Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിനെ പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യാപിക്കണം : പീപ്പിള്‍സ് അലയന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 09:17 pm IST
in Wayanad

കല്‍പ്പറ്റ : വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിനെ പരിസ്ഥിതി ദുര്‍ബലപ്രദേശമായി പ്രഖ്യപിക്കണമെന്ന് വെങ്ങപ്പള്ളിപീപ്പിള്‍സ് അലയന്‍സ് ആവശ്യ പ്പെട്ടു. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കോടഞ്ചേരിക്കുന്നിലെ വയനാട് ഗ്രാനൈറ്റ് കരിങ്കല്‍ ക്വാറിയും മെറ്റല്‍ ക്രഷറും ഉടന്‍ അടച്ചുപൂട്ടണമെന്ന് ക്വാറി വിരുദ്ധ സമിതി ഭാരവാഹികളും വെങ്ങപ്പള്ളി പീപ്പിള്‍സ് അലയന്‍സും സംയുക്തമായി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് അനുകൂലമായ സമീപനമാണ് പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും സ്വീകരിക്കുന്നത്. ക്വാറി പ്രവര്‍ത്തനം നിറുത്തിവെക്കാനാവശ്യമായ നടപടികള്‍ സ്വകരിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഭരണ സമിതി നേതാക്കളെ ചൂലുകൊണ്ടടിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

ക്രഷര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ രണ്ട് മാസം മുമ്പാണ് ക്വാറിയുടെ പ്രവര്‍ത്തനം തുടങ്ങിയത്. അന്നു മുതല്‍ ഭീതിയോടെയാണ് കഴിയുന്നത്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ അര്‍ദ്ധരാത്രി വരെ തുടരുന്ന പാറപൊട്ടിക്കല്‍ മൂലം പ്രദേശത്തെ നൂറുകണക്കിനാളുകളുടെ വീടുകള്‍ തകര്‍ന്നു. സമീപത്തെ അതിപുരാതനമായ മഹാവിഷ്ണു മഹാദേവ ക്ഷേത്രത്തിന്റെ നിലനില്‍പ്പും ഭീഷണിയിലാണ്. എട്ട്, ഒമ്പത്, 10, വാര്‍ഡുകളിലെ 500ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ക്ഷേത്രക്കുളവും നാശത്തിന്റെ വക്കിലാണ്. കുളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നിരിക്കുന്നു. പരിസ്ഥിതി വകുപ്പിന്റെയും മറ്റു ഡിപ്പാര്‍ട്ടുമെന്റുകളുടെയും അനുമതിയില്ലാതെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി ഉദ്യോഗസ്ഥരും പറയുന്നു.

നൂറുകണക്കിനാളുകളുടെ ജീവനും, വീടുകള്‍ക്കും ഭീഷണിയായ ക്വാറിയുടെ പ്രവര്‍ത്തനം നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍, പോലീസ് സുപ്രണ്ട്, എ.ഡി.എം, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ പി. അഷ്‌റഫ്, കെ. മുസ്തഫ, കെ. സരോജിനിയമ്മ, അബ്ദുള്‍ മജീദ്, കൃഷ്ണന്‍, രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Kerala

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

Technology

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

Kerala

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.