Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒ​ട്ടും​ കു​റ​ച്ചി​ല്ല​ റി​യോ​​​…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 11:33 pm IST
inSports

റിയൊ ഡി ജനീറോ: പണക്കൊഴുപ്പുകൊണ്ട് ആറാടിയ ബീജിങ്ങിനും ലണ്ടനും നാലയലത്തെത്തില്ല റിയൊയെന്നു പറഞ്ഞവർക്ക് മറുപടി നൽകി മാരക്കാനയിലെ വർണവിസ്മയം. ബ്രസീലിന്റെ തനതു കലാരൂപങ്ങൾക്കൊപ്പം സാങ്കേതിക മികവു കൂടി വിളക്കിച്ചേർത്തപ്പോൾ പുതിയൊരു അനുഭവമായി കാഴ്ചക്കാർക്ക്. പരിമിതികൾക്കിടയിൽ നിന്ന് പരാതികളില്ലാതെ ഉദ്ഘാടനച്ചടങ്ങ് കെങ്കേമമാക്കിയതിന്റെ തലയെടുപ്പുമായി സംഘാടകർക്ക്.

ഇന്നലെ പുലർച്ചെ ഇന്ത്യൻ സമയം 4.30ന് മാരക്കാനയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മുൻ മാരത്തൺ ഓട്ടക്കാരൻ വാൻഡർലെ കോർഡെയ്‌റോ ഡി ലിമ ഒളിമ്പിക് ദീപശിഖ തെളിച്ചതോടെ പതിനാറുനാൾ നീണ്ട കായികോത്സവത്തിന് ഔദ്യോഗികമായി കൊടിയുയർന്നു. 26,000 കിലോമീറ്റർ സഞ്ചരിച്ച് നഗരത്തിലെത്തിയ ദീപശിഖ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടെന്നീസ് താരം ഗുസ്താവോ കുർട്ടൻ സ്റ്റേഡിയത്തിലെത്തിച്ചു.

സെയിലിങ് താരം റോബർട്ട് ഷെയ്ഡ് ഒളിമ്പിക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രസീലിന്റെ ഇടക്കാല പ്രസിഡന്റ് മൈക്കിൾ ടെമർ ഗെയിംസ് തുടങ്ങിയതായി പ്രഖ്യാപിച്ചു.

ടീമുകളുടെ മാർച്ച് പാസ്റ്റിൽ ആദ്യത്തേതിനുള്ള അവസരം ഗ്രീസിന്. ഒളിമ്പിക്‌സിന്റെ ജന്മദേശമെന്ന നിലയിലാണ് എല്ലാ ഒളിമ്പിക്‌സിലും അവർ ആദ്യം പതാകയേന്തുന്നത്. പോർച്ചുഗീസ് അക്ഷരമാല ക്രമത്തിൽ തുടർന്നു രാജ്യങ്ങൾ അണിനിരന്നു.

95-ാമതായി ഇന്ത്യൻ ടീമെത്തി. 2008 ബീജിങ് ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര ഇന്ത്യൻ പതാകയേന്തി. 70 താരങ്ങളും 24 ഒഫീഷ്യലുകളും അണിനിരന്നു. അവസാനം ആതിഥേ യരായ ബ്രസീലും അണിനിരന്നു. അഭയാർത്ഥികളുടെ ടീം ഒളിമ്പിക് പാതകയ്‌ക്കു കീഴിലെത്തിയപ്പോൾ ആദരവോടെയാണ് അവരെ സ്വീകരിച്ചത്.

രാഷ്‌ട്രീയ-സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് ബ്രസീൽ വട്ടം കറങ്ങിയെങ്കിലും വർണാഭമായ ചടങ്ങുകളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നത്. സംഗീതവും നൃത്തവും വർണങ്ങളും ഉപയോഗിച്ചുള്ള ദൃശ്യവിസ്മയം. മൂന്നര മണിക്കൂറോളം നീണ്ട ഉദ്ഘാടന ചടങ്ങ് അണിയിച്ചൊരുക്കിയത് വിഖ്യാത ബ്രസീലിയൻ സംവിധായകൻ ഫെർണാണ്ടോ സെയ്‌റെല്ല.

പൗളീഞ്ഞോ ഡാവിയോളയുടെ ശബ്ദത്തിൽ ബ്രസീലിന്റെ ദേശീയഗാനമാണ് മാരക്കാനയിൽ ആദ്യം മുഴങ്ങിയത്. പിന്നീട് സാംബാ സംഗീത ഇതിഹാസം എൽസ സോറസ് മുതൽ പന്ത്രണ്ടു വയസുകാരി സോഫിയ വരെ നൃത്തച്ചുവടുകളുമായി അരങ്ങിലെത്തിയതോടെ ആരാധകരുടെ ആഹ്ലാദം അണപൊട്ടി.

ലാറ്റിനമേരിക്കയിൽ ആദ്യമായി വിരുന്നെത്തിയ ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങിൽ ലാറ്റിനമേരിക്കയുടെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന കലാപരിപാടികളും തനതു നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും ചടങ്ങിൽ വിളിച്ചോതി.

മാർച്ച് പാസ്റ്റിൽ പങ്കെടുത്ത ടീമുകൾക്കെല്ലാം ഒരു വൃക്ഷത്തൈ കൂടി സംഘാടകർ സമ്മാനിച്ചു. ടീമുകൾ പതാകയേന്തി ഗ്രൗണ്ടിലെത്തിയപ്പോഴാണ് ഒപ്പമുള്ള കുട്ടിയുടെ കൈയിൽ ഒരു തൈ കൂടി കൊടുത്തത്. എല്ലാം ബ്രസീലിലെ തനത് സസ്യങ്ങൾ. ആകെ 207 ഇനം തൈകളാണ് ഇങ്ങിനെ തയ്യാറാക്കിയത്. ഉദ്ഘാടന ചടങ്ങിനുശേഷം ഈ തൈകളെല്ലാം ഡിയോഡോറിയിലെ റാഡിക്കൽ പാർക്കിൽ കൊണ്ടുപോയി നടും. രാജ്യം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചതിന്റെ ഓർമ്മയ്‌ക്കായി അവിടെ ഒരു കായികവനം ഒരുക്കുകയും സംഘാടകരുടെ പദ്ധതി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

Kerala

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

India

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

പുതിയ വാര്‍ത്തകള്‍

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.