Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചരക്കു സേവന നികുതി ബില്‍ ഇന്ന് രാജ്യസഭയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 11:56 pm IST
in India

 

ന്യൂദല്‍ഹി: രാജ്യത്തിന്റെ സമ്പദ് വളര്‍ച്ചയ്‌ക്ക് വന്‍ കുതിപ്പേകാന്‍ സഹായിക്കുന്ന ചരക്കു സേവന നികുതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബില്ലിനെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ പാസാക്കാന്‍ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. ജിഎസ്ടി പാസാകുന്നതോടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ ഒന്നര ശതമാനത്തിന്റെ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് കണക്ക്.

എല്ലാ എംപിമാരും ഇന്ന് സഭയിലുണ്ടാകണമെന്ന് നിര്‍ദ്ദേശിച്ച് രാഷ്‌ട്രീയ പാര്‍ട്ടികളെല്ലാം വിപ്പ് കൈമാറി. 243 അംഗങ്ങളുള്ള രാജ്യസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 162 വോട്ടുകളാണ് വേണ്ടത്. ഭരണഘടനാ ഭേദഗതി ബില്ലായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വേണം ബില്‍ സഭ പാസാക്കേണ്ടത്.

എന്‍ഡിഎയുടെ 65 അംഗങ്ങള്‍ക്ക് പുറമേ എസ്പിയുടെ 19, തൃണമൂല്‍ കോണ്‍ഗ്രസിന്റെ 12, ബിഎസ്പിയുടെ ആറ്, നോമിനേറ്റഡ് അംഗങ്ങളുടെ പത്ത് എന്നിങ്ങനെ അമ്പതോളം പേരുടെ പിന്തുണയും എന്‍ഡിഎ ക്യാമ്പ് കണക്കുകൂട്ടുന്നു. 60 അംഗങ്ങളുള്ള കോണ്‍ഗ്രസുമായി കേന്ദ്ര സര്‍ക്കാര്‍ ഇതിനകം ധാരണയിലെത്തി. എന്നാല്‍, സഭയ്‌ക്കകത്ത് കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജിഎസ്ടി വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും ജിഎസ്ടി ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആനന്ദ് ശര്‍മ്മ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിനെ ഇന്ന് സഭയില്‍ കോണ്‍ഗ്രസ് പിന്തുണയ്‌ക്കുമെന്നതിന്റെ വ്യക്തമായ സന്ദേശമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ കണക്കാക്കുന്നത്.

രാജ്യത്തൊട്ടാകെ ഏകീകൃത നികുതി ഘടന കൊണ്ടുവരികയെന്ന ലക്ഷ്യത്തിനായി ലോക്‌സഭ പാസാക്കിയ 122-ാം ഭരണഘടനാ ഭേദഗതി ബില്ലായാണ് ജിഎസ്ടി രാജ്യസഭയിലെത്തുന്നത്. ലോക്‌സഭ പാസാക്കിയ ബില്ലിലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം അധിക നികുതി ഈടാക്കുന്നതടക്കം ഒന്‍പതോളം ഭേദഗതികളാണ് കേന്ദ്രധനമന്ത്രാലയം കൊണ്ടുവന്നത്. നികുതി പരിധി പതിനെട്ടു ശതമാനമായി നിജപ്പെടുത്തുന്ന നിര്‍ണ്ണായക വ്യവസ്ഥ ഭരണഘടനാ ബില്ലിന്റെ ഭാഗമായി ഉണ്ടാകില്ലെന്നാണ് സൂചന.

കോണ്‍ഗ്രസ് ബില്ലിനനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ധാരണയിലെത്തിയെങ്കിലും ഇടതു പാര്‍ട്ടികള്‍ ഇതുവരെ നിലപാടെടുത്തിട്ടില്ല. കേരള സര്‍ക്കാര്‍ ജിഎസ്ടിയെ അനൂകൂലിച്ച് തീരുമാനം പറഞ്ഞെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിട്ടില്ല. സിപിഎമ്മിന് എട്ടു പേരും സിപിഐക്ക് ഒരംഗവുമാണ് രാജ്യസഭയിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.