Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കേരളാ കോണ്‍ഗ്രസ് നേതൃസമ്മേളനം ഇന്ന് സമാപിക്കും ചരല്‍കുന്ന് : രാഷ്‌ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 10:00 pm IST
inPathanamthitta

പി.എ. വേണുനാഥ്

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃസമ്മേളനം നടക്കുന്ന ചരല്‍കുന്ന് രണ്ടുദിവസമായി രാഷ്‌ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രം. മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പുതിയ നയം ഇന്ന് പ്രഖ്യാപിക്കുമെന്ന് ചെയര്‍മാന്‍ കെ.എം.മാണിയും അറിയിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ പാര്‍ട്ടി സ്റ്റിയറിംങ് കമ്മിറ്റി യോഗം ആരംഭിക്കുന്നതിനും മുമ്പുതന്നെ വന്‍ മാധ്യമസംഘം സ്ഥലത്ത് എത്തിയിരുന്നു. പലചാനലുകളും തത്സമയ സംപ്രേക്ഷണവും ഒരുക്കി. വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ച ചെയര്‍മാന്‍ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. രാത്രിയും തുടരുന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് നിലപാട് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫിനോടും കോണ്‍ഗ്രസിനോടുമുള്ള അഭിപ്രായം തുറന്നുപറയുകയും ചെയ്തു.

യുഡിഎഫില്‍ നിന്നും ഏറെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നതിനാലാണ് പാര്‍ട്ടി ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത് നയം പുന:പരിശോധിക്കുന്നത് എന്ന് പറഞ്ഞ ചെയര്‍മാന്‍ ഇടതു മുന്നണിയില്‍ സ്വീകരിക്കില്ലെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയെ പരിഹസിക്കുകയും ചെയ്തു. വിവാദ വിഷയങ്ങള്‍ ഒന്നും സ്പര്‍ശിക്കാതെ ചുരുങ്ങിയ വാക്കുകളില്‍ അദ്ധ്യക്ഷതവഹിച്ച പി.ജെ.ജോസഫ് പ്രസംഗം ചുരുക്കി. സ്വാഗതം ആശംസിച്ച ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എംപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തകര്‍ന്നപ്പോഴും കേരളാ കോണ്‍ഗ്രസ് പിടിച്ചു നിന്നു എന്ന് ചൂണ്ടിക്കാട്ടി. പാര്‍ട്ടി നേതാവിനെതിരേയുള്ള നീക്കം പാര്‍ട്ടിയെ തകര്‍ക്കാനാണെന്ന് തിരിച്ചറിവുണ്ടെങ്കിലും രാഷ്‌ട്രീയ മര്യാദകൊണ്ട് കൂടുതല്‍ പ്രതികരിക്കാതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അകത്ത് പാര്‍ട്ടി പ്രതിനിധികളുടെ സമ്മേളനം പുരോഗമിക്കെ പുറത്ത് പലതരം അഭ്യൂഹങ്ങളും പ്രചരിച്ചു. എന്‍ഡിഎയിലോ ഇടതു മുന്നണിയിലോ ചേരുമെന്നും അതല്ല നിയമസഭയില്‍ പ്രക്യേക ബ്ലോക്കായി തുടരുമെന്നും പലരും അഭിപ്രായപബ്‌പെട്ടു. ഇരുമുന്നണികളുമായി സമദൂരം പാലിക്കുമെന്ന ചെയര്‍മാന്റെ വാക്കുകളോടെ അഭിപ്രായങ്ങളും മാറി. സമദൂരം പാലിക്കുന്നതോടെ ഫലത്തില്‍ യുഡിഎഫില്‍ നിന്നും വിട്ടുപോയതിന് തുല്യമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. ദിവസങ്ങളായി തുടരുന്ന ചൂടേറിയ ചര്‍ച്ചകള്‍ക്കും ആകാംക്ഷയ്‌ക്കും ഇന്ന് സമാപനമായേക്കും. ഇന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെ പത്രസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കുമ മെന്നാണ് മാണി അറിയിച്ചിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.