Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിദ്യാര്‍ത്ഥി സമരത്തെയനുകൂലിച്ച പിടിഎ പ്രസിഡണ്ടിനെ പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 12:52 pm IST
in Kasargod
കാസര്‍കോട്: ബേള സെ ന്റ് മേരീസ് കോളേജില്‍ അഴിമതി നടത്തിയ പ്രിന്‍സിപ്പാലിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച പിടിഎ പ്രസിഡണ്ടിനെ മാനേജ്‌മെന്റ് പുറത്താക്കി. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് മെറിറ്റ് സീറ്റില്‍ വ്യത്യസ്ഥ രീതിയില്‍ ഫീസ് വാങ്ങിയെന്നും മതപരമായ വിവേചനം കാണിച്ചുവെന്നുമുള്ള പരാതിയുമായാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായിലധികമായി സെന്റ് മേരീസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്.
കൃത്യമായി കുട്ടികളില്‍ നിന്ന് പിടിഎ ഫീസെന്ന് പറഞ്ഞ് വര്‍ഷാവര്‍ഷം പണം പിരിക്കുന്നതല്ലാതെ നിലവില്‍ പിടിഎ കമ്മറ്റി പോലും സ്ഥാപനത്തിലുണ്ടായിരുന്നില്ല. സമരം ശക്തമായതോടെ വിദ്യാര്‍ത്ഥികളുടെയും പോലീസിന്റെയും ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷിതാക്കളുടെ യോഗം വിളിച്ച് കഴിഞ്ഞ ദിവസം പിടിഎ കമ്മറ്റി രുപീകരിച്ചിരുന്നു. അതിന്റെ പ്രസിഡണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി പ്രിന്‍സിപ്പാളിനോട് സംസാരിച്ചുവെന്നാരോപിച്ചാണ് മാനേജ്‌മെന്റ് തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. പുതിയ പിടിഎ നിലവില്‍ വന്ന് അന്ന് തന്നെ പ്രസിഡണ്ടിനെ പ്രിന്‍സിപ്പള്‍ വിളിച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു.
പിടിഎ യോഗത്തില്‍ പ്രിന്‍സിപ്പളിന്റെ രാജി ആവശ്യപ്പെടാന്‍ തീരുമാനമെടുത്തതിന്റെ വൈരാഗ്യമാണ് പുറത്താക്കലിന് പിന്നിലെന്നാണ് ആരോപണം. പിടിഎ യോഗത്തില്‍ പങ്കെടുത്ത അധ്യാപകരും, രക്ഷിതാക്കളും മറ്റും ഒറ്റകെട്ടായിട്ടാണ് പ്രിന്‍സിപ്പള്‍ രാജിവെച്ച് അധ്യയനം സുഖമമായി നടത്തനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സഭ പ്രിന്‍സിപ്പാളിന് അനുകൂലമായ നിലപാട് ആണ് സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നു. എട്ടാം തീയ്യതി പോലീസിന്റെ ആവശ്യപ്രകാരം കോളേജില്‍ വീണ്ടും പിടിഎ യോഗം വിളിച്ചിട്ടുണ്ട്. ഇന്നലെ പ്രദേശത്തുള്ള വലത് മുന്നണിയുടെ ചില നേതാക്കള്‍ കോളേജിലെത്തി മാനേജുമെന്റുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുകയും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടതായി ആരോപണമുണ്ട്. മാനേജുമെന്റിന് പിന്തുണ നല്‍കുകയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ കണ്ട് കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും രാഷ്‌ട്രീയക്കാര്‍ മാനേജ്‌മെന്റിന് ഉറപ്പ് നല്‍കുകയും ചെയ്തതായി രക്ഷിതാക്കള്‍ തന്നെ പറയുന്നു.
യുണിവേഴ്‌സിറ്റി അനുവദിക്കുന്ന കലാ-കായിക മത്സരങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുപ്പിക്കുക വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയ പ്രിന്‍സിപ്പളിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോളേജില്‍ നടക്കുന്ന ന്യായമായ സമാധാനപരമായ സമരത്തെ പുറത്തു നിന്നുള്ള പിന്തുണ ഉപയോഗിച്ച് ചെറുക്കാനുള്ള ശ്രമങ്ങളാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌
Kerala

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

Kerala

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി
Kerala

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

Kerala

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു
Kerala

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.