Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ന്യൂനപക്ഷ വിദ്യാഭ്യാസാവകാശം കഴുത്തില്‍ ചുറ്റിയ പാമ്പായി മാറി: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 12:46 pm IST
in Kasargod

കാസര്‍കോട്: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനായി നല്‍കിയ അവകാശങ്ങള്‍ ഇന്ന് കഴുത്തില്‍ ചുറ്റിയ പാമ്പായി മാറിയെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ഹിന്ദു ഐക്യ വേദി കാസര്‍കോട് ജില്ലാ കമ്മറ്റി പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിന് മുന്നില്‍ സംഘടിപ്പിച്ച രാഷ്‌ട്ര രക്ഷാ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ഇത്തരം പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് നടക്കുന്നത് പഠനത്തിന്റെ മറവിലുള്ള മത പരിവര്‍ത്തനങ്ങളാണ്. ദൈവത്തിന്റെ പേര് പറഞ്ഞ് നടക്കുന്ന ഇത്തരം ചെയ്തികള്‍ ദൈവത്തിന് പോലും മടുത്തിരിക്കുകയാണ്. കേരളത്തിലെ ഇടത് വലത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെയ്ത് കൊടുത്ത പിന്തുണയാണ് ഐഎസ് പോലുള്ള തീവ്രവാദ സംഘടനകള്‍ വളരാന്‍ കാരണം. പ്രണയിക്കുമ്പോള്‍ മതം പ്രശ്‌നമല്ലാത്ത ഇവര്‍ കല്യാണം കഴിക്കാനായി മതം മാറുന്നത് എന്തിനാണ്. പ്രണയം മതം മാറ്റത്തിനുള്ള വഴിയാണെന്ന് തിരിച്ചറിയണം.

ബംഗ്ലാദേശില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ സക്കീര്‍ നായ്‌ക്കിന് പങ്കുണ്ടെന്ന് തുറന്ന് പറയാന്‍ അവിടുത്തെ സര്‍ക്കാര്‍ തയ്യാറായി. അത് കേട്ടപാതി കേള്‍ക്കാത്ത പാതി കേരളത്തിലെ മുസ്ലിം ലീഗ് കൂടിയിരുന്ന് സക്കീര്‍ നായ്‌ക് വിശുദ്ധനാനെന്ന് പ്രഖ്യാപിച്ചു. ലൗജിഹാദും, തീവ്രവാദവും ഇസ്ലാമിന് വിരുദ്ധമാണെന്ന് പറയുന്നവര്‍ അത് ചെയ്തവരെ മതത്തില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറാകണം. കേരളത്തിലെ മതം മാറ്റം നിയമം മൂലം നിരോധിക്കണം. മതം മാറ്റാന്‍ നിയമപ്രകാരം കേരളത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കേ അധികാരമുള്ളു. അത് ഒഴിച്ച് സത്യസരണിയും, സലഫിയും പോലുള്ള അനധികൃത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഘര്‍വാപസിയെന്ന് പറഞ്ഞ് ദിവസങ്ങളോളം പാര്‍ലമെന്റ് സ്തംഭിപ്പിച്ചവര്‍ ഇന്ന് എവിടെ പോയി. കേരളത്തില്‍ നിന്ന നിരവധി ഹിന്ദുക്കളും, ക്രിസ്ത്യാനികളും മതം മാറ്റപ്പെട്ട് തീവ്രവാദ ഗ്രൂപ്പുകളിലെത്തിയിട്ടും ഇവര്‍ പ്രതികരിക്കാത്തതെന്ത്. ഇസ്ലാമില്‍ നിശബ്ദമായിരിക്കുന്ന സമൂഹം മുന്നോട്ട് വരികയും യഥാര്‍ത്ഥ ഇസ്ലാം മത തത്ത്വങ്ങള്‍ പഖിപ്പിച്ച് കൊടുക്കുകയും ചെയ്യണമെന്ന് ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് കാഞ്ഞങ്ങാട് സംഘചാലക് പി. ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റെ സെക്രട്ടറി പി.ജെ. കണ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, ഹിന്ദു ഐക്യവേദി കാസര്‍കോട് ജില്ലാ രക്ഷാധികാരി സ്വാമി പ്രേമാനന്ദ, ജനറല്‍ സെക്രട്ടറി ഷിബിന്‍ തൃക്കരിപ്പൂര്‍, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി നിഷ ടീച്ചര്‍, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് പി. രമേശ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌
Kerala

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

Kerala

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

അക്ഷരോത്സവത്തോടനുബന്ധിച്ച് നടന്ന കാവ്യകേളി
Kerala

തപസ്യഅക്ഷരോത്സവത്തില്‍ ഇന്ന്

Kerala

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു
Kerala

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.