Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തച്ചങ്കരിക്കെതിരെ സിഐടിയു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:47 pm IST
inThiruvananthapuram

തിരുവനന്തപുരം: സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ രംഗത്തു വന്നു. ഗതാഗത കമ്മീഷണര്‍ ഏകപക്ഷീയമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ റോഡ് ഗതാഗത വ്യവസായത്തെ തകര്‍ക്കുമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. എട്ടു സീറ്റില്‍ കൂടുതലുള്ള പാസഞ്ചര്‍ വാഹനങ്ങള്‍ ഓഗസ്റ്റ് 31ന് മുന്‍പ് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമായും ഘടിപ്പിക്കണമെന്ന ഉത്തരവ് ഇതിനുദാഹരണമാണെന്ന് ഭാരവാഹികള്‍ പറയുന്നു.

ബാങ്കുകളില്‍നിന്നും വ്യക്തികളില്‍നിന്നും അമിത പലിശയ്‌ക്ക് പണം കടം വാങ്ങി സ്വയം തൊഴില്‍ കണ്ടെത്തിയവരാണ് ഈ മേഖലയില്‍ പണിചെയ്യുന്നവരിലേറെയും ഒരു വാഹനത്തിന് ഇരുപതിനായിരത്തിലേറെ രൂപാ ചിലവ് വരുന്ന ഈ പരിഷ്‌ക്കാരം ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിനപ്പുറമുള്ള ബാദ്ധ്യതയാണ് അടിച്ചേല്‍പ്പിക്കുന്നത്. തീരുമാനം നടപ്പിലാക്കുന്നത് നിര്‍ത്തിവയ്‌ക്കുന്നതിന് ആവശ്യമായ അടിയന്തര നിര്‍ദ്ദേശം നല്‍കണമെന്ന് ഗതാഗതവകുപ്പ് മന്ത്രിയോട് സിഐടിയു ആവശ്യപ്പെട്ടു.

ട്രക്കര്‍ തൊഴിലാളികളെ വിരട്ടിപ്പിടിച്ച് അമിത ഫൈന്‍ ഈടാക്കുന്നത് തൊഴിലാക്കിയിരിക്കുകയാണ്. സ്‌ക്വാഡുകാര്‍ കെഎസ്ആര്‍ടിസി ഉദേ്യാഗസ്ഥന്മാരുടെ ഒത്താശയിലാണ് ഇത്തരം കൃത്യങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദേ്യാഗസ്ഥര്‍ നടപ്പാക്കുന്നത്. രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കുന്നതിന് ഗതാഗത മന്ത്രി മുന്‍കൈ എടുക്കണമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. കെ.ആര്‍. പത്മകുമാറും ജനറല്‍ സെക്രട്ടറി കോട്ടയ്‌ക്കകം ശിവനും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു തിരുവനന്തപുരം ജില്ലയിലെ ആര്‍ടി ഓഫീസുകളിലേക്ക് 6ന് മോട്ടോര്‍ തൊഴിലാളി മാര്‍ച്ചും ധര്‍ണയും നടത്തും. പാറശാലയില്‍ സി.കെ. ഹരീന്ദ്രന്‍ എംഎല്‍എയും നെയ്യാറ്റിന്‍കരയില്‍ കൊആര്‍സലന്‍ എംഎല്‍എയും നെടുമങ്ങാട് അഡ്വ. ഡി.കെ. മുരളി എംഎല്‍എ കഴക്കൂട്ടത്ത് സിഐടിയു ജില്ലാ ട്രഷറര്‍ പട്ടം പി. വാമദേവന്‍നായരും ആറ്റിങ്ങലില്‍ അഡ്വ. ബി. സത്യം എംഎല്‍എയും ധര്‍ണ ഉദ്ഘാടനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

Kerala

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

World

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.