Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഎപി എംപിയുടെ നടപടി സുരക്ഷാ വീഴ്ചയെന്ന് സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 11:18 pm IST
in India

ന്യൂദൽഹി: പാർലമെന്റിന്റെ സുരക്ഷാ ദൃശ്യങ്ങൾ പരസ്യപ്പെടുത്തിയ എഎപി എംപിയുടെ നടപടി ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് പാർലമെന്ററി സമിതി റിപ്പോർട്ട്. എഎപി എംപി ഭഗവത് സിങ് മാൻ അവകാശലംഘനം നടത്തിയെന്നും സമിതി കണ്ടെത്തി. റിപ്പോർട്ട് പരിഗണിച്ച ശേഷം ലോക്‌സഭാ സ്പീക്കർ ഉചിത നടപടി സ്വീകരിക്കും.

അതിനിടെ അമിതമായ അളവിൽ മദ്യപിച്ച് പാർലമെന്റിലെത്തുന്ന ഭഗവത് സിങ് മാനിനെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. അകാലിദൾ എംപി പ്രേംസിങ് ചന്ദുമാജ്രയും ബിജെപി എംപി മഹേഷ് ഗിരി, എഎപി എംപി ഹരീന്ദർ സിങ് ഖൽസയുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർക്കുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് വേണ്ടതെന്ന് ഇവർ ലോക്‌സഭാ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിനു ശേഷം മാത്രമേ ഭഗവത് സിങ് മാനിനെ ലോക്‌സഭാ നടപടിക്രമങ്ങളിൽ പങ്കെടുപ്പിക്കാവൂ എന്നും ആവശ്യമുയർന്നു.

പാർലമെന്റ് കോംപ്ലക്‌സിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ഫേസ്ബുക്കിലും യുട്യൂബിലും ഇട്ടതിന്റെ പേരിലാണ് ആംആദ്മി പാർട്ടി എംപിയായ ഭഗവത് സിങ് മാനിനെ സ്പീക്കർ സഭയിൽനിന്നു സസ്‌പെൻഡ് ചെയ്തത്.

സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനായി കിരിത് സോമയ്യയുടെ നേതൃത്വത്തിൽ ഒൻപതംഗ കമ്മറ്റിയെയും നിയമിച്ചിരുന്നു. ഇവർ ഭഗവത് സിങ് മാനിൽ നിന്നടക്കം മൊഴിയെടുത്ത ശേഷമാണ് സ്പീക്കർക്ക് റിപ്പോർട്ട് നൽകിയത്. വർഷകാല സമ്മേളനം മുഴുവനും മാനിനെ സസ്‌പെൻഷനിൽ നിർത്തണമെന്ന് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ നിരുപാധികം മാപ്പു പറഞ്ഞ മാനിന്റെ കാര്യത്തിൽ കർശന നടപടികൾ സ്വീകരിക്കാനുള്ള സാധ്യത കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

Kerala

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.