Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നരിമടയിലെ സിംഹഗര്‍ജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 12:43 pm IST
inVicharam

രൂപംകൊണ്ടതുമുതല്‍തന്നെ പാക്കിസ്ഥാന്‍ ഭാരതത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുകയാണ്. നൂറുകണക്കിന് സുരക്ഷാഭടന്മാരും ആയിരക്കണക്കിന് നിരപരാധികളും ഇതിനകം കൊല്ലപ്പെട്ടു. ജമ്മുകശ്മീരിന്റെ പേരിലാണ് പാകിസ്ഥാന്‍ എന്നും ഭാരതത്തെ ചൊറിഞ്ഞുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ കൈയടക്കിവച്ച കാശ്മീര്‍ ഭാഗം അവര്‍ ഭീകരരെ സൃഷ്ടിക്കുന്നതിനായാണ് ഉപയോഗപ്പെടുത്തുന്നത്.

പാക്കിസ്ഥാന്‍ തീറ്റിപോറ്റി വളര്‍ത്തി ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരര്‍ കടുത്ത സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ആദ്ധ്യായമായിരുന്നു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിക്കുവേണ്ടി ആ രാജ്യം നടത്തിയ കണ്ണീര്‍വാര്‍ക്കല്‍. ബുര്‍ഹാന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപം കശ്മീരില്‍ നടക്കുകയുണ്ടായി. സുരക്ഷാ സേനയുമായി ഭീകരര്‍ ഏറ്റുമുട്ടി. നാല്‍പതോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ബുര്‍ഹാന്‍ വധിക്കപ്പെട്ടതിന്റെ പേരില്‍ കഴിഞ്ഞമാസം 19 ന് കരിദിനം ആചരിക്കാന്‍ പോലും പാക്കിസ്ഥാന്‍ തയ്യാറായി. ഇതിന്റെയെല്ലാം കരിനിഴല്‍ നീങ്ങുംമുമ്പാണ് സാര്‍ക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗം ഇസ്ലാമാബാദില്‍ ചേര്‍ന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സമ്മേളനം ഉദ്ഘാടനം ചെയ്യവേ ജമ്മുകശ്മീര്‍ വിഷയവും എടുത്തിട്ടു.

കശ്മീര്‍ പ്രശ്‌നം ഭാരതത്തിന്റെ ആഭ്യന്തരകാര്യമല്ലെന്നുവരെ നവാസ് ഷെരീഫ് പയാന്‍ മടിച്ചില്ല. കുറുനരിയുടെ കൗശലത്തോടെ പാകിസ്ഥാന്‍ പെരുമാറുമ്പോള്‍ യോഗത്തില്‍ ഭാരത ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗം സിംഹഗര്‍ജനം തന്നെയായി.

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാനെ രക്തസാക്ഷിയായി ചിത്രീകരിക്കുന്നതിനെ രാജ്‌നാഥ് ചോദ്യം ചെയ്തു. അയാളെയെന്നല്ല ഒരു ഭീകരനെയും മഹത്വവല്‍ക്കരിക്കരുത്, സ്തുതിക്കരുത്.

ഭീകരരെ നല്ലവരെന്നും ചീത്തയാള്‍ക്കാരെന്നും വേര്‍തിരിക്കേണ്ടതുമില്ല. ഭീകരത ഭീകരത തന്നെയാണ്- രാജ്‌നാഥ് തുറന്നടിച്ചു. ഭീകരര്‍ക്ക് എതിരെ മാത്രമല്ല, ഭീകരസംഘടനകള്‍ക്കും, അവരെ പിന്തുണയ്‌ക്കുന്ന വ്യക്തികള്‍ക്കും, രാജ്യങ്ങള്‍ക്കും എതിരെ ശക്തമായ നടപടിയാണ് വേണ്ടത്. ഭീകരര്‍ക്ക് സുഖതാവളമൊരുക്കുന്ന, അവരെ സഹായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന രാജ്‌നാഥിന്റെ വാക്കുകള്‍ക്ക് ഘടകരാജ്യങ്ങളെല്ലാം നല്ല പിന്തുണയാണ് നല്‍കിയത്. കശ്മീരില്‍ വാനി കൊല്ലപ്പെട്ടതിന്റെ മറവില്‍ പാക്കിസ്ഥാന്റെ സഹായത്തോടെ തീവ്രവാദികളും ഭീകരരും അവരെ അനുകൂലിക്കുന്ന നാട്ടുകാരും ചേര്‍ന്ന് വലിയ കലാപമാണ് അഴിച്ചുവിട്ടിരിക്കുന്നതെന്നത് ലോകമാകെ അറിഞ്ഞതാണ്.

അതെല്ലാം മറന്നുകൊണ്ട് പാകിസ്ഥാന്‍ ഭീകരവിരുദ്ധനിലപാടിനെതിരെ സംസാരിക്കുന്നതിലെ വൈരുദ്ധ്യമാണ് രാജ്‌നാഥ് ചൂണ്ടിക്കാട്ടിയത്. പാക്കിസ്ഥാനില്‍ചെന്ന് സ്വന്തം നാട്ടിനെതിരെ പരാതി പറഞ്ഞ വിദേശകാര്യമന്ത്രി നമുക്കുണ്ടായിരുന്നു. ഭാരത റിപ്പബ്ലിക് ദിനം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ പാര്‍ലമെന്റ് അംഗവും നമുക്കുണ്ടായിരുന്നു. അക്കാലമെല്ലാം തീര്‍ന്നുപോയെന്ന് താക്കീത് ചെയ്യുന്നതായി രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

Kerala

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.