Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സാവിന്‍കോവിന്റെ പ്രേതപ്പകര്‍പ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:00 pm IST
in Vicharam

ഗാന്ധി വധം അന്വേഷിക്കാന്‍ നിയമിച്ച കപൂര്‍ കമ്മീഷന്‍ തലനാരിഴ കീറി പരിശോധിച്ചിട്ടും ആര്‍എസ്എസിന് അതില്‍ പങ്കുള്ളതായി തെളിഞ്ഞില്ല. എന്നാലും ഇന്നും സൗകര്യപൂര്‍വം കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് കക്ഷികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഗാന്ധിജിയെ വധിച്ചത് ഒരു ഹിന്ദുവാണ് എന്നുള്ളതിന്റെ പേരില്‍ മാത്രം ആര്‍എസ്എസിനെയും ഹിന്ദുത്വ സംഘടനകളേയും ചില ഗൂഢലക്ഷ്യത്തോടെ പഴിപറഞ്ഞുകൊണ്ടിരിക്കുന്നു.

എന്നാല്‍ രാമചന്ദ്രന്റെ ‘ഗാന്ധി വധം: ആശയം റഷ്യയില്‍ നിന്ന്’എന്ന ലേഖനം ( ജന്മഭൂമി, ജൂലൈ 30) ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസാണെന്ന് അന്ധകൂപത്തില്‍ കിടന്ന് വിളിച്ചുകൂവുന്നവരുടെ കണ്ണുതുറപ്പിക്കാന്‍ സഹായകമാണ്. ഗാന്ധി വധത്തിനുള്ള ആശയവും ആ ആശയം നടപ്പാക്കേണ്ട വഴികളുമെല്ലാം ഗോഡ്‌സേക്ക് ലഭിച്ചത് റഷ്യന്‍ തീവ്രവാദികളില്‍ നിന്നാണെന്നും ആ വിവരം വിചാരണ വേളയില്‍ വെളിവായതാണെന്നുമുള്ള ലേഖകന്റെ പ്രസ്താവം, ഗാന്ധി വധത്തില്‍ ആര്‍എസ്എസിനെ ക്രൂശിച്ചുക്കൊണ്ടിരിക്കുന്ന തല്‍പരകക്ഷികളുടെ ഹൈന്ദവ സംഘടനകളോടുള്ള വെറുപ്പിന്റെ മഞ്ഞക്കണ്ണട തട്ടിത്തെറിപ്പിച്ചു കളയാന്‍ പര്യാപ്തമാണ്.

ലെനിനും സ്റ്റാലിനും മാവോയും പോള്‍പോട്ടും തുടങ്ങി നിരവധി കമ്മ്യൂണിസ്റ്റുകാര്‍ ഉന്മൂലനസിദ്ധാന്തത്തില്‍ ഉറച്ചുനിന്ന് ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുവാനുള്ള പ്രേരണ ഉള്‍ക്കൊണ്ടിട്ടുള്ളത് കമ്മ്യൂണിസ്റ്റ് തീവ്രവാദിയായ ബോറിസ് സാവിന്‍കോവില്‍ നിന്നു തന്നെയായിരിക്കണം. ഇന്ന് സിപിഎം കേരളത്തിനകത്ത് നടത്തിക്കൊണ്ടിരിക്കുന്ന അക്രമവും കൊലപാതകവും എല്ലാം സാവിന്‍കോവിന്റെ പ്രേതബാധയാല്‍ തന്നെ.

ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍

ഏറ്റുമാനൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പുതിയ വാര്‍ത്തകള്‍

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.