകാരെ മോചിപ്പിച്ചു. പക്ഷേ, 1942 ജൂലൈ 22 ന്, കയ്യൂര്‍ സമരത്തിലെ പ്രതികളുടെ വധശിക്ഷ സ്ഥിരീകരിക്കുന്ന വിധി പാര്‍ട്ടിക്ക് അടിയായി; ബ്രിട്ടന് പാര്‍ട്ടി നല്‍കിയത്, നിരുപാധിക പിന്തുണയായിരുന്നു.

കോണ്‍ഗ്രസ് നേതാവായ കോഴിപ്പുറത്തു മാധവമേനോനാണ്, വധശിക്ഷ ഇളവുചെയ്യണമെന്ന ആവശ്യവുമായി ആദ്യം രംഗത്തുവന്നത്. ക്വിറ്റിന്ത്യാദിനത്തിന് ആറുദിവസം മുന്‍പ്, 1942 ഓഗസ്റ്റ് രണ്ടിന് ഇഎംഎസ് ജയില്‍മോചിതനായി.

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.