Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റി​യോ​:​ സു​ര​ക്ഷ​ ശ​ക്ത​മാ​ക്കി​ ബ്ര​സീ​ൽ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:41 am IST
in Sports

റിയോ ഡി ജനീറോ: ലോക രാഷ്‌ട്രങ്ങൾ ഒരേ കുടക്കീഴിൽ അണിനിരക്കുന്ന കായിക മാമാങ്കത്തിന് ബ്രസീൽ ഒരുങ്ങുമ്പോൾ സുരക്ഷയുടെ കാര്യത്തിലും ഒരുപടി മുന്നിലെത്താൻ ശ്രമിക്കുകയാണ് ബ്രസീൽ.

റിയോ ഒളിംപിക്‌സ് നഗരി ഇപ്പോൾ കനത്ത സുരക്ഷാവലയത്തിലാണ്. പതിവിലും മൂന്നുമടങ്ങ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇക്കുറി റിയോയിൽ വിന്യസിച്ചിട്ടുള്ളത്.

ഏകദേശം 14,000 സുരക്ഷാ ഉദ്യോഗസ്ഥരെ ഒളിംപിക്, പാരാഒളിംപിക് വേദിയായ റിയോയിൽ മാത്രം വിന്യസിച്ചിട്ടുണ്ടെന്ന് ബ്രസീലിലെ സൈനിക പോലീസ് മേധാവി എഡിസൺ ഡ്യൂറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. 85,000 ത്തോളം സൈനിക ഉദ്യോഗസ്ഥർക്ക് ബ്രസീലിന്റെ സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. കവചിത വാഹനങ്ങളിലും ആകാശമാർഗ്ഗവും മറ്റുമായി പട്രോളിംഗ് കൂടുതൽ ശക്തമാക്കി. ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് ബ്രസീലിന് ഈ ഒളിംപിക്‌സ്.

ഐഎസിൽ നിന്ന് ഏതുതരത്തിലുള്ള ആക്രമണമാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ലാത്തതിനാൽ എല്ലാത്തരം പ്രതിസന്ധികളെയും നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്രസീൽ നടത്തുന്നത്. ഐഎസ് ഭീകരത ലോകത്തെ ബാധിച്ചശേഷം ആദ്യമായി നടക്കുന്ന ഒളിംപിക്‌സ് കൂടിയാണിത്. സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെങ്കിലും ഭീകരർ നുഴഞ്ഞുകയറാനുള്ള സാധ്യത അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒളിംപിക്‌സിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പൊലീസ്, കര-നാവിക-വ്യോമസനാംഗങ്ങളുടെ സുരക്ഷാച്ചുമതല കൂടുതൽ ശക്തമാക്കി.

ബ്രസീലിലെ അന്തരാഷ്‌ട്ര നീതിന്യായ കോടതി ഒളിംപിക് വേദിയിൽ സുരക്ഷക്കായി എക്‌സ്‌റേ മെഷീനുകൾ ഉപയോഗിക്കുന്ന കമ്പനിയുമായുള്ള കരാർ റദ്ദു ചെയ്തിട്ടുണ്ട്. ഈ ചുമതല കൂടി ദേശീയ സുരക്ഷാന്വേഷണ ഏജൻസിക്കാണ് ഇപ്പോൾ നൽകിയിട്ടുള്ളത്.

സിക വൈറസ് ഭീഷണിയും റിയോ ഒളിംപിക്‌സ് നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. ഒളിംപിക് വേദി അനുവദിച്ചതു മുതലുള്ള വിമർശകരുടെ പരാതികൾക്ക് ശക്തമായ സംഘാടനത്തിലൂടെ മറുപടി നൽകാനൊരുങ്ങുകയാണ് ബ്രസീൽ ഒളിംപിക് സമിതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.