Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നാലമ്പല യാത്രക്ക് മതപുരോഹിതരുടെ ആശീര്‍വ്വാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2016, 10:23 am IST
in Kasargod
കാഞ്ഞങ്ങാട്:നാലമ്പല യാത്രയ്‌ക്ക് മതപുരോഹിതര്‍ മധുര കൊടി വീശി തുടക്കം കുറിക്കും. സാമുദായിക മൈത്രി ഉണര്‍ത്താനായി 13ന് ഹ്യുമണിസ്റ്റ് ട്രാവല്‍ ക്ലബ്ബും ഗാന്ധിപീസ് പാര്‍ക്കും കാഞ്ഞങ്ങാട് നിന്നും സംഘടിപ്പിക്കുന്ന നാലമ്പല തീര്‍ത്ഥയാത്ര മൂന്ന് മത പുരോഹിതര്‍ മൂന്ന് മധുരക്കൊടി വീശി ഉദ്ഘാടനം ചെയ്യും. തീര്‍ത്ഥങ്കര ശ്രീനാരായണ മഠത്തിലെ സ്വാമി പ്രേമാനന്ദ, തെക്കെപ്പുറം പള്ളി ഇമാം ഹാഫിസ് മുഹമ്മദ് വഹീദ്, കാഞ്ഞങ്ങാട് ഉണ്ണി മിശിഹാ പള്ളി വികാരി ഫാദര്‍ മാത്യു ആലംകോട് എന്നിവരാണ് മധുരം തുന്നിചേര്‍ത്ത കൊടി വീശി നാലമ്പല തീര്‍ത്ഥയാത്ര ഫഌഗ് ഓഫ് ചെയ്യുന്നത്.
രാവിലെ 9 മണിക്ക് ഗാന്ധിപീസ് പാര്‍ക്കിന് സമീപം നടക്കുന്ന പരിപാടിയില്‍ അഡ്വ.ടി.കെ.സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും പ്രഭാഷകനുമായ വത്സന്‍ പിലിക്കോട് മംഗള പത്രം നല്‍കും. മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.പി.കെ.ചന്ദ്രശേഖരന്‍ നിവേദനം സ്വീകരിക്കും. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ഓരോ പ്രത്യേക അനുഗ്രഹം പ്രദാനം ചെയ്യുന്നതായി വിശ്വസിക്കുന്ന നാലമ്പലത്തിലെ രാമന്റെയും, ശത്രുഘ്‌നന്റെയും, ലക്ഷ്മണന്റെയും, ഭരതന്റെയും മുന്നില്‍ പ്രാര്‍ത്ഥന സമര്‍പ്പിക്കും. സാമുദായിക ശത്രുത നശിപ്പിക്കാനും (ശത്രുഘ്‌ന ക്ഷേത്രം), സാമുദായിക മൈത്രിക്കുള്ള ചിന്ത അരക്കിട്ടുറപ്പിക്കാനും (ഭരതക്ഷേത്രം), ഈ ആഗ്രഹം സാദ്ധ്യമാക്കാനും (ലക്ഷ്മണക്ഷേത്രം) ഉള്ള പ്രാര്‍ത്ഥന ഓരോരോ  അമ്പലത്തിലും നടത്തും. എല്ലാം സാധിച്ച് ശാന്തിയും, ധാര്‍മ്മിക ബോധവും ഉണ്ടാക്കാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യും. ഈ പ്രാര്‍ത്ഥന സാമുദായിക വിദ്വേഷത്തിന്റെ  ഇരുളിലേക്ക് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം പോലെ  മൈത്രീ ഭാവന ഉണര്‍ത്തുമെന്ന വിശ്വാസം ഉറപ്പിച്ച്‌കൊണ്ടായിരിക്കും നാലമ്പല യാത്രയുടെ പരിസമാപ്തി.
ജാതിമത ഭേദമില്ലാതെ സാമുദായിക മൈത്രിയുടെ ഒരു തീര്‍ത്ഥയാത്രയായി നാലമ്പലയാത്രയെ ഭാവിയിലേക്ക് പരിവര്‍ത്തനപ്പെടുത്താനുള്ള ലക്ഷ്യത്തിലാണ് സംഘാഗകര്‍ക്കുള്ളത്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Samskriti

പൂര്‍വ്വമീമാംസ…

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.