Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വ​നി​താ​ ഫു​ട്‌​ബോ​ൾ​ പോ​രാ​ട്ട​ങ്ങ​ൾ​ ഇ​ന്ന് മു​ത​ൽ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2016, 10:00 pm IST
in Sports

റിയോ ഡി ജനീറോ: ലാറ്റനിമേരിക്കയിൽ അരങ്ങേറുന്ന ആദ്യ ഒളിമ്പിക്‌സിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. മുപ്പത്തിയൊന്നാമത് ലോക കായികമാമാങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 4.30നാണെങ്കിലും ഫുട്‌ബോൾ മത്സരങ്ങൾ ഇന്ന് ആരംഭിക്കും. 1896-ൽ ഏതൻസിലെ ആദ്യ ഒളിമ്പിക്‌സിലും 1932-ലെ ലോസ് ഏഞ്ചൽസിലും ഒഴികെ ബാക്കിയെല്ലാത്തിലും ഫുട്‌ബോൾ മത്സരങ്ങൾ നടന്നിട്ടുണ്ട്. വനിതാ ഫുട്‌ബോൾ മത്സരങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്. പുരുഷ വിഭാഗം പോരാട്ടങ്ങൾ നാളെയും.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 9.30ന് സ്വീഡൻ ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി 11.30ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തിൽ കാനഡ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും. ആതിഥേയരായ ബ്രസീലും ഇന്ന് കളത്തിലിറങ്ങും. അർദ്ധരാത്രി കഴിഞ്ഞ് 12.30ന് നടക്കുന്ന മത്സരത്തിൽ എതിരാളികൾ ഏഷ്യൻ കരുത്തരായ ചൈന. നാളെ പുലർച്ചെ നടക്കുന്ന മറ്റ് മത്സരങ്ങളിൽ സിംബാബ്‌വെ ജർമ്മനിയുമായും അമേരിക്ക ന്യൂസിലാൻഡുമായും ഫ്രാൻസ് കൊളംബിയയുമായും ഏറ്റുമുട്ടും.

ആകെ 12 ടീമുകളാണ് വനിതാ ഫുട്‌ബോളിൽ പങ്കെടുക്കുന്നത്. ഈ ടീമുകളെ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ചാണ് മത്സരം. മൂന്ന് ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാരും ഏറ്റവും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും ക്വാർട്ടറിലേക്ക് യോഗ്യത നേടും. 12, 13 തീയതികളിൽ ക്വാർട്ടർ ഫൈനലും 16, 17 തീയതികളിൽ സെമിയും 20ന് ഫൈനലും നടക്കും.

ഗ്രൂപ്പ് ഇയിൽ ബ്രസീൽ, ചൈന, സ്വീഡൻ, ദക്ഷിണാഫ്രിക്ക, ഗ്രൂപ്പ് എഫിൽ കാനഡ, ഓസ്‌ട്രേലിയ, സിംബാബ്‌വെ, അമേരിക്ക, ഗ്രൂപ്പ് ജിയിൽ അമേരിക്ക, ഫ്രാൻസ്, ന്യൂസിലാൻഡ്, കൊളംബിയ ടീമുകളും മത്സരിക്കും.

ഒളിമ്പിക്‌സിൽ ആറാം തവണയാണ് വനിതാ ഫുട്‌ബോൾ അരങ്ങേറുന്നത്. മുൻപ് നടന്ന അഞ്ച് ഫൈനലിലും അമേരിക്ക കളിച്ചു. നാല് തവണ സ്വർണ്ണം നേടുകയും ചെയ്തു. 2000-ൽ സിഡ്‌നി ഒളിമ്പിക്‌സിൽ അമേരിക്കയെ അട്ടിമറിച്ച് നോർവേ സ്വർണ്ണം നേടി. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അമേരിക്കൻ വനിതകൾ ഹാട്രിക്ക് സ്വർണ്ണം തികച്ചത്. ഇത്തവണയും അമേരിക്കക്കുതന്നെയാണ് സാധ്യത കൂടുതൽ. ആതിഥേയരെന്ന നിലയിൽ ബ്രസീലിനും തുല്യസാധ്യത കൽപ്പിക്കപ്പെടുന്നു.

പുരുഷ വിഭാഗത്തിൽ 16 ടീമുകളാണ് മത്സരിക്കാനിറങ്ങുന്നത്. ഈ ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഗ്രൂപ്പുകളിലെ ഒന്നും രണ്ടും സ്ഥാനക്കാർ ക്വാർട്ടറിൽ പ്രവേശിക്കും. 13, 14 തീയതികളിൽ ക്വാർട്ടറും 17, 18 തീയതികളിൽ സെമിയും 21ന് ഫൈനലും അരങ്ങേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.