Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കള്ളകേസില്‍ കുടുക്കിയതിനെതിരെ നിയമ നടപടി സ്വീകരിക്കും : കര്‍ഷക പ്രതിരോധ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2016, 09:17 pm IST
inWayanad

പുല്‍പ്പള്ളി : കാട്ടാന കൃഷിയിടത്തില്‍ വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ കര്‍ഷക പ്രതിരോധ സമിതി തീരുമാനം. കാട്ടാന കൃഷിയിടത്തില്‍ ചരിഞ്ഞ സംഭവത്തില്‍ തുടക്കം മുതലേ ദുരൂഹത നിലനില്‍ക്കുന്നതായി സമിതി ഭാരവാഹികള്‍ പറഞ്ഞു. രോഗബാധിതനായി ശയ്യാവലംബിയായ കുടുംബനാഥനും വയോധികയായ കുടുംബിനിയും മാത്രമാണ് കൃഷിയിടത്തില്‍ താമസിക്കുന്നത്. ഇവര്‍ക്ക് ഒരു തോക്ക് എടുത്തുയര്‍ത്താന്‍ സാധിക്കുകയില്ലെന്ന യാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് മറച്ചുവെച്ചാണ് വനംവകുപ്പ് കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത്.

വനം വകുപ്പ് ആനയെ കൊന്ന സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങളൊക്കെ ശുദ്ധ അസംബന്ധങ്ങളാണ്. വെടിവയ്‌ക്കാനുപയോഗിച്ചതെന്നു കരുതപ്പെടുന്ന വെടിമരുന്നുള്‍പ്പെടെയുള്ള വസ്തുക്കള്‍ ഫോറന്‍സിക്ക് വിഭാഗം കണ്ടെത്തിയത് കൃഷിയിടത്തിനരികില്‍ നിന്നാണ്. ഇവ വനത്തില്‍ ഉപേക്ഷിച്ചശേഷം വേട്ടസംഘം പോയി എന്നു പറയുന്നത് പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ പരിഹസിക്കലാണ്. കഴിഞ്ഞ മെയ് 30ന് കുറിച്യാട് വനത്തില്‍പ്പെട്ട ബത്തേരി നാലാം മൈലില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞതിന്റെ പേരില്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് വനപാലകര്‍ വ്യക്തമാക്കണം. കാപ്പിക്കുന്നില്‍ കൃഷിയിടത്തിന്റെ ഉടമ പ്രതിയാണെങ്കില്‍ നാലാം മൈല്‍ സംഭവത്തില്‍ കേസെടുക്കേണ്ടത് കുറിച്യാട് റെയ്ഞ്ച് ഓഫീസര്‍ക്കെതിരെയല്ലെയെന്നും സമിതി ഭാരവാഹികള്‍ പറയുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്ന് കണ്ടെടുത്തുവെന്ന് പറയപ്പെടുന്ന തിരകള്‍ അവരുടെ വീടുകളില്‍ നിന്നല്ല കിട്ടിയത് എന്ന് പറയുന്നതില്‍ ദുരൂഹത ഉണ്ട്. വനപാലകരുടെ വാദഗതികള്‍ പലതും യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. ആദ്യപരിശോധനയില്‍ നിറതോക്കുകൊണ്ടാണ് ആനയെ വെടിവച്ചതെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പറയുന്നത് തിരതോക്കുകൊണ്ടാണ് കൃത്യം നിര്‍വഹിച്ചതെന്നാണ്. ആനയുടെ പോസ്റ്റുമാര്‍ട്ടത്തില്‍ കെണ്ടത്തിയ വെടിയുണ്ടകള്‍ ഈ വൈരുദ്ധ്യമാണ് ചൂണ്ടിക്കാട്ടുന്നത്. മൂന്ന് വെടിയുണ്ടകള്‍ ഒരേ സമയം കയറണമെങ്കില്‍ അത് നിറതോക്കുകൊണ്ടേ സാധ്യമാകൂ. വസ്തുതകള്‍ മറച്ചു വയ്‌ക്കാല്‍ വനം വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ വനപാലകരില്‍ ഉള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണെന്നും കര്‍ഷക പ്രതിരോധ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.