Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പഴവര്‍ഗങ്ങളുടെ വില കുതിച്ചുയരുന്നു; ഞാലിപ്പൂവന് എണ്‍പത് രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 07:20 pm IST
in Alappuzha

ഹരിപ്പാട്: വിപണിയില്‍ പഴവര്‍ഗങ്ങളുടെ വില കുതിച്ചുയരുന്നു. വിവാഹാവശ്യത്തിനും പൂജാകര്‍മ്മങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന ഞാലിപ്പൂവന്‍ പഴത്തിന്റെ വിലയാണ് മറ്റ് പഴങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വര്‍ദ്ധിച്ചത്.

ഏത്തയ്‌ക്ക, പാളയം, റോബസ്റ്റ പഴങ്ങളുടെയും വില ആനുപാതികമായി ഉയര്‍ന്നിട്ടുണ്ട്. കര്‍ക്കിടക മാസത്തില്‍ വിവാഹങ്ങളും മറ്റും കുറവായതിനാല്‍ വിപണിയില്‍ ചിലവ് കുറയുന്നത് ഈ മാസത്തിലാണ്. ഇപ്പോള്‍ വില കുറയുകയാണ് പതിവ്. എന്നാല്‍ ഞാലിപ്പൂവന്‍പഴത്തിന് കഴിഞ്ഞ മാസം ഒരു കിലോഗ്രാമിന് നാല്‍പ്പത്തിയഞ്ച് രൂപ ഉണ്ടായിരുന്നത് ഇന്നത്തെ വില എണ്‍പത് രൂപയാണ്.

ഏത്തയ്‌ക്കക്ക് എഴുപത്തഞ്ച് രൂപയായി ഉയര്‍ന്നിട്ടുണ്ട്. നന്നെ ചിലവ് കുറവുള്ള റോബസ്റ്റ പഴത്തിനും പാളയം പഴത്തിനും ഇരുപത് രൂപയില്‍ നിന്നും കിലോയ്‌ക്ക് നാല്‍പ്പതായി ഉയര്‍ന്നു. പഴവര്‍ഗങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതുവരേയും തയ്യാറായിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നാല് കിലോ ഞാലിപ്പൂവന്‍ പഴത്തിന് നൂറു രൂപയായിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു. ഈ സമയം തമിഴ്‌നാട്ടിലെ വണ്ടിയൂര്‍ മേട്ടുപ്പാളയം ഭാഗത്ത് കര്‍ഷകര്‍ കൃഷിയിറക്കി ഫലം എടുത്തപ്പോള്‍ വിലത്തകര്‍ച്ച നഷ്ടത്തില്‍ കലാശിച്ചിരുന്നു. ഇക്കാരണത്താല്‍ ഈ വര്‍ഷം അയല്‍ സംസ്ഥാനത്ത് പഴവര്‍ഗങ്ങളുടെ കൃഷിയിറക്ക് നന്നെ കുറവായതാണ് ഇപ്പോള്‍ വില കുതിച്ചുയരാന്‍ കാരണം.

വിവാഹങ്ങളുടെ സീസണാകുന്ന ചിങ്ങമാസത്തില്‍ സദ്യയുടെ കൂടെ വിളമ്പുന്ന ഞാലിപ്പൂവന്‍ പഴത്തിന് ഇതേ വിലനിലവാരമാണെങ്കില്‍ വീണ്ടും വില കുതിച്ചുയരാനും ക്ഷാമം ഉണ്ടാകാനും സാദ്ധ്യതയെന്ന് വില്‍പ്പനക്കാര്‍ പറയുന്നു. എണ്‍പത് രൂപയ്‌ക്ക് ഇപ്പോള്‍ വില്‍ക്കുന്ന പഴം വാങ്ങാന്‍ പൊതുജനങ്ങളും തയ്യാറാകുന്നില്ല. ഇക്കാരണത്താല്‍ എടുക്കുന്ന വാഴക്കുലകള്‍ ദിവസങ്ങള്‍ കഴിഞ്ഞ് ഉപയോഗശൂന്യമായി പോകുന്നെന്നും ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.